Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഞങ്ങളുടെ ഭൂമിയും എടുത്തോളൂ, അതിർത്തിയിലെ സുരക്ഷയാണ് പ്രധാനം ; ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടാൻ ബിഎസ്എഫിന് സ്വന്തം ഭൂമി സൗജന്യമായി നൽകി ഗ്രാമീണർ

by Brave India Desk
May 29, 2026, 06:04 pm IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത : ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷാ വേലി നിർമ്മാണത്തിനായി സ്വന്തം ഭൂമി സൗജന്യമായി വിട്ടുനൽകി പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ നിവാസികൾ. അതിർത്തി ഗ്രാമങ്ങളിലെ സാധാരണക്കാരായ കർഷകർ അടക്കമുള്ളവരാണ് തങ്ങളുടെ കൃഷിഭൂമി ഉൾപ്പെടെയുള്ളവ ബിഎസ്എഫിന് കൈമാറിയത്. രാജ്യത്തിന്റെയും തങ്ങളുടെ പ്രദേശത്തിന്റെയും സുരക്ഷയാണ് ഭൂമിയെക്കാൾ പ്രധാനം എന്ന് സൂചിപ്പിച്ചാണ് പ്രദേശത്തെ വലിയൊരു വിഭാഗം തങ്ങളുടെ ഭൂമി ബിഎസ്എഫിന് കൈമാറിയിട്ടുള്ളത്. അതിർത്തി പ്രദേശത്ത് താമസിക്കുന്ന ഹൈന്ദവ വിഭാഗമാണ് ഇത്തരത്തിൽ ഭൂമി വിട്ടു നൽകിയിരിക്കുന്നത്.

കൂച്ച് ബെഹാർ ജില്ലയിലെ മതാഭംഗ 1 ബ്ലോക്കിൽ ഉൾപ്പെടുന്ന സത്ഗ്രാം മാനബാരി പ്രദേശത്തെ മൂന്ന് ഹിന്ദു കുടുംബങ്ങൾ തങ്ങളുടെ 33 സെന്റ് ഭൂമിയാണ് സുരക്ഷാവേലി കെട്ടുന്നതിനായി ബിഎസ്എഫിന് സൗജന്യമായി നൽകിയത്. പ്രദേശത്ത് വേലിയില്ലാത്തതിനാൽ രാത്രികാലങ്ങളിൽ ബംഗ്ലാദേശിൽ നിന്നുള്ളവർ അതിക്രമിച്ചു കയറി കന്നുകാലികളെ മോഷ്ടിക്കുന്നതും വിളകൾ നശിപ്പിക്കുന്നതും പതിവായിരുന്നുവെന്ന് ഈ കുടുംബങ്ങൾ സൂചിപ്പിച്ചു. അതിർത്തി സുരക്ഷിതമായാൽ മാത്രമേ ഗ്രാമത്തിനും രാജ്യത്തിനും സമാധാനത്തോടെ കഴിയാൻ സാധിക്കൂ എന്ന് ഭൂമി വിട്ടു നൽകിയശേഷം ഇവർ വ്യക്തമാക്കി. വേലി നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണം എന്ന ആവശ്യം മാത്രമാണ് ഈ ഗ്രാമീണർ അതിർത്തി രക്ഷാ സേനയോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഭൂമി കൈമാറ്റത്തിനുള്ള സർവേ നടപടികൾ പൂർത്തിയായി കഴിഞ്ഞാൽ കൃത്യമായ നഷ്ടപരിഹാരം ഈ ഗ്രാമീണർക്ക് നൽകും എന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.

Stories you may like

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

മേയ് മാസത്തിൽ പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബി.ജെ.പി സർക്കാർ അധികാരമേറ്റതിന് പിന്നാലെ അതിർത്തി സുരക്ഷാ നയങ്ങളിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. മേയ് 11-ന് ചേർന്ന ആദ്യ കാബിനറ്റ് യോഗത്തിലെ തീരുമാനപ്രകാരം, 45 ദിവസത്തിനകം 600 ഏക്കർ ഭൂമി ബിഎസ്എഫിന് വേലി നിർമ്മാണത്തിനും ഔട്ട്പോസ്റ്റുകൾക്കുമായി കൈമാറാൻ ബംഗാൾ സർക്കാർ തീരുമാനിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങൾ കാരണം ബാക്കി വന്ന 600 കിലോമീറ്ററോളം ഭാഗത്തെ വേലി നിർമ്മാണമാണ് ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുന്നത്.

Tags: bsfwest bengalBangladesh borderborder fencingkuch behar
Share
Tweet
Send
Share

Latest stories from this section

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; ഇത് കറതീർന്ന പകൽകൊള്ള’: സുപ്രീം കോടതി!

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

Latest News

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; ഇത് കറതീർന്ന പകൽകൊള്ള’: സുപ്രീം കോടതി!

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies