Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

14 കോടിക്ക് രണ്ട് അൺക്യാപ്ഡ് താരങ്ങൾ, പകരം അയ്യരും ഹോൾഡറും പോരായിരുന്നോ?; സി.എസ്.കെയെ ചോദ്യം ചെയ്ത് അശ്വിൻ

by Brave India Desk
Jun 2, 2026, 04:28 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026 സീസൺ അവസാനിച്ചതിന് പിന്നാലെ, ടീമിന്റെ മോശം പ്രകടനത്തിന് കാരണമായ ലേല തന്ത്രങ്ങളെ രവിചന്ദ്രൻ അശ്വിൻ രൂക്ഷമായി വിമർശിച്ചു. ലേലത്തിൽ വലിയ തുക മുടക്കി അൺക്യാപ്ഡ് താരങ്ങളായ കാർത്തിക് ശർമ്മയെയും പ്രശാന്ത് വീറിനെയും (രണ്ടുപേർക്കും 14 കോടിയിലധികം രൂപ വീതം) സി.എസ്.കെ സ്വന്തമാക്കിയതിനെ അശ്വിൻ ചോദ്യം ചെയ്തു.

അശ്വിന്റെ അഭിപ്രായത്തിൽ, ഈ തുകയ്ക്ക് പകരം ഫൈനലിൽ എത്തിയ ടീമുകളിലെ വെങ്കിടേഷ് അയ്യരെയും (RCB) ജേസൺ ഹോൾഡറെയും (GT) ടീമിലെത്തിക്കാൻ സി.എസ്.കെ ശ്രമിക്കണമായിരുന്നു. ഈ രണ്ട് താരങ്ങളെയും 7 കോടി രൂപ വീതം നൽകി സ്വന്തമാക്കാൻ സാധിക്കുമായിരുന്നുവെന്നും, ഇത് ടീമിന് യുവത്വത്തിന്റെയും അനുഭവസമ്പത്തിന്റെയും മികച്ച സന്തുലിതാവസ്ഥ നൽകിയേനെ എന്നും അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

അശ്വിൻ പറയുന്നത് ഇങ്ങനെ. “ടീമിലെ താരങ്ങൾക്ക് തങ്ങളുടെ റോൾ എന്താണെന്നതിൽ വ്യക്തതയില്ലായിരുന്നു, കൂടാതെ ടീം ഒത്തൊരുമയോടെ കളിച്ചില്ല. സീസൺ ആരംഭിച്ചതിന് ശേഷം താരങ്ങൾക്ക് തുടർച്ചയായി പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. ബ്രെവിസിനെയും ദുബെയെയും ഫിനിഷർമാരായി ഉപയോഗിച്ചത് പോലുള്ള തീരുമാനങ്ങൾ അമിതവും തെറ്റുമായിരുന്നു.”അദ്ദേഹം പറഞ്ഞു. തുടർച്ചയായ മൂന്നാം തവണയാണ് സി.എസ്.കെ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്.

സി.എസ്.കെയുടെ 2026 സീസണിലെ മികച്ചതും മോശവുമായ നിമിഷങ്ങളെയും അശ്വിൻ ഓർത്തു. ” ഡൽഹി ക്യാപിറ്റൽസിനെതിരെ ഡൽഹിയിൽ വെച്ച് നടന്ന മത്സരത്തിൽ സഞ്ജു സാംസൺ പുറത്താവാതെ നേടിയ 87 റൺസ്. ഈ പ്രകടനം സി.എസ്.കെയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരുന്നു. ഏറ്റവും മോശം നിമിഷം ലക്നൗവിൽ നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയുള്ള തോൽവി ആണ്. ആദ്യം ബാറ്റ് ചെയ്ത് 187 റൺസ് നേടിയിട്ടും, വെറും 16.4 ഓവറിൽ ലക്നൗവിനെ ജയിക്കാൻ അനുവദിച്ചത് സി.എസ്.കെയുടെ പ്ലേ ഓഫ് സാധ്യതകളെ തകർത്തു.”

Tags: CSKravichandran ashwinipl 2026
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

ബീറ്റ്‌റൂട്ട് കട്‌ലറ്റും രാജകീയ തലപ്പാവുള്ള സപ്ലയർമാരും! ഇന്ത്യൻ കോഫി ഹൗസ്

ബീറ്റ്‌റൂട്ട് കട്‌ലറ്റും രാജകീയ തലപ്പാവുള്ള സപ്ലയർമാരും! ഇന്ത്യൻ കോഫി ഹൗസ്

നിമിഷനേരം കൊണ്ട് ഭാരം പൂജ്യമാകുന്ന ലിഫ്റ്റ് യാത്രകൾ!

നിമിഷനേരം കൊണ്ട് ഭാരം പൂജ്യമാകുന്ന ലിഫ്റ്റ് യാത്രകൾ!

ഫോട്ടോഗ്രാഫി മാത്രമല്ല, ഫിസിക്സും കേമമാണ്! ഡ്രോൺ ഹോവറിംഗ് സീക്രട്ട്!

ഫോട്ടോഗ്രാഫി മാത്രമല്ല, ഫിസിക്സും കേമമാണ്! ഡ്രോൺ ഹോവറിംഗ് സീക്രട്ട്!

എത്ര കട്ടിയുള്ള ഗ്ലാസും വജ്രം നിസ്സാരമായി മുറിക്കും; കരിയിൽ നിന്ന് പിറന്ന ഈ അസാധാരണ കാഠിന്യത്തിന് പിന്നിലെ ശാസ്ത്രം അറിയാമോ?

എത്ര കട്ടിയുള്ള ഗ്ലാസും വജ്രം നിസ്സാരമായി മുറിക്കും; കരിയിൽ നിന്ന് പിറന്ന ഈ അസാധാരണ കാഠിന്യത്തിന് പിന്നിലെ ശാസ്ത്രം അറിയാമോ?

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മമത ഗോത്രവിഭാഗത്തോട് കാണിച്ചത് വൻ ക്രൂരത; ആദിവാസി താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മുൻ ബംഗാൾ സർക്കാരിന് വൻ വീഴ്ച പറ്റിയെന്ന് സി.എ.ജി റിപ്പോർട്ട്

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

അതിരൂക്ഷ മഴക്കെടുതി ; മൂന്നിടത്ത് റെഡ് അലർട്ട് ; തൃശ്ശൂരിൽ മിന്നൽചുഴലി, കോഴിക്കോട് മലയിടിച്ചിൽ

കർക്കിടകം കനക്കുന്നു, 3 ജില്ലകളിൽ അതിതീവ്ര മഴ; പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും റെഡ് അലർട്ടിൽ!’: വരും മണിക്കൂറുകളിൽ പ്രളയസാധ്യത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies