umar khalid

സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപ ശ്രമം; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ന്യൂഡൽഹി: സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ ആക്രമണം അഴിച്ചുവിട്ട കേസിലെ പ്രതിയും ജെഎൻയുവിലെ മുൻ വിദ്യാർത്ഥി നേതാവുമായ ഉമർ ഖാലിദിന് തിരിച്ചടി. ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജി ...

സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം; രാജ്യദ്രോഹ കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റി സുപ്രീംകോടതി

ന്യൂഡൽഹി:രാജ്യദ്രോഹ കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റി സുപ്രീംകോടതി. ഈ മാസം 24 ലേക്കാണ് വാദം കേൾക്കുന്നത് മാറ്റിച്ചത്. 2020 ...

ദിവസവും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോൺ ചെയ്യണം; കോടതിയെ സമീപിച്ച് ഒമർ ഖാലിദ്

ന്യൂഡൽഹി: ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെടാൻ അനുമതി തേടി ഡൽഹി കലാപ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർത്ഥി നേതാവ്  ഒമർ ഖാലിദ്. ഇക്കാര്യം ആവശ്യപ്പെട്ട് ...

ഡൽഹി കലാപം; ജെ എൻ യു നേതാവ് ഉമർ ഖാലിദിന് ജാമ്യമില്ല

ഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ജെ എൻ യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ...

‘പൗരത്വ കലാപത്തിൽ നടന്നത് വൻ ഗൂഢാലോചന, രാജ്യതലസ്ഥാനത്ത് അരങ്ങേറിയത് ഭരണകൂടത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് നടന്ന ആസൂത്രിതമായ കലാപം‘: ഉമർ ഖാലിദിന്റെയും കൂട്ടരുടെയും ചെയ്തികൾ കോടതിയിൽ അക്കമിട്ട് നിരത്തി ഡൽഹി പൊലീസ്

ഡൽഹി: പൗരത്വ ഭേദഗതി വിഷയത്തിൽ ഡൽഹിയിൽ നടന്ന കലാപം കൃത്യമായ ആസൂത്രണത്തിന്റെ ഫലമെന്ന് ഡൽഹി പൊലീസ് കോടതിയിൽ വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സർക്കാർ അനുകൂലികളെയും തെരഞ്ഞുപിടിച്ച് ...

‘കപിൽ മിശ്രയുടെ പേരിൽ ഡൽഹിയിൽ സംഘർഷം സൃഷ്ടിച്ചത് ഉമർ ഖാലിദ്’; കോടതിയിൽ പ്രോസിക്യൂഷൻ

ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ പേരിൽ ഡൽഹിയിൽ സംഘർഷം സൃഷ്ടിച്ചത് ഉമർ ഖാലിദാണെന്ന് പ്രോസിക്യൂഷൻ. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് ...

‘അയാളെക്കുറിച്ച് എനിക്കൊന്നും അറിയില്ല, അയാൾ എന്റെ സുഹൃത്തല്ല‘; ജെ എൻ യു കൂട്ടാളി ഉമർ ഖാലിദിനെ തള്ളിപ്പറഞ്ഞ് കനയ്യ കുമാർ

പട്ന: ജെ എൻ യു കൂട്ടാളി ഉമർ ഖാലിദിനെ തള്ളിപ്പറഞ്ഞ് സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന നേതാവ് കനയ്യ കുമാർ. ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ ...

സി എ എ വിരുദ്ധ കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല

ഡൽഹി: സി എ എ വിരുദ്ധ കലാപത്തിനിടെ ഡൽഹിയിൽ അക്രമം നടന്നതുമായി ബന്ധപ്പെട്ട കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല. ഇരുവരും മാർച്ച് ഒന്നിന് കേസ് ...

‘ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നു‘; ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ

ഡൽഹി: ഒരു പൊലീസുകാരൻ ഉൾപ്പെടെ അമ്പതിലേറെ പേരുടെ മരണത്തിന് കാരണമായ ഡൽഹി കലാപം ഭീകര പ്രവർത്തനത്തിന്റെ നിർവ്വചനത്തിൽ പെടുമെന്ന് ഡൽഹി പൊലീസ്. കലാപത്തിൽ മാരകമായ ആയുധങ്ങൾ വ്യാപകമായി ...

ഡൽഹി കലാപത്തിന്റെ ഗൂഢാലോചന : ഉമർ ഖാലിദിനെതിരെ നടപടിയെടുക്കാൻ മതിയായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കോടതി

ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെ പ്രതികളാക്കി ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി അംഗീകരിച്ചു. ഇരുവർക്കെതിരെയും യു.എ.പി.എ ...

ഉമർ ഖാലിദിനെ കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകി : അരവിന്ദ് കെജരിവാളിനെതിരെ ഭീഷണിയുമായി തീവ്ര ഇസ്ലാമിസ്റ്റുകളും ഇടത്-കോൺഗ്രസ്‌ പാർട്ടികളും

ഇന്ത്യാ വിരുദ്ധ 'ആക്ടിവിസ്റ്റ്' ഉമർ ഖാലിദിനെ കുറ്റ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ഭീഷണിയുമായി ഇസ്ലാം മതമൗലികവാദികൾ. ഇവർക്കൊപ്പം കൈകോർത്ത് ഇടത്-കോൺഗ്രസ്‌ ...

ഡല്‍ഹി കലാപത്തിന്​ ഗൂഡാലോചന നടത്തി: യു.‌എ‌.പി.‌എ പ്രകാരം ഉമര്‍ ഖാലിദിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി: ഡല്‍ഹി കലാപത്തിന്​ ഗൂഡാലോചന നടത്തി എന്ന കുറ്റം ആരോപിച്ച്‌​ അറസ്റ്റിലായ ആക്​റ്റിവിസ്​റ്റ്​ ഉമര്‍ ഖാലിദിനെ യു.‌എ‌.പി‌എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍. ...

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഖജൂരി ഖാസിലുണ്ടായ കലാപത്തിനു പിന്നിൽ ഉമർ ഖാലിദ് : അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

ന്യൂഡൽഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ നടന്ന കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഉമർ ഖാലിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ഉമർ ഖാലിദിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ...

ഡല്‍ഹി കലാപം; ഉമര്‍ ഖാലിദിന്റെ കസ്റ്റഡി കാലാവധി നീട്ടി

ഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ ഉമര്‍ ഖാലിദിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ഒക്ടോബര്‍ 22 വരെയാണ് കാലാവധി നീട്ടിയത്. പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ജസ്റ്റിസ് അമിതാഭ് റാവത്തിന്റെ ...

ഡൽഹി കലാപം: കുടുംബാംഗങ്ങളെ കാണണമെന്ന ഉമര്‍ഖാലിദിന്റെ ഹർജി തള്ളി ഡൽഹി കോടതി

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉമര്‍ ഖാലിദിന്റെ ഹർജി തള്ളി ഡൽഹി കോടതി. പൊലീസ് റിമാന്‍ഡ് കാലയളവില്‍ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച ഹർജിയാണ് ...

‘ഭീകരവാദികളെ തൂക്കിലേറ്റണം’; ഉമര്‍ ഖാലിദിന്റെ അറസ്റ്റിന് പിന്നാലെ ഡല്‍ഹി പോലിസ് നടപടിയെ അഭിനന്ദിച്ച് ബി.ജെ.പി നേതാവ് കപില്‍ മിശ്ര

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡല്‍ഹി പോലിസ് നടപടിയെ അഭിനന്ദിച്ച് ബി.ജെ.പി നേതാവ് കപില്‍ മിശ്ര ...

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഉമർ ഖാലിദിനു പരസ്യ പിന്തുണ : സ്റ്റാൻഡ് വിത്ത്‌ ഉമർ ഖാലിദെന്ന ഹാഷ്ടാഗോടെ ശശി തരൂരും ദിഗ്‌വിജയ സിംഗും

ന്യൂഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ. കോൺഗ്രസ് നേതാക്കളായ ശശി തരൂരും ദിഗ്‌വിജയ ...

ഉമര്‍ ഖാലിദ് 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉമര്‍ ഖാലിദിനെ കോടതിയില്‍ ഹാജരാക്കി. കര്‍ക്കര്‍ദോമ ജില്ലാ കോടതിയിലാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉമറിനെ ഹാജരാക്കിയത്. ഉമറിനെ കോടതി പത്ത് ...

ഡല്‍ഹി കലാപം: ഉമര്‍ ഖാലിദ് അറസ്റ്റിൽ

ഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദ് അറസ്റ്റിൽ. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ...

‘ഉമർ ഖാലിദുമായി പോപ്പുലർ ഫ്രണ്ട് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തി‘; ഡൽഹി കലാപത്തിലെ പങ്ക് സമ്മതിച്ച് ആം ആദ്മി കൗൺസിലർ താഹിർ ഹുസൈൻ

ഡൽഹി: ഡൽഹി കലാപത്തിലെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥരോട് ഏറ്റു പറഞ്ഞ് ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈൻ. കലാപത്തിൽ ആക്രമണങ്ങൾക്ക് താൻ പ്രേരണ നൽകിയതായി താഹിർ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist