Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ടോൾ കൊടുക്കാൻ കാശില്ല! ദേശീയപാതയിലൂടെ 3 കിലോമീറ്റർ നിയമം തെറ്റിച്ച് യാത്രയുമായി കെഎസ്ആർടിസി; അമ്പരന്ന് യാത്രക്കാരും നാട്ടുകാരും

by Brave India Desk
Jun 9, 2026, 01:27 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: ദേശീയപാതയിൽ വൺവേ തെറ്റിച്ച് മൂന്ന് കിലോമീറ്ററോളം കെഎസ്ആർടിസി ബസ് പിന്നോട്ട് ഓടിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിശദീകരണവുമായി ജീവനക്കാർ. ടോൾ പ്ലാസയിൽ നൽകാൻ കയ്യിൽ പണമില്ലാത്തതിനാലാണ് വൺവേ റോഡിലൂടെ ബസ് വന്ന വഴി തന്നെ തിരികെ ഓടിച്ചതെന്നാണ് ജീവനക്കാരുടെ വാദം. ഇക്കഴിഞ്ഞ ജൂൺ നാലാം തീയതിയാണ് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൻ്റെ ഭാഗത്തുനിന്നും അങ്ങേയറ്റം അപകടകരമായ ഈ നിയമലംഘനം ഉണ്ടായത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ രാമനാട്ടുകര ഭാഗത്തേക്കാണ് മറ്റ് വാഹനങ്ങളെയും യാത്രക്കാരെയും ഒരേപോലെ ഭീതിയിലാഴ്ത്തി ബസ് നിയമം തെറ്റിച്ച് ഓടിച്ചത്.

Stories you may like

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

ദേശീയപാതയിൽ വൺവേ ട്രാക്കിലൂടെ ഒരു കെഎസ്ആർടിസി ബസ് പെട്ടെന്ന് റിവേഴ്സ് എടുത്ത് വരുന്നത് കണ്ട് മറ്റ് വാഹന ഡ്രൈവർമാർ ആദ്യം അമ്പരന്നു. പിന്നീട് വലിയ അപകടസാധ്യത മുന്നിൽക്കണ്ട് പലരും വശങ്ങളിലേക്ക് മാറി കൊടുക്കുകയായിരുന്നു. തിരക്കേറിയ പാതയിലൂടെ മൂന്ന് കിലോമീറ്ററോളമാണ് ബസ് ഇത്തരത്തിൽ വൺവേ തെറ്റിച്ച് പിന്നോട്ട് പോയത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ബസിനുള്ളിലെ യാത്രക്കാരും കടുത്ത ആശങ്കയിലായി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ മറ്റ് യാത്രക്കാർ മൊബൈലിൽ പകർത്തിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്.

സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി കെഎസ്ആർടിസി ജീവനക്കാർ രംഗത്തെത്തിയത്. റൂട്ടിലെ ടോൾ പ്ലാസയിൽ എത്തിയപ്പോഴാണ് ടോൾ നൽകാൻ കയ്യിൽ പണമില്ലെന്ന കാര്യം ജീവനക്കാർ ശ്രദ്ധിക്കുന്നത്. തുടർന്ന് ടോൾ പ്ലാസ കടന്നുപോകാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ ബസ് വന്ന വഴിയിലേക്ക് തന്നെ തിരികെ ഓടിക്കാൻ ഡ്രൈവർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ടോൾ നൽകാൻ പണമില്ലെങ്കിൽ പോലും വൺവേ തെറ്റിച്ച് കിലോമീറ്ററുകളോളം ബസ് ഓടിച്ചത് ഗുരുതരമായ വീഴ്ചയാണെന്നാണ് മോട്ടോർ വാഹന വകുപ്പും നാട്ടുകാരും ചൂണ്ടിക്കാണിക്കുന്നത്. വൻ ദുരന്തത്തിന് കാരണമാകുമായിരുന്ന ഈ നിയമലംഘനത്തിനെതിരെ കെഎസ്ആർടിസി അധികൃതർ കർശന നടപടി സ്വീകരിക്കുമെന്നാണ് സൂചന.

Tags: ksrtc
Share
Tweet
Send
Share

Latest stories from this section

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘വിട്ടുപോയവർ തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കും’; ഗൗരിയമ്മയെയും എം.വി. രാഘവനെയും ഓർമ്മിപ്പിച്ച് എം.എ. ബേബി!

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല, പ്രതിസന്ധി പെട്ടെന്ന് തീരില്ല’; തുറന്നുസമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

64.70 ലക്ഷത്തിന്റെ അനധികൃത സ്വത്ത്: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ!

64.70 ലക്ഷത്തിന്റെ അനധികൃത സ്വത്ത്: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ!

Latest News

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

 ടോർച്ച് വെളിച്ചത്തിൽ ചികിത്സ, നിശ്ചലമായി ആശുപത്രികൾ: 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഊർജ്ജപ്രതിസന്ധിയിൽ ബംഗ്ലാദേശ്!

 ടോർച്ച് വെളിച്ചത്തിൽ ചികിത്സ, നിശ്ചലമായി ആശുപത്രികൾ: 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഊർജ്ജപ്രതിസന്ധിയിൽ ബംഗ്ലാദേശ്!

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

80s AI ഫോട്ടോ ട്രെൻഡ് നൽകിയ എട്ടിന്റെ പണി! 45 വർഷം മുൻപ് മുങ്ങിയ കള്ളിയെ കുടുക്കിയത് ഇൻസ്റ്റാഗ്രാം ട്രെൻഡ്

80s AI ഫോട്ടോ ട്രെൻഡ് നൽകിയ എട്ടിന്റെ പണി! 45 വർഷം മുൻപ് മുങ്ങിയ കള്ളിയെ കുടുക്കിയത് ഇൻസ്റ്റാഗ്രാം ട്രെൻഡ്

അറബിക്കടലിൽ പിഴച്ച പാക് നീക്കം: കൂട്ടിയിടിച്ച് കേടുപാടുകൾ, ഇന്ത്യയുടെ ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് മുന്നിൽ മുട്ടുമടക്കി ഹുനൈൻ!

അറബിക്കടലിൽ പിഴച്ച പാക് നീക്കം: കൂട്ടിയിടിച്ച് കേടുപാടുകൾ, ഇന്ത്യയുടെ ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് മുന്നിൽ മുട്ടുമടക്കി ഹുനൈൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies