Saturday, July 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

by Brave India Desk
Jun 9, 2026, 08:21 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഭോപ്പാൽ : രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ കോൺഗ്രസിന് കനത്ത തിരിച്ചടി. മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർത്ഥിയും മുൻ എം.പിയുമായ മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ തിരഞ്ഞെടുപ്പ് അധികൃതർ തള്ളി. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവെച്ചു എന്ന ബിജെപിയുടെ പരാതിയിലാണ് നടപടി. ഇതോടെ മധ്യപ്രദേശിൽ നിന്നും ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശ് നിയമസഭയിലെ അംഗബലം അനുസരിച്ച് ബി.ജെ.പിക്ക് രണ്ടും കോൺഗ്രസിന് ഒരു സീറ്റും സുരക്ഷിതമായി വിജയിപ്പിക്കാമായിരുന്നു. എന്നാൽ കോൺഗ്രസ് ക്യാമ്പിൽ അപ്രതീക്ഷിത വിള്ളൽ വീഴ്ത്തിക്കൊണ്ട് ബി.ജെ.പി തങ്ങളുടെ മൂന്നാമത്തെ സ്ഥാനാർത്ഥിയായി മഹേഷ് കേവതിനെ രംഗത്തിറക്കുകയായിരുന്നു. മന്ദ്‌സൗർ മണ്ഡലത്തിൽ നിന്നുള്ള മുൻ ലോക്‌സഭാ എം.പിയായ മീനാക്ഷി നടരാജൻ രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തയായാണ് അറിയപ്പെടുന്നത്. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗിനെ മാറ്റിയാണ് ഇത്തവണ മീനാക്ഷിക്ക് കോൺഗ്രസ് സീറ്റ് നൽകിയത്. പാർട്ടിയിലെ ഒരു വിഭാഗത്തിന് ഇതിൽ അതൃപ്തിയുണ്ടായിരുന്നു. മുതിർന്ന നേതാവ് നരേഷ് ജ്യാൻചന്ദാനി ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിടുകയും ചെയ്തിരുന്നു.

മധ്യപ്രദേശിലെ മൂന്നാമത്തെ രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപിയുടെ മഹേഷ് കേവത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ​ഹൈദരാബാദ് കോടതിയിൽ നിലവിലുള്ള ഒരു ക്രിമിനൽ കേസിന്റെ വിവരങ്ങൾ മീനാക്ഷി നടരാജൻ തന്റെ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചതായാണ് ബിജെപിയുടെ പരാതി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ അട്ടിമറി പ്രതീക്ഷിച്ച കോൺഗ്രസിന്, സ്വന്തം സ്ഥാനാർത്ഥിയുടെ പത്രികയിലെ സാങ്കേതിക പിഴവ് മൂലം പോരാട്ടത്തിന് പോലും നിൽക്കാനാകാതെ സീറ്റ് നഷ്ടപ്പെട്ടത് ദേശീയ തലത്തിൽ തന്നെ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

Stories you may like

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

Tags: congressmadhyapradeshmeenakshi natarajan
ShareTweetSendShare

Latest stories from this section

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

Latest News

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies