Thursday, July 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’: പോലീസിനെ ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിക്ക് പണി പാളി; ജാമ്യം റദ്ദാക്കാൻ  കോടതിയിലേക്ക്

by Brave India Desk
Jun 9, 2026, 03:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സോഷ്യൽ മീഡിയയിലൂടെ പോലീസിനെ പരസ്യമായി വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്ക് ഒടുവിൽ പൂട്ടിടാൻ ഒരുങ്ങി പൊലീസ്. കോതമംഗലം എസ്എച്ച്ഒയെ (SHO) ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ ഭീഷണി മുഴക്കിയ സംഭവത്തിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാനാണ് പൊലീസിന്റെ നീക്കം. മുൻപ് വിവിധ കേസുകളിൽ അർജുൻ ആയങ്കിക്ക് കോടതി അനുവദിച്ചിരുന്ന ജാമ്യവ്യവസ്ഥകൾ ഇയാൾ പൂർണ്ണമായും ലംഘിച്ചുവെന്ന് കാണിച്ച് കോതമംഗലം പൊലീസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഔദ്യോഗികമായി റിപ്പോർട്ട് നൽകി കഴിഞ്ഞു. വരും ദിവസങ്ങളിൽ തന്നെ കോടതി ഈ റിപ്പോർട്ട് പരിഗണിക്കുമെന്നാണ് വിവരം. കോടതി ജാമ്യം റദ്ദാക്കുന്നതോടെ കരിപ്പൂർ സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി വീണ്ടും ജഴിക്കുള്ളിലാകുമെന്നുറപ്പാണ്.

Stories you may like

മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ല, വീട്ടിൽ ഭാര്യയും മക്കളുമുള്ളത് ഓർക്കണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ എം.എം. മണിയുടെ വെല്ലുവിളി

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും; യുഡിഎഫ് സർക്കാരിനെ ട്രോളി വി. ശിവൻകുട്ടി

കോതമംഗലം സിഐയെയും പോലീസിനെയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ ഐടി ആക്ട് (IT Act) പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് നേരത്തെ തന്നെ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിയമനടപടികൾ കൂടുതൽ കർശനമാക്കാൻ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം നീക്കം ആരംഭിച്ചത് സൈബർ ഇടങ്ങളിലെ അർജുൻ ആയങ്കിയുടെ മുൻകാല ഇടപെടലുകളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ചാണ് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതിയുടെ മുൻകാല കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടി പരിഗണിക്കുമ്പോൾ കോടതിയിൽ നിന്നും അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Tags: Arjun Ayangi
ShareTweetSendShare

Latest stories from this section

3 ജോഡി ആനക്കൊമ്പുകൾ ഒളിപ്പിച്ചു, ഇതിൽ വലിയ ദുരൂഹത; മോഹൻലാലിനെതിരെ പുതിയ ആരോപണങ്ങളുമായി പരാതിക്കാർ രംഗത്ത്

3 ജോഡി ആനക്കൊമ്പുകൾ ഒളിപ്പിച്ചു, ഇതിൽ വലിയ ദുരൂഹത; മോഹൻലാലിനെതിരെ പുതിയ ആരോപണങ്ങളുമായി പരാതിക്കാർ രംഗത്ത്

വൈദ്യുതി പ്രതിസന്ധി രാഷ്ട്രീയവൽക്കരിക്കരുത്, ഇത് യുഡിഎഫ് വന്നതുകൊണ്ടുണ്ടായതല്ല: സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി രാഷ്ട്രീയവൽക്കരിക്കരുത്, ഇത് യുഡിഎഫ് വന്നതുകൊണ്ടുണ്ടായതല്ല: സണ്ണി ജോസഫ്

ലഹരിമാഫിയയെ പൂട്ടാൻ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു: വിജയ്‌യെ ചെന്നൈയിൽ കണ്ട് രമേശ് ചെന്നിത്തല; കൊച്ചിയിൽ മോഹൻലാലിനൊപ്പം ‘ദളപതി’യും എത്തും

ലഹരിമാഫിയയെ പൂട്ടാൻ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു: വിജയ്‌യെ ചെന്നൈയിൽ കണ്ട് രമേശ് ചെന്നിത്തല; കൊച്ചിയിൽ മോഹൻലാലിനൊപ്പം ‘ദളപതി’യും എത്തും

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

Latest News

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്കരിച്ചിരുന്ന മുസ്ലിമായിരുന്നു ; ഉത്തർപ്രദേശ് മൗലാനയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്കരിച്ചിരുന്ന മുസ്ലിമായിരുന്നു ; ഉത്തർപ്രദേശ് മൗലാനയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം

ലോകം കാണും മുൻപേ ധോണി കണ്ടു; അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ 2016-ലെ പ്ലേസ്റ്റേഷൻ ചിത്രം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ലോകം കാണും മുൻപേ ധോണി കണ്ടു; അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ 2016-ലെ പ്ലേസ്റ്റേഷൻ ചിത്രം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ജിയോയോട് മുട്ടാൻ ശത്രുക്കൾ ഒന്നായപ്പോൾ:വോഡഫോണും ഐഡിയയും Vi ആയ കഥ

ജിയോയോട് മുട്ടാൻ ശത്രുക്കൾ ഒന്നായപ്പോൾ:വോഡഫോണും ഐഡിയയും Vi ആയ കഥ

ചൈനീസ് ഇറക്കുമതിക്ക് പൂട്ടിടാൻ പ്രധാനമന്ത്രി മോദിയുടെ വൻ പ്ലാൻ; സ്വയംപര്യാപ്ത ഇന്ത്യക്കായി പുതിയ ബ്ലൂപ്രിന്റ്

ചൈനീസ് ഇറക്കുമതിക്ക് പൂട്ടിടാൻ പ്രധാനമന്ത്രി മോദിയുടെ വൻ പ്ലാൻ; സ്വയംപര്യാപ്ത ഇന്ത്യക്കായി പുതിയ ബ്ലൂപ്രിന്റ്

മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു

മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു

മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ല, വീട്ടിൽ ഭാര്യയും മക്കളുമുള്ളത് ഓർക്കണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ എം.എം. മണിയുടെ വെല്ലുവിളി

മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ല, വീട്ടിൽ ഭാര്യയും മക്കളുമുള്ളത് ഓർക്കണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ എം.എം. മണിയുടെ വെല്ലുവിളി

തുടർച്ചയായ ഇടിവിന് ശേഷം കമ്പോളത്തിൽ വൻ തിരിച്ചുവരവ്!”; സ്വർണ്ണവില ലക്ഷ്യമിടുന്നത് 1,45,000 രൂപ; വിപണിയിൽ കുതിച്ചുചാട്ടത്തിന് സാധ്യത

തുടർച്ചയായ ഇടിവിന് ശേഷം കമ്പോളത്തിൽ വൻ തിരിച്ചുവരവ്!”; സ്വർണ്ണവില ലക്ഷ്യമിടുന്നത് 1,45,000 രൂപ; വിപണിയിൽ കുതിച്ചുചാട്ടത്തിന് സാധ്യത

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും; യുഡിഎഫ് സർക്കാരിനെ ട്രോളി വി. ശിവൻകുട്ടി

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും; യുഡിഎഫ് സർക്കാരിനെ ട്രോളി വി. ശിവൻകുട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies