Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ബസിന് കാശില്ലാത്ത സ്ത്രീകൾ കുട്ടികളെ പ്രൈവറ്റ് സ്‌കൂളിൽ വിടുന്നു, ദാരിദ്ര്യം അഭിനയിക്കുന്നു!’; പൊതുജനത്തെ അധിക്ഷേപിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ; 

by Brave India Desk
Aug 4, 2026, 10:48 am IST
in Kerala
Share on FacebookTweetWhatsAppTelegram

സംസ്ഥാനത്തെ ജനങ്ങളെയും സ്ത്രീകളെയും പരസ്യമായി അധിക്ഷേപിച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശങ്ങൾ വൻ രാഷ്ട്രീയ വിവാദത്തിലേക്ക്. കെ.എസ്.ആർ.ടി.സി ബസുകളിൽ കയറാൻ കയ്യിൽ പണമില്ലെന്ന് പറയുന്ന സ്ത്രീകൾ കുട്ടികളെ സ്വകാര്യ സ്കൂളുകളിലാണ് പഠിക്കാൻ അയക്കുന്നതെന്നും ജനങ്ങൾ ദാരിദ്ര്യം അഭിനയിക്കുകയാണെന്നുമാണ് മന്ത്രി ആരോപിച്ചത്. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശങ്ങൾ.

Stories you may like

‘മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട, ഇനി ബുക്ക് ചെയ്ത് കൃത്യസമയത്ത് എത്തിയാൽ മതി!’: ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ആരംഭിച്ചു

ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളുകളുണ്ട് ;മുഖ്യമന്ത്രി അങ്ങനെയല്ല; ധ്യാൻ ശ്രീനിവാസൻ

സർക്കാർ സ്കൂളുകളിൽ ധാരാളം സീറ്റുകൾ ഒഴിവുകിടക്കുമ്പോഴാണ് ഫീസ് നൽകേണ്ടതില്ലാത്ത പ്രൈവറ്റ് സ്കൂളുകൾ പോലും ഒഴിവാക്കി വലിയ തുക ഫീസ് വാങ്ങുന്ന മറ്റ് സ്ഥാപനങ്ങളിലേക്ക് രക്ഷിതാക്കൾ കുട്ടികളെ വിടുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. “ഇതേ സ്ത്രീകൾ തന്നെയാണ് പിന്നീട് അച്ഛനെയും ഭർത്താവിനെയും കൊണ്ട് സർക്കാർ ആശുപത്രികളിലെ വരാന്തകളിൽ കിടക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ഇത്തരത്തിലുള്ള പെരുമാറ്റം എന്നെ ശരിക്കും അതിശയിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയിൽ നൽകാൻ പണമില്ല, എന്നാൽ ബസ് വന്നാൽ ഫെയർ കുറഞ്ഞ ട്രാൻസ്പോർട്ട് ബസിൽ തള്ളിക്കയറുകയും ചെയ്യും,” മന്ത്രി പറഞ്ഞു.

പുതിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചപ്പോൾ സ്വകാര്യ ബസുകൾ ഉപേക്ഷിച്ച് ആളുകൾ അതിൽ തിക്കിത്തിരക്കി കയറിയത് ഗതാഗത വകുപ്പിനോടുള്ള സ്നേഹം കൊണ്ടല്ലെന്നും കുടുംബിനികളുടെ കയ്യിൽ കാശില്ലാത്തതുകൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങളുടെ സാമ്പത്തിക പ്രയാസങ്ങളെയും ജീവിത സാഹചര്യങ്ങളെയും പരിഹസിക്കുന്ന രീതിയിലാണ് മന്ത്രി സംസാരിച്ചതെന്ന ആരോപണം ഉയർന്നതോടെ സമൂഹമാധ്യമങ്ങളിലും പ്രതിപക്ഷ ഗ്രൂപ്പുകളിലും മന്ത്രിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ സംഘടനകൾ ഉടൻ രംഗത്തെത്തുമെന്നാണ് സൂചന.

Tags: cp john
ShareTweetSendShare

Latest stories from this section

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

‘തീവ്രമഴ തുടരുന്നു; വിദ്യാർത്ഥികൾക്ക് ആശ്വാസം!’: നാളെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അറിയാം വിവരങ്ങൾ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

Latest News

‘നടി തൃഷയ്‌ക്കെതിരെ ദ്വയാർഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്!’: ആറ് വകുപ്പുകൾ ചുമത്തി കേസ്

‘നടി തൃഷയ്‌ക്കെതിരെ ദ്വയാർഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്!’: ആറ് വകുപ്പുകൾ ചുമത്തി കേസ്

‘ഒളിംപിക്സ് സ്വർണ്ണത്തിൽ കിട്ടിയ 30 കോടി കൊണ്ട് ഹോട്ടൽ പണിയാൻ നടന്നു; കളി മറന്ന് പാകിസ്താൻ താരം!’: തോൽവിക്ക് പിന്നാലെ അർഷദ് നദീമിന് രൂക്ഷവിമർശനം

‘ഒളിംപിക്സ് സ്വർണ്ണത്തിൽ കിട്ടിയ 30 കോടി കൊണ്ട് ഹോട്ടൽ പണിയാൻ നടന്നു; കളി മറന്ന് പാകിസ്താൻ താരം!’: തോൽവിക്ക് പിന്നാലെ അർഷദ് നദീമിന് രൂക്ഷവിമർശനം

‘പതിനെട്ടാം വയസ്സിൽ പ്രൊഫസർ; തകർത്തത് 306 വർഷം പഴക്കമുള്ള ലോക റെക്കോർഡ്!’: അത്ഭുതപ്രതിഭയായി നാഥൻ തോമസ്

‘പതിനെട്ടാം വയസ്സിൽ പ്രൊഫസർ; തകർത്തത് 306 വർഷം പഴക്കമുള്ള ലോക റെക്കോർഡ്!’: അത്ഭുതപ്രതിഭയായി നാഥൻ തോമസ്

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

‘മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട, ഇനി ബുക്ക് ചെയ്ത് കൃത്യസമയത്ത് എത്തിയാൽ മതി!’: ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ആരംഭിച്ചു

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

‘ബസിന് കാശില്ലാത്ത സ്ത്രീകൾ കുട്ടികളെ പ്രൈവറ്റ് സ്‌കൂളിൽ വിടുന്നു, ദാരിദ്ര്യം അഭിനയിക്കുന്നു!’; പൊതുജനത്തെ അധിക്ഷേപിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ; 

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘ലിവ്-ഇൻ പങ്കാളിക്കും ഗാർഹിക പീഡന നിയമ സംരക്ഷണം!’; സുപ്രീം കോടതിയുടെ ചരിത്രവിധി; വിവാഹം കഴിച്ചില്ലെങ്കിലും കേസെടുക്കാം

100% ശുദ്ധം എന്ന് ഇനി പറയാൻ കഴിയില്ല!’; ഡാബർ ഉൽപ്പന്നങ്ങൾക്ക് പൂട്ടുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് കടുത്ത നടപടി

100% ശുദ്ധം എന്ന് ഇനി പറയാൻ കഴിയില്ല!’; ഡാബർ ഉൽപ്പന്നങ്ങൾക്ക് പൂട്ടുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് കടുത്ത നടപടി

ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളുകളുണ്ട്  ;മുഖ്യമന്ത്രി അങ്ങനെയല്ല; ധ്യാൻ ശ്രീനിവാസൻ

ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളുകളുണ്ട് ;മുഖ്യമന്ത്രി അങ്ങനെയല്ല; ധ്യാൻ ശ്രീനിവാസൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies