Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഞാൻ ഇന്ത്യയിലിറങ്ങിയാൽ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും; ആശങ്ക അറിയിച്ച് സിജെപി സ്‌ഥാപകൻ

by Brave India Desk
May 21, 2026, 08:21 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശത്തെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ആരംഭിച്ച ഒരു പരിഹാസ പേജ് ഇപ്പോൾ ഇന്ത്യയിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുന്നു. വെറും നാല് ദിവസം മുൻപ് മാത്രം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ഈ വ്യാജ രാഷ്ട്രീയ കൂട്ടായ്മ, ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഭരണകക്ഷിയായ ബി.ജെ.പി.യെപ്പോലും പിന്നിലാക്കിയാണ് കുതിക്കുന്നത്.

വെറുമൊരു തമാശയായി തുടങ്ങിയ സി.ആർ.പി (CJP) ഇൻസ്റ്റാഗ്രാമിൽ നിലവിൽ 12 മില്യൺ (1.2 കോടി) ഫോളോവേഴ്‌സ് എന്ന അവിശ്വസനീയമായ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ബി.ജെ.പി.യുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിനുള്ള 8.7 മില്യൺ ഫോളോവേഴ്‌സ് എന്ന റെക്കോർഡാണ് ഈ ‘പാറ്റ പാർട്ടി’ ദിവസങ്ങൾക്കുള്ളിൽ തകർത്തത്. മഹുവ മൊയ്ത്ര, കീർത്തി ആസാദ്, അഖിലേഷ് യാദവ് എന്നിവർക്ക് പുറമെ പ്രമുഖ ഹാസ്യതാരങ്ങളും സെലിബ്രിറ്റികളും ഈ പേജിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ ‘ബി.ജെ.പി വേഴ്സസ് സി.ജെ.പി’ എന്ന രീതിയിലേക്ക് സോഷ്യൽ മീഡിയ പോരാട്ടം മാറിക്കഴിഞ്ഞു.

Stories you may like

നിസാരമായി കണ്ടാൽ പണി പാളും, ഫ്ലാറ്റ് ഫീറ്റ് പ്രശ്നം ഇനി ഈസിയായി തുരത്താം; വേദന മാറ്റി നടക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

പൂട്ടിയിട്ട വീട്ടിനുള്ളിൽ മുൻ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ട നിലയിൽ; ബംഗ്ലാദേശിൽ നടുക്കുന്ന കൊലപാതകം

അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ 30 വയസ്സുകാരനായ രാഷ്ട്രീയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ് അഭീജീത് ദിപ്കെയാണ് ഈ പേജിന് പിന്നിൽ. പൂനെയിൽ നിന്ന് ജേണലിസം പഠിച്ച ഇയാൾ ഡിജിറ്റൽ രാഷ്ട്രീയ കാമ്പെയ്നുകളിൽ വിദഗ്ദ്ധനാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇയാൾ തന്റെ ആശങ്കകളും നിലപാടുകളും തുറന്നുപറഞ്ഞു:

“ഒടുവിൽ ഈ രാജ്യത്ത് ഞങ്ങളുടെ ഐഡന്റിറ്റി എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലായിരിക്കുന്നു; ഞങ്ങൾ വെറും പാറ്റകളെപ്പോലെയാണ് കാണപ്പെടുന്നത്. ബി.ജെ.പി.യേക്കാൾ കൂടുതൽ ഫോളോവേഴ്‌സ് ഉള്ളതിൽ എനിക്ക് വലിയ സന്തോഷമൊന്നുമില്ല. അതുകൊണ്ട് എന്ത് മാറാനാണ്? രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ തുടരുകയാണ്.”

താൻ ഇന്ത്യയിൽ തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയവും അദ്ദേഹം പങ്കുവെച്ചു. “ഞാൻ ഡൽഹി എയർപോർട്ടിൽ വിമാനമിറങ്ങുന്ന നിമിഷം ഡൽഹി പോലീസിന്റെ വമ്പൻ സന്നാഹം എന്നെ തിഹാർ ജയിലിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പാണ്,” ദിപ്കെ പറഞ്ഞു.

Tags: BJPCJP
Share
Tweet
SendShare

Latest stories from this section

‘നോൺ എസിയ്ക്ക് 1050, എസിയ്ക്ക് 1575’; ഗുരുവായൂർ ഭക്തർക്ക് ആശ്വാസമായി കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു!

‘നോൺ എസിയ്ക്ക് 1050, എസിയ്ക്ക് 1575’; ഗുരുവായൂർ ഭക്തർക്ക് ആശ്വാസമായി കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു!

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഐഎസ്ആർഒ ഇരട്ടി ദൗത്യങ്ങൾ പൂർത്തിയാക്കി ; 34 രാജ്യങ്ങളുടെ 433 ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു : വി നാരായണൻ

2035-ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കും; ഗഗൻയാൻ ദൗത്യം ഈ വർഷം തന്നെ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ

അയ്യോ എന്റെ കടയിൽ നിന്ന് ഞാൻ ഒന്നും കഴിക്കില്ല, സ്വന്തം കടയിലെ മിഠായി കഴിക്കാൻ ഭയം; ഭക്ഷ്യസുരക്ഷാ റെയ്ഡിനിടെ കൈകൂപ്പി കടയുടമ, ദൃശ്യങ്ങൾ വൈറൽ

അയ്യോ എന്റെ കടയിൽ നിന്ന് ഞാൻ ഒന്നും കഴിക്കില്ല, സ്വന്തം കടയിലെ മിഠായി കഴിക്കാൻ ഭയം; ഭക്ഷ്യസുരക്ഷാ റെയ്ഡിനിടെ കൈകൂപ്പി കടയുടമ, ദൃശ്യങ്ങൾ വൈറൽ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ഭരണം മാറിയതറിയാത്ത ചിലർ ഇപ്പോഴുമുണ്ട്’; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ പൊലീസിനെതിരെ കെ. മുരളീധരൻ!

Latest News

ഇതേ വീണ്ടും സെഞ്ച്വറി, എവിടെ തിരിഞ്ഞാലും പടിക്കൽ മാത്രം; മൂന്നക്കത്തിൽ കുറഞ്ഞൊരു കളിയില്ല; ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിച്ച് യുവ താരം

ഇതേ വീണ്ടും സെഞ്ച്വറി, എവിടെ തിരിഞ്ഞാലും പടിക്കൽ മാത്രം; മൂന്നക്കത്തിൽ കുറഞ്ഞൊരു കളിയില്ല; ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിച്ച് യുവ താരം

നിസാരമായി കണ്ടാൽ പണി പാളും, ഫ്ലാറ്റ് ഫീറ്റ് പ്രശ്നം ഇനി ഈസിയായി തുരത്താം; വേദന മാറ്റി നടക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

നിസാരമായി കണ്ടാൽ പണി പാളും, ഫ്ലാറ്റ് ഫീറ്റ് പ്രശ്നം ഇനി ഈസിയായി തുരത്താം; വേദന മാറ്റി നടക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

പൂട്ടിയിട്ട വീട്ടിനുള്ളിൽ മുൻ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ട നിലയിൽ; ബംഗ്ലാദേശിൽ നടുക്കുന്ന കൊലപാതകം

പൂട്ടിയിട്ട വീട്ടിനുള്ളിൽ മുൻ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ട നിലയിൽ; ബംഗ്ലാദേശിൽ നടുക്കുന്ന കൊലപാതകം

‘നോൺ എസിയ്ക്ക് 1050, എസിയ്ക്ക് 1575’; ഗുരുവായൂർ ഭക്തർക്ക് ആശ്വാസമായി കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു!

‘നോൺ എസിയ്ക്ക് 1050, എസിയ്ക്ക് 1575’; ഗുരുവായൂർ ഭക്തർക്ക് ആശ്വാസമായി കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു!

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഐഎസ്ആർഒ ഇരട്ടി ദൗത്യങ്ങൾ പൂർത്തിയാക്കി ; 34 രാജ്യങ്ങളുടെ 433 ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു : വി നാരായണൻ

2035-ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കും; ഗഗൻയാൻ ദൗത്യം ഈ വർഷം തന്നെ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ

അയ്യോ എന്റെ കടയിൽ നിന്ന് ഞാൻ ഒന്നും കഴിക്കില്ല, സ്വന്തം കടയിലെ മിഠായി കഴിക്കാൻ ഭയം; ഭക്ഷ്യസുരക്ഷാ റെയ്ഡിനിടെ കൈകൂപ്പി കടയുടമ, ദൃശ്യങ്ങൾ വൈറൽ

അയ്യോ എന്റെ കടയിൽ നിന്ന് ഞാൻ ഒന്നും കഴിക്കില്ല, സ്വന്തം കടയിലെ മിഠായി കഴിക്കാൻ ഭയം; ഭക്ഷ്യസുരക്ഷാ റെയ്ഡിനിടെ കൈകൂപ്പി കടയുടമ, ദൃശ്യങ്ങൾ വൈറൽ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ഭരണം മാറിയതറിയാത്ത ചിലർ ഇപ്പോഴുമുണ്ട്’; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ പൊലീസിനെതിരെ കെ. മുരളീധരൻ!

‘അംബാല സ്ഫോടനം’; ഐഇഡി സ്ഫോടനത്തിന് ഉപയോഗിച്ചത് പാകിസ്ഥാനിൽ നിർമ്മിച്ച ഫോൺ, നിർണായക കണ്ടെത്തലുമായി എൻഐഎ!

‘അംബാല സ്ഫോടനം’; ഐഇഡി സ്ഫോടനത്തിന് ഉപയോഗിച്ചത് പാകിസ്ഥാനിൽ നിർമ്മിച്ച ഫോൺ, നിർണായക കണ്ടെത്തലുമായി എൻഐഎ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies