bengladesh

ബംഗ്ലാദേശിൽ ഭീകരവാദം നട്ടുവളർത്തുന്ന പാകിസ്താൻ; ഭീകരസംഘടനകൾക്ക് പിന്നിലെ പാക് ബന്ധം പുറത്ത്

കൊൽക്കത്ത: ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശിലും ഭീകരരെ നട്ടുവളർത്തി പാകിസ്താൻ. അടുത്തിടെ അറസ്റ്റിലായ ഭീകരുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിൽ നിർണായക വിവരങ്ങളാണ് ബംഗാളിലെ പ്രത്യേക അന്വേഷണ സംഘത്തിന് ...

ജയിലിൽ കഴിയുന്ന സ്വാമി ചിന്മയ് ദാസിന് ഭക്ഷണം നൽകാൻ എത്തി; രണ്ട് സന്യാസിമാരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്

ധാക്ക: ഹിന്ദുക്കൾക്കെതിരെ അതിക്രമങ്ങൾ തുടരുന്നതിനിടെ ബംഗ്ലാദേശിൽ രണ്ട് സന്യാസിമാരെ കൂടി അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ ചിന്മയ് ദാസിന്റെ അനുയായികളായ രുദ്രപ്രോതി കേശവ് ദാസ്, രംഗ നാഥ് ...

ത്രിവർണപതാകയെ അവഹേളിച്ചു; ഹിന്ദുക്കളെ ആക്രമിച്ചു; ബംഗ്ലാദേശികൾക്ക് ചികിത്സ നൽകില്ലെന്ന് കൊൽക്കത്തയിലെ ആശുപത്രി

കൊൽക്കത്ത: ബംഗ്ലാദേശിലെ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട രോഗികളെ ചികിത്സിക്കില്ലെന്ന നിലപാടുമായി കൊൽക്കത്തയിലെ ആശുപത്രി. മണികട്‌ലയിലെ ജെഎൻ റായ് ആശുപത്രിയാണ് ബംഗ്ലാദേശിൽ നിന്നുള്ളവരെ ചികിത്സയിക്കില്ലെന്ന് അറിയിച്ചത്. ഹിന്ദുക്കൾക്ക് നേരെ ആക്രമണം ...

അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം; ത്രിപുരയിൽ ബംഗ്ലാദേശികൾ ഉൾപ്പെടെ 5 പേർ പിടിയിൽ

അഗർത്തല: ത്രിപുരയിൽ അതിർത്തികടന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചവർ അറസ്റ്റിൽ. ബംഗ്ലേദേശികൾ ഉൾപ്പടെ അഞ്ച് പേരെയാണ് ബിഎസ്എഫ് അതിർത്തിയിൽവച്ച് പിടികൂടിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ അതീവ ജാഗ്രത ...

ഷെയ്ഖ് ഹസീന വീണ്ടും പ്രശ്‌നത്തിൽ; വധശ്രമത്തിന് കേസ്

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വധശ്രമത്തിന് കേസ്. സംവരണ വിരുദ്ധ കലാപത്തിനിടെ ആളുകൾ കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീനയ്‌ക്കെതിരെ നടപടി. ഹസീനയ്ക്ക് പുറമേ അനുയായികളായ ആറ് ...

നിയമവും ഉത്തരവും ഒന്നുമില്ല; ഇവിടെ ഹിന്ദുക്കൾ വീണ്ടും വീണ്ടും ആക്രമിക്കപ്പെടുന്നു; ഇസ്ലാമിസ്റ്റുകളുടെ നരനായാട്ട് വ്യക്തമാക്കി ഹിന്ദു യുവാവ്

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ കലാപകാരികൾ നടത്തുന്ന നരയാട്ടിനെക്കുറിച്ച് വിവരിച്ച് ഹിന്ദു യുവാവ്. ധാക്ക സ്വദേശിയായ അവിരൂപ് സർക്കാർ ആണ് ഭീകരത സമൂഹമാദ്ധ്യമത്തിലൂടെ വിവരിച്ചത്. കുടുംബാംഗങ്ങൾക്ക് നേരെ ...

ഭയന്ന് ഇന്ത്യയിലേക്ക് പറന്നു; ബംഗ്ലാദേശി വിമാനത്തിന് കാവലൊരുക്കി നമ്മുടെ റഫേലുകൾ

ന്യൂഡൽഹി: കലാപകാരികളെ ഭയന്ന് ഇന്ത്യയിലേക്ക് ഷെയ്ഖ് ഹസീന പറന്ന വിമാനത്തിന് കാവലാകുന്നത് വ്യോമസേനയുടെ കരുത്തന്മാരായ റഫാൽ വിമാനങ്ങൾ. ബംഗ്ലാദേശ് വ്യോമസേനയുടെ സി-130 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിന് രണ്ട് റഫേൽ ...

കലാപകാരികൾക്കിടയിൽ നുഴഞ്ഞു കയറി ചാരന്മാർ; ബംഗ്ലാദേശിൽ സംഘർഷം ആളിക്കത്തിച്ച് പാകിസ്താൻ

ധാക്ക: ബംഗ്ലാദേശിലെ അശാന്തി രൂക്ഷമാക്കാൻ കലാപകാരികൾക്ക് സഹായം നൽകി പാകിസ്താൻ. കലാപങ്ങൾക്ക് നേതൃത്വം നൽകുന്ന ജമാഅത്തെ ഇസ്ലാമിയ്ക്കും ഇതിന്റെ യുവജന സംഘടനയ്ക്കും പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുടെ ...

 മഷ്‌റഫി ബിൻ മുർത്താസയുടെ വീട് ചാരമാക്കി കലാപകാരികൾ; ബംഗ്ലാദേശിൽ അയവില്ലാതെ ആക്രമം

ധാക്ക: ബംഗ്ലാദേശിൽ ക്രിക്കറ്റ് താരത്തിന്റെ വീട് അഗ്നിക്കിരയാക്കി കലാപകാരികൾ.  മുൻ ക്രിക്കറ്റ് താരം മഷ്‌റഫി ബിൻ മുർത്താസ വീടാണ് അക്രമികൾ ചുട്ട് കരിച്ചത്. അതേസമയം ഷെയ്ഖ് ഹസീനയുടെ ...

ഷെയ്ഖ് ഹസീന ഇന്ത്യയിൽ

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ. ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത ഹസീന ഹിൻഡൻ വ്യോമതാവളത്തിൽ വിമാനം ഇറങ്ങി. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ആണ് ...

ബംഗ്ലാദേശ് കത്തുന്നു; തെരുവുകളിൽ പ്രക്ഷോഭകാരികളുടെ നരനായാട്ട്; ഷയ്ഖ് മുജീബുർ റഹ്‌മാന്റെ പ്രതിമ തകർത്തു

ധാക്ക: ബംഗ്ലാദേശിൽ അശാന്തി പരത്തി സംവരണ വിരുദ്ധ പ്രക്ഷോഭകാരികൾ. മുൻ പ്രസിഡന്റും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ പ്രതിമ അടിച്ച് തകർത്തു. ധാക്കയിൽ സ്ഥാപിച്ചിരുന്ന ...

രാജിയ്ക്ക് പിന്നാലെ എന്തിന് രാജ്യം വിട്ടു?; ഷെയ്ഖ് ഹസീനയ്ക്ക് ലഭിച്ചത് ആരുടെ ഉപദേശം

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പെട്ടെന്ന് രാജ്യം വിടാൻ കാരണം സുരക്ഷാ ജീവനക്കാർ. ഇവരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീന സഹോദരിയ്‌ക്കൊപ്പം രാജ്യംവിട്ടതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ...

രാജ്യവും ഭരണവും ഉപേക്ഷിച്ച് പലായനം; ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെ ബംഗ്ലാദേശിൽ ഇനിയെന്ത്?

ധാക്ക: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൊതുജന പ്രക്ഷോഭങ്ങൾക്കായിരുന്നു ബംഗ്ലാദേശ് കഴിഞ്ഞ ഏതാനും നാളുകളായി സാക്ഷ്യം വഹിച്ചത്. ആളിക്കത്തിയ പ്രക്ഷോഭം അവസാനം എത്തിച്ചേർന്നതാകട്ടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ...

ബംഗ്ലാദേശിൽ പട്ടാള ഭരണം : ഇടക്കാല സർക്കാരുണ്ടാക്കുമെന്ന് സൈനിക മേധാവി

ധാക്ക: ബംഗ്ലാദേശിൽ പട്ടാള അട്ടിമറി. സർക്കാരിനെതിരായ പ്രക്ഷോഭം കടുത്തതിന് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് സൈന്യം അന്ത്യശാസനം നൽകുകയായിരുന്നു. പിന്നാലെ ഭരണം ഏറ്റെടുത്ത ബംഗ്ലാദേശ് സൈനിക മേധാവി ...

ബംഗ്ലാദേശ് കത്തുന്നു; 90ലധികം പേർ കൊല്ലപ്പെട്ടു: ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ന്യൂഡൽഹി:ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം ആളികത്തുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടാണ് രാജ്യത്ത് ക്രമസമാധാനം തകർന്നിരിക്കുന്നത്. 90ലധികം പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.ഇതോടെ ബം​ഗ്ലാദേശിലുള്ള തങ്ങളുടെ പൗരന്മാരോട് ...

2002 ൽ വംശനാശത്തിന്റെ വക്കിൽ; ഇന്ന് എന്തിനെയും അതിജീവിക്കാൻ ശേഷി; അണലികളെ കൊണ്ട് പൊറുതിമുട്ടി ബംഗ്ലാദേശ്; മരിച്ച് വീഴുന്നത് ആയിരങ്ങൾ

ധാക്ക: വിഷപ്പാമ്പുകളെ കൊണ്ട് പൊറുതിമുട്ടി ബംഗ്ലാദേശ്. പാമ്പു കടിയേൽക്കുന്ന സംഭവങ്ങൾ രാജ്യത്ത് വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ആന്റി വെനം കരുതി വയ്ക്കാൻ ആശുപത്രികൾക്ക് ബംഗ്ലാദേശ് ആരോഗ്യമന്ത്രി ...

അതിർത്തിയിലെ സഹകരണവും വിശ്വാസവും ഊട്ടി ഉറപ്പിക്കാൻ ഇന്ത്യയും ബംഗ്ലാദേശും; ചർച്ചകൾക്ക് ഇന്ന് കൊൽക്കത്തയിൽ തുടക്കം

കൊൽക്കത്ത: ഇന്തോ- ബംഗ്ലാ അതിർത്തിയിലെ സഹകരണം ശക്തമാക്കുന്നതിനായുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ഇന്ത്യൻ ഭാഗമായ കൊൽക്കത്തയിൽവച്ചാണ് ഇക്കുറി ചർച്ച. ഇതിൽ ഇന്ത്യയുടെ ബിഎസ്എഫും ബംഗ്ലാദേശിന്റെ ബിജിഎഫുമാകും പങ്കെടുക്കുക. ...

ക്ഷേത്രത്തിലേക്ക് പോയ ഭക്തർക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. 10 പേർക്ക് പരിക്കേറ്റു. ശക്തിപീഠം ചന്ദ്രനാഥ് ക്ഷേത്രത്തിലേക്ക് പ്രാർത്ഥിക്കാൻ എത്തിയ ഭക്തർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. എല്ലാവർഷവും ഡിസംബർ ...

അതിർത്തി ലംഘനം; ബംഗാളിൽ ബംഗ്ലാദേശികളായ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ; ബോട്ടിൽ നിന്നും വൻ ആയുധ ശേഖരം പിടികൂടി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബംഗ്ലാദേശികളായ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ. അതിർത്തി ലംഘിച്ചതിനെ തുടർന്നാണ് ആറ് മത്സ്യത്തൊഴിലാളികളെ ബംഗാൾ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇവരുടെ മത്സ്യബന്ധന ബോട്ടും ഉദ്യോഗസ്ഥർ ...

ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് മതതീവ്രവാദികൾ; മാ മാനസ മന്ദിർ അടിച്ച് തകർത്തു; വിഗ്രഹങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കുന്നത് തുടർന്ന് മതതീവ്രവാദികൾ. പഥ്വഖാലി ജില്ലയിൽ മതതീവ്രവാദികൾ ഹിന്ദു ക്ഷേത്രം അടിച്ചു തകർത്തു. അൻസാർ ക്യാമ്പ് പ്രദേശത്തുള്ള മാ മാനസ മന്ദിറിന് ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist