ഗാസയിൽ ഫുട്ബോൾ കളിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാക്കി തരാം ; പ്രഖ്യാപനവുമായി ഫിഫ മേധാവി ഇൻഫാന്റിനോ
കെയ്റോ : ഗാസയുടെ പുനർനിർമാണത്തിൽ ഫുട്ബോൾ കളിക്കാനുള്ള എല്ലാ സൗകര്യങ്ങളും നിർമ്മിച്ചു നൽകാമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന ഗാസ സമാധാന ...














