Sunday, June 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇറാന് പുതിയ തിരിച്ചടിയുമായി യുഎസ് ; ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിച്ച് ഗൾഫ് സഖ്യകക്ഷികൾക്ക് നഷ്ടപരിഹാരം നൽകാൻ നീക്കം

by Brave India Desk
Jun 7, 2026, 11:21 am IST
in News, USA, International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ : ഇറാനെ സാമ്പത്തികമായി തളർത്താനുള്ള നിർണായക നീക്കവുമായി അമേരിക്കൻ ട്രഷറി വകുപ്പ്. ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്ക് പരിഹാരമായി, യുഎസിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ സ്വത്തുക്കൾ ഗൾഫ് സഖ്യകക്ഷികൾക്ക് വിട്ടുകൊടുക്കാനാണ് അമേരിക്ക ആലോചിക്കുന്നത്. ​യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ നിർദ്ദേശപ്രകാരം ഇതിനായുള്ള നിയമപരമായ വഴികൾ പരിശോധിച്ചു വരികയാണെന്ന് യുഎസ് ട്രഷറി വകുപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സമാധാന ചർച്ചകളിൽ ഇറാൻ മുന്നോട്ടുവെച്ച ഏറ്റവും പ്രധാനപ്പെട്ട ആവശ്യം തങ്ങളുടെ 24 ബില്യൺ ഡോളറിന്റെ മരവിപ്പിച്ച അന്താരാഷ്ട്ര സ്വത്തുക്കൾ വിട്ടുകിട്ടണം എന്നതായിരുന്നു. ഇതിൽ ബാങ്ക് അക്കൗണ്ടുകളിലെ പണം മാത്രമല്ല, യുഎസ് പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ഭൗതിക സ്വത്തുക്കളും ഉൾപ്പെടുമെന്നാണ് സൂചന. എന്നാൽ ഇതിന് വിപരീതമായി, ഈ തുക ഇറാനിൽ നിന്ന് പിടിച്ചെടുത്ത് തങ്ങളുടെ ഗൾഫ് സഖ്യകക്ഷികളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി നൽകാനാണ് യുഎസ് നീക്കം.

Stories you may like

തൃണമൂൽ ന്യൂനപക്ഷ സെൽ സെക്രട്ടറി അജ്മൽ സിദ്ദിഖി പാർട്ടി വിട്ടു ; ഏകാധിപതിയായ അഭിഷേക് ബാനർജിക്കൊപ്പം പ്രവർത്തിക്കാനാവില്ലെന്ന് വിശദീകരണം

പ്രധാനമന്ത്രിയുടെ ശക്തമായ നേതൃത്വം ഒന്നുകൊണ്ട് മാത്രം; 40 ലക്ഷം വീടുകളിൽ സൗജന്യ വെളിച്ചമെത്തിച്ച മോദി ഭരണത്തെക്കുറിച്ച് കിരൺ റിജിജു

ഇറാനെ അടിയന്തിരമായി ചർച്ചകളുടെ മേശയിലേക്ക് കൊണ്ടുവരാൻ യുഎസ് തന്ത്രമാണ് ഇതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതേസമയം, ഇറാന്റെ സ്വത്തുക്കൾ കൈപ്പറ്റിയാൽ തങ്ങൾക്ക് നേരെ ഇനിയും ശക്തമായ തിരിച്ചടി ഉണ്ടാകുമോ എന്ന ഭയത്താൽ ചില ഗൾഫ് രാജ്യങ്ങൾ ഈ പണം സ്വീകരിക്കാൻ മടി കാണിച്ചേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Tags: usairanScott Bessent
ShareTweetSendShare

Latest stories from this section

വിദേശത്തിരുന്ന് ഇന്ത്യയിലെ യുവാക്കളെ കളിപ്പാവയാക്കാന്‍ നോക്കിയാൽ നടക്കില്ല; ‘കോക്രോച്ച് ജനതാ പാർട്ടി’ക്കെതിരെ ആഞ്ഞടിച്ച് നിതിൻ നബിൻ

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

ആ വജ്രം എനിക്ക് വേണമായിരുന്നു, പക്ഷേ..; പ്രധാനമന്ത്രി മോദിയുടെ സമ്മാനം തിരികെ നൽകേണ്ടി വന്ന കഥ വെളിപ്പെടുത്തി ജിൽ ബൈഡൻ

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

Latest News

തൃണമൂൽ ന്യൂനപക്ഷ സെൽ സെക്രട്ടറി അജ്മൽ സിദ്ദിഖി പാർട്ടി വിട്ടു ; ഏകാധിപതിയായ അഭിഷേക് ബാനർജിക്കൊപ്പം പ്രവർത്തിക്കാനാവില്ലെന്ന് വിശദീകരണം

തൃണമൂൽ ന്യൂനപക്ഷ സെൽ സെക്രട്ടറി അജ്മൽ സിദ്ദിഖി പാർട്ടി വിട്ടു ; ഏകാധിപതിയായ അഭിഷേക് ബാനർജിക്കൊപ്പം പ്രവർത്തിക്കാനാവില്ലെന്ന് വിശദീകരണം

പ്രധാനമന്ത്രിയുടെ ശക്തമായ നേതൃത്വം ഒന്നുകൊണ്ട് മാത്രം; 40 ലക്ഷം വീടുകളിൽ സൗജന്യ വെളിച്ചമെത്തിച്ച മോദി ഭരണത്തെക്കുറിച്ച് കിരൺ റിജിജു

പ്രധാനമന്ത്രിയുടെ ശക്തമായ നേതൃത്വം ഒന്നുകൊണ്ട് മാത്രം; 40 ലക്ഷം വീടുകളിൽ സൗജന്യ വെളിച്ചമെത്തിച്ച മോദി ഭരണത്തെക്കുറിച്ച് കിരൺ റിജിജു

ഇറാന് പുതിയ തിരിച്ചടിയുമായി യുഎസ് ; ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിച്ച് ഗൾഫ് സഖ്യകക്ഷികൾക്ക് നഷ്ടപരിഹാരം നൽകാൻ നീക്കം

ഇറാന് പുതിയ തിരിച്ചടിയുമായി യുഎസ് ; ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിച്ച് ഗൾഫ് സഖ്യകക്ഷികൾക്ക് നഷ്ടപരിഹാരം നൽകാൻ നീക്കം

വിദേശത്തിരുന്ന് ഇന്ത്യയിലെ യുവാക്കളെ കളിപ്പാവയാക്കാന്‍ നോക്കിയാൽ നടക്കില്ല; ‘കോക്രോച്ച് ജനതാ പാർട്ടി’ക്കെതിരെ ആഞ്ഞടിച്ച് നിതിൻ നബിൻ

വിദേശത്തിരുന്ന് ഇന്ത്യയിലെ യുവാക്കളെ കളിപ്പാവയാക്കാന്‍ നോക്കിയാൽ നടക്കില്ല; ‘കോക്രോച്ച് ജനതാ പാർട്ടി’ക്കെതിരെ ആഞ്ഞടിച്ച് നിതിൻ നബിൻ

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

ആ വജ്രം എനിക്ക് വേണമായിരുന്നു, പക്ഷേ..; പ്രധാനമന്ത്രി മോദിയുടെ സമ്മാനം തിരികെ നൽകേണ്ടി വന്ന കഥ വെളിപ്പെടുത്തി ജിൽ ബൈഡൻ

ആ വജ്രം എനിക്ക് വേണമായിരുന്നു, പക്ഷേ..; പ്രധാനമന്ത്രി മോദിയുടെ സമ്മാനം തിരികെ നൽകേണ്ടി വന്ന കഥ വെളിപ്പെടുത്തി ജിൽ ബൈഡൻ

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

ചിരിയുടെ സുൽത്താൻ ഇനി ഓർമ്മ; നടൻ സലിം കുമാർ അന്തരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology