Monday, June 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സമാധാന ചർച്ചകൾ അടിയന്തിരമായി നിർത്തിവെച്ച് ഇറാൻ ; പ്രകോപനമായത് ലെബനനിലെ ഇസ്രായേൽ ആക്രമണം

by Brave India Desk
Jun 1, 2026, 08:34 pm IST
in News, International
Share on FacebookTweetWhatsAppTelegram

ടെഹ്റാൻ : പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി നടത്തിവന്നിരുന്ന സമാധാന ചർച്ചകൾ അടിയന്തിരമായി നിർത്തിവെച്ച് ഇറാൻ. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം ശക്തമാക്കിയതിനെ തുടർന്നാണ് ഇറാന്റെ ഈ തീരുമാനം. മധ്യസ്ഥർ മുഖേന യുഎസുമായി നടത്തിയിരുന്ന എല്ലാ സന്ദേശക്കൈമാറ്റങ്ങളും ഇറാൻ്റെ ചർച്ചാ സംഘം മരവിപ്പിച്ചതായി ഐആർജിസി വ്യക്തമാക്കി.

മൂന്ന് മാസമായി തുടരുന്ന ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ പുതിയ പ്രതിസന്ധി. അമേരിക്കയുമായി നേരത്തെ ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ ഇസ്രായേലും യുഎസും ലംഘിച്ചതായി ഇറാൻ കുറ്റപ്പെടുത്തുന്നു. തെക്കൻ ലബനനിലെ തന്ത്രപ്രധാനമായ ‘ബ്യൂഫോർട്ട് കോട്ട’ ഇസ്രായേൽ സൈന്യം പിടിച്ചെടുക്കുകയും ബെയ്റൂട്ടിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തതാണ് ഇറാനെ പ്രധാനമായും ചൊടിപ്പിച്ചത്.

Stories you may like

അറിയിപ്പില്ലാതെ നമ്പർ പ്രവർത്തനരഹിതം; പിണറായി വിജയന്റെ ഔദ്യോഗിക ഫോൺ കണക്ഷൻ വിച്ഛേദിച്ചു

ജമ്മുകശ്മീരിൽ ഭീകരവാദ-രഹിത മാസമായി മെയ് ; 30 വർഷത്തിനിടെ ആദ്യമായി ഒരാൾ പോലും കൊല്ലപ്പെടാത്ത മാസം

ലബനനിലെയും ഗാസയിലെയും ഇസ്രായേൽ അധിനിവേശം പൂർണ്ണമായി അവസാനിപ്പിക്കാതെ ഇനി അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്നാണ് ഇറാൻ്റെ നിലപാട്. ചർച്ചകളിൽ നിന്ന് പിന്മാറിയതിന് പിന്നാലെ, ഇസ്രായേലിനെയും അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും ലക്ഷ്യമിട്ട് കടുത്ത സാമ്പത്തിക-സൈനിക സമ്മർദ്ദം ചെലുത്താനും ഇറാൻ തയ്യാറെടുക്കുകയാണ്.

Tags: peace talksusaisraeliranlebanon
ShareTweetSendShare

Latest stories from this section

ഡ്രൈവിംഗിനിടയിൽ സീരിയൽ; 45 ഡിഗ്രി വെയിലിൽ കുടുംബത്തെ ഹൈവേയിലാക്കി ഡ്രൈവറുടെ ധിക്കാരം, ആശങ്കയിലായി ഓല യാത്രക്കാർ

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

ഞാൻ മാറില്ല, ജനങ്ങളിലൊരാളായി തുടരും; വീട്ടുജോലിക്കാരിയിൽ നിന്ന് മന്ത്രിയായ കലിത മാജിയുടെ മാതൃകാപരമായ ജീവിതം

പോലീസ് മോശമായി പെരുമാറിയെന്ന് പിണറായി വിജയന്‍റെ ഡ്രൈവർ ; ഡിജിപിക്ക് പരാതി നൽകി

Latest News

സമാധാന ചർച്ചകൾ അടിയന്തിരമായി നിർത്തിവെച്ച് ഇറാൻ ; പ്രകോപനമായത് ലെബനനിലെ ഇസ്രായേൽ ആക്രമണം

സമാധാന ചർച്ചകൾ അടിയന്തിരമായി നിർത്തിവെച്ച് ഇറാൻ ; പ്രകോപനമായത് ലെബനനിലെ ഇസ്രായേൽ ആക്രമണം

അറിയിപ്പില്ലാതെ നമ്പർ പ്രവർത്തനരഹിതം; പിണറായി വിജയന്റെ ഔദ്യോഗിക ഫോൺ കണക്ഷൻ വിച്ഛേദിച്ചു

അറിയിപ്പില്ലാതെ നമ്പർ പ്രവർത്തനരഹിതം; പിണറായി വിജയന്റെ ഔദ്യോഗിക ഫോൺ കണക്ഷൻ വിച്ഛേദിച്ചു

ജമ്മുകശ്മീരിൽ ഭീകരവാദ-രഹിത മാസമായി മെയ് ; 30 വർഷത്തിനിടെ ആദ്യമായി ഒരാൾ പോലും കൊല്ലപ്പെടാത്ത മാസം

ജമ്മുകശ്മീരിൽ ഭീകരവാദ-രഹിത മാസമായി മെയ് ; 30 വർഷത്തിനിടെ ആദ്യമായി ഒരാൾ പോലും കൊല്ലപ്പെടാത്ത മാസം

ഡ്രൈവിംഗിനിടയിൽ സീരിയൽ; 45 ഡിഗ്രി വെയിലിൽ കുടുംബത്തെ ഹൈവേയിലാക്കി ഡ്രൈവറുടെ ധിക്കാരം, ആശങ്കയിലായി ഓല യാത്രക്കാർ

ഡ്രൈവിംഗിനിടയിൽ സീരിയൽ; 45 ഡിഗ്രി വെയിലിൽ കുടുംബത്തെ ഹൈവേയിലാക്കി ഡ്രൈവറുടെ ധിക്കാരം, ആശങ്കയിലായി ഓല യാത്രക്കാർ

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

ഞാൻ മാറില്ല, ജനങ്ങളിലൊരാളായി തുടരും; വീട്ടുജോലിക്കാരിയിൽ നിന്ന് മന്ത്രിയായ കലിത മാജിയുടെ മാതൃകാപരമായ ജീവിതം

ഞാൻ മാറില്ല, ജനങ്ങളിലൊരാളായി തുടരും; വീട്ടുജോലിക്കാരിയിൽ നിന്ന് മന്ത്രിയായ കലിത മാജിയുടെ മാതൃകാപരമായ ജീവിതം

പോലീസ് മോശമായി പെരുമാറിയെന്ന് പിണറായി വിജയന്‍റെ ഡ്രൈവർ ; ഡിജിപിക്ക് പരാതി നൽകി

പോലീസ് മോശമായി പെരുമാറിയെന്ന് പിണറായി വിജയന്‍റെ ഡ്രൈവർ ; ഡിജിപിക്ക് പരാതി നൽകി

കഷ്ടപ്പാടിന്റെ നൂഡിൽസ് കഴിച്ച് വളർന്നവൻ; സഹോദരന്റെ തണലിൽ നിന്ന് ആർസിബിയുടെ വിജയശില്പി വരെ; ക്രുണാൽ പാണ്ഡ്യയുടെ ഇതിഹാസ യാത്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology