Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ലോവർ ഓർഡറിലെ റൺവേട്ടക്കാരൻ; അടിയന്തിര സാഹചര്യത്തിലും ഗിയർ മാറ്റാൻ തനിക്കറിയാമെന്ന് തെളിയിച്ച് സൂര്യൻഷ് ഷെഡ്ഗെ; ഇന്ത്യയെ രക്ഷിച്ച് യുവതാരം

by Brave India Desk
Jun 15, 2026, 02:38 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

പ്രകടനവുമായി യുവ ഓൾറൗണ്ടർ സൂര്യൻഷ് ഷെഡ്ഗെ. ശ്രീലങ്കയിൽ നടക്കുന്ന ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിൽ ഏഴാം നമ്പറിൽ ഇറങ്ങി വിസ്മയ പ്രകടനമാണ് ഈ മുംബൈ താരം കാഴ്ചവെക്കുന്നത്. ലഭിക്കുന്ന ഓരോ അവസരവും കൃത്യമായി മുതലാക്കിക്കൊണ്ട് ഇന്ത്യൻ സീനിയർ ടി20 ടീമിലേക്കുള്ള സെലക്ടർമാരുടെ വാതിലിൽ ശക്തമായി മുട്ടുകയാണ് ഈ 23-കാരൻ.

ആദ്യ മത്സരത്തിൽ 14 പന്തുകളിൽ 26 റൺ എടുത്ത താരം രണ്ടാം മത്സരത്തിൽ 27 പന്തുകളിൽ 40 റൺസും ഇന്ന് മൂന്നാം മത്സരത്തിൽ സമ്മർദ്ദത്തിൽ തളരത്വ 66 പന്തുകളിൽ 72 റൺസും നേടിയാണ് തിളങ്ങിയത്. ഫിനിഷറുടെ റോളിൽ ടീം ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്ന അവസാന ഓവറുകളിലാണ് സൂര്യൻഷ് ക്രീസിലെത്തുന്നത്.

Stories you may like

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

.ആദ്യ രണ്ട് മത്സരങ്ങളിൽ തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ അതിവേഗം സ്കോർ ഉയർത്തിയ താരം, മൂന്നാം മത്സരത്തിൽ ടീം തകർച്ച നേരിട്ടപ്പോൾ 66 പന്തിൽ 72 റൺസ് നേടി മികച്ച ക്ലാസ് ബാറ്റിങ്ങും പുറത്തെടുത്തു. സാഹചര്യത്തിനനുസരിച്ച് ഗിയർ മാറ്റാൻ തനിക്ക് കഴിയുമെന്ന് തെളിയിച്ചതാണ് ഈ പരമ്പരയിൽ സൂര്യൻഷിന്റെ ഏറ്റവും വലിയ പോസിറ്റീവ് വശം.

കഴിഞ്ഞ ആഭ്യന്തര സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ 251-ലധികം സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ സൂര്യൻഷ് വലിയ പങ്കുവഹിച്ചിരുന്നു. തൊട്ടുപിന്നാലെ നടന്ന 2026 ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സിനായി തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 24 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച പ്രകടനം ഉൾപ്പെടെ ഐപിഎല്ലിൽ 175-ന് മുകളിൽ സ്ട്രൈക്ക് റേറ്റിലാണ് സൂര്യൻഷ് റൺസ് അടിച്ചുകൂട്ടിയത്.

സ്ഥിരതയാർന്ന ഈ വെടിക്കെട്ട് പ്രകടനം തുടർന്നാൽ, വരാനിരിക്കുന്ന അന്താരാഷ്ട്ര പരമ്പരകളിൽ ഒരു ഫിനിഷറുടെ റോളിൽ സൂര്യൻഷ് ഷെഡ്ഗെ എന്ന പേര് നീലക്കുപ്പായത്തിൽ ആരാധകർക്ക് കാണാൻ സാധിക്കും.

Tags: bcciindian cricket
Share
Tweet
Send
Share

Latest stories from this section

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

Latest News

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

സ്വഭാവം നന്നാക്കാൻ പൂജ; ഭാര്യയെയും മകനെയും പൂജാരിമാരെയും വെടിവെച്ചുകൊന്ന് ഭർത്താവ് ; പോലീസ് ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു

സ്വഭാവം നന്നാക്കാൻ പൂജ; ഭാര്യയെയും മകനെയും പൂജാരിമാരെയും വെടിവെച്ചുകൊന്ന് ഭർത്താവ് ; പോലീസ് ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു

കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിയ്‌ക്കെതിരെ പരാതി!

കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിയ്‌ക്കെതിരെ പരാതി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies