Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

by Brave India Desk
May 20, 2026, 02:03 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഉയർന്ന ‘വന്ദേമാതരം’ വിവാദത്തിലും, സത്യപ്രതിജ്ഞാ വാചകത്തിൽ അച്ഛന്റെ പേര് ചേർത്തതിനെക്കുറിച്ചുള്ള സൈബർ ചർച്ചകളിലും കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ ഉയർന്ന രണ്ട് പ്രധാന വിവാദങ്ങൾക്കും കൃത്യമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ചടങ്ങിന്റെ സംഘാടനത്തിൽ സർക്കാരിന് പങ്കില്ലായിരുന്നുവെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന്റെ അവസാനം വന്ദേമാതരം ആലപിച്ചത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോക് ഭവന്റെ കർശന നിർദ്ദേശപ്രകാരമാണ് വന്ദേമാതരം ആലപിച്ചത്. ചടങ്ങ് സംഘടിപ്പിച്ചത് പൂർണ്ണമായും രാജ്ഭവൻ ആയതിനാൽ ഇതിന്റെ വിശദാംശങ്ങൾ തനിക്ക് മുൻകൂട്ടി അറിയില്ലായിരുന്നു.

Stories you may like

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വന്ദേമാതരം ഗീതം മുഴുവനായി ആലപിക്കുമെന്ന കാര്യവും തനിക്ക് അറിയില്ലായിരുന്നുവെന്ന് സതീശൻ പറഞ്ഞു. “സാധാരണയായി ചടങ്ങിന്റെ അവസാനം ദേശീയഗാനമാണ് ആലപിക്കാറുള്ളത്. എന്നാൽ വന്ദേമാതരം പാടാൻ തുടങ്ങിയപ്പോൾ ഞാനും സദസ്സിൽ എഴുന്നേറ്റു നിൽക്കുകയായിരുന്നു. ഒരു ദേശീയ ഗീതം പാടിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ ഇടയിൽ കയറി തടസ്സപ്പെടുത്താൻ ആർക്കെങ്കിലും കഴിയുമോ?” എന്ന് മുഖ്യമന്ത്രി ചോദിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിൽ ദൈവനാമത്തിന് പകരം അച്ഛന്റെ പേര് ചേർത്തതിനെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. സത്യപ്രതിജ്ഞയിൽ താൻ അച്ഛന്റെ പേര് പറഞ്ഞതിൽ എന്താണ് കുഴപ്പമെന്ന് വി.ഡി. സതീശൻ ചോദിച്ചു. താൻ എം.എൽ.എ ആകുന്നതിന് മുൻപ് തന്നെ മരിച്ചുപോയവരാണ് അച്ഛനും അമ്മയും. സത്യപ്രതിജ്ഞാ ഫോമിൽ അച്ഛന്റെ പേര് ചേർക്കാനാണ് നിർദ്ദേശമുണ്ടായിരുന്നത്. അതുകൊണ്ട് നിറഞ്ഞ മനസ്സോടെയാണ് അച്ഛന്റെ പേര് വേദിയിൽ ഉച്ചരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

അച്ഛന്റെ പേര് പറയാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെങ്കിലും, ഒപ്പം അമ്മയുടെ പേര് കൂടി ആ വേദിയിൽ പറയാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ടെന്നും മുഖ്യമന്ത്രി വൈകാരികമായി കൂട്ടിച്ചേർത്തു.

Tags: vd satheeshan
Share
Tweet
Send
Share

Latest stories from this section

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

Latest News

വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology