Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പുരുഷന്മാർ വോട്ട് ബാങ്കല്ലേ? കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്രയ്‌ക്കെതിരെ പുരുഷ സംഘടന സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവിൽ; ചർച്ചയായി പ്രതിഷേധം

by Brave India Desk
Jun 15, 2026, 03:10 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലെ ലിംഗവിവേചനത്തിനെതിരെ പ്രതിഷേധവുമായി പുരുഷ സംഘടന രംഗത്ത്. ഓൺ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ വേറിട്ട രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പുരുഷനായി ജനിച്ചതുകൊണ്ട് മാത്രം സമൂഹത്തിലോ നിയമവ്യവസ്ഥയിലോ ഒരിടത്തും നീതി ലഭിക്കുന്നില്ലെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പുരുഷന്മാരും ഒരു നിർണായക വോട്ട് ബാങ്കാണെന്ന് സർക്കാർ ഓർക്കണമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെ തങ്ങൾ പൂർണ്ണമായി എതിർക്കുന്നില്ലെന്ന് സംഘടന വ്യക്തമാക്കി. എന്നാൽ, സാമ്പത്തിക ഭേദമന്യേ എല്ലാ സ്ത്രീകൾക്കും ഈ ആനുകൂല്യം നൽകുന്നത് വരുംദിവസങ്ങളിൽ കെ.എസ്.ആർ.ടി.സിയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും. കോടികളുടെ കടബാധ്യതയുള്ള പൊതുഗതാഗത സംവിധാനത്തെ സംരക്ഷിക്കാനും അതേസമയം ജനങ്ങൾക്ക് തുല്യനീതി ഉറപ്പാക്കാനും സർക്കാർ തയ്യാറാകണം. അതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് മാത്രം ഈ ആനുകൂല്യം പരിമിതപ്പെടുത്തണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. സൗജന്യങ്ങൾ നൽകുമ്പോൾ നികുതിപ്പണം കൃത്യമായി അടയ്ക്കുന്ന സാധാരണക്കാരായ പുരുഷന്മാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്നും ഇവർ ആരോപിക്കുന്നു.

Stories you may like

പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, ബാക്കി എവിടെപ്പോകും? വി.ഡി. സതീശൻ; ‘മെൻസ് അസോസിയേഷന്’ മറുപടി

വി ഡി സതീശൻ സ്റ്റാലിന്റെ പുനർജന്മമോ?  തുറന്ന കത്തുമായി കാപ സുരേന്ദ്രൻ

തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളുടെ മാതൃകയിലാണ് കേരളത്തിലും കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നത്. എന്നാൽ യാത്രാ സൌജന്യം പ്രഖ്യാപിച്ച അയൽ സംസ്ഥാനങ്ങളിൽ കോർപ്പറേഷനുകൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും നിരക്ക് വർദ്ധനവിലേക്ക് കടക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, കൃത്യമായി ശമ്പളവും പെൻഷനും നൽകാൻ പോലുമാകാതെ നവീകരണത്തിനായി ഓടിയെത്തുന്ന കെ.എസ്.ആർ.ടി.സിയിൽ ഇത്തരമൊരു പരിഷ്കാരം തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

Tags: ksrtc
ShareTweetSendShare

Latest stories from this section

ആ പുഞ്ചിരിക്ക് പിന്നിൽ ഇത്രയും വലിയ നോവോ? വേദനയുമായി രേണു സുധി; ഈ തെറ്റ് ഇനി ആരും ആവർത്തിക്കരുത്!

ആ പുഞ്ചിരിക്ക് പിന്നിൽ ഇത്രയും വലിയ നോവോ? വേദനയുമായി രേണു സുധി; ഈ തെറ്റ് ഇനി ആരും ആവർത്തിക്കരുത്!

‘പ്രിയദർശിനി’ ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങൾ, മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം വീണു

‘പ്രിയദർശിനി’ ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങൾ, മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം വീണു

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് യുഡിഎഫ് ; സർക്കാരിന് കത്ത് നൽകും

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് യുഡിഎഫ് ; സർക്കാരിന് കത്ത് നൽകും

പുരുഷന്മാരുടെ പൈസ വീട്ടിലെത്തില്ല, പലവഴിക്ക് തിരിഞ്ഞ് സർക്കാരിന് തന്നെ കിട്ടും; മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് മറുപടിയുമായി വി.ഡി സതീശൻ

പുരുഷന്മാരുടെ പൈസ വീട്ടിലെത്തില്ല, പലവഴിക്ക് തിരിഞ്ഞ് സർക്കാരിന് തന്നെ കിട്ടും; മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് മറുപടിയുമായി വി.ഡി സതീശൻ

Latest News

രാജകുടുംബം ഇല്ലാതാകുമോ? രക്ഷിക്കാൻ പുതിയ വഴി തേടി ജപ്പാൻ പാർലമെന്റ്; പ്രതിസന്ധി മറികടക്കാൻ പുരുഷന്മാരെ ദത്തെടുക്കും

രാജകുടുംബം ഇല്ലാതാകുമോ? രക്ഷിക്കാൻ പുതിയ വഴി തേടി ജപ്പാൻ പാർലമെന്റ്; പ്രതിസന്ധി മറികടക്കാൻ പുരുഷന്മാരെ ദത്തെടുക്കും

മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ബോളിവുഡ് ടച്ച് നൽകി മാക്രോൺ; സോഷ്യൽ മീഡിയയിൽ വൈറലായി ‘ധുരന്ധർ’ ഡിപ്ലോമസി

മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ബോളിവുഡ് ടച്ച് നൽകി മാക്രോൺ; സോഷ്യൽ മീഡിയയിൽ വൈറലായി ‘ധുരന്ധർ’ ഡിപ്ലോമസി

ഫിറ്റ്‌നസ് രഹസ്യങ്ങളും ഭക്ഷണശീലങ്ങളും തുറന്നുപറഞ്ഞ് നരേന്ദ്ര മോദി; റസ്റ്റോറന്റ് മെനു നോക്കി ഓർഡർ ചെയ്യാൻ അറിയില്ലെന്ന് വെളിപ്പെടുത്തൽ

ഫിറ്റ്‌നസ് രഹസ്യങ്ങളും ഭക്ഷണശീലങ്ങളും തുറന്നുപറഞ്ഞ് നരേന്ദ്ര മോദി; റസ്റ്റോറന്റ് മെനു നോക്കി ഓർഡർ ചെയ്യാൻ അറിയില്ലെന്ന് വെളിപ്പെടുത്തൽ

വിവാഹത്തിന് സ്വർണ്ണം വാങ്ങരുത്, വിചിത്രമെന്ന് തോന്നാം, ലക്ഷ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷ; മോദിയുടെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം നോക്കാം

ജി7 ഉച്ചകോടിയിൽ മോദി; ഫ്രാൻസുമായി സുസ്ഥിര സൗഹൃദം, അമേരിക്കയുമായി പിണക്കം?; നയതന്ത്ര ബാലൻസിങ്ങിൽ ഇന്ത്യ

ഇന്ത്യൻ സൈന്യത്തിന് ഇനി ‘ഷാർപ്പ് ലുക്ക്’; നെഗേവ് മെഷീൻ ഗണ്ണുകൾക്കായി ഇസ്രയേലിന്റെ അത്യാധുനിക മെപ്രോ X6 ഒപ്റ്റിക്‌സ് സ്വന്തമാക്കി കരസേന

ഇന്ത്യൻ സൈന്യത്തിന് ഇനി ‘ഷാർപ്പ് ലുക്ക്’; നെഗേവ് മെഷീൻ ഗണ്ണുകൾക്കായി ഇസ്രയേലിന്റെ അത്യാധുനിക മെപ്രോ X6 ഒപ്റ്റിക്‌സ് സ്വന്തമാക്കി കരസേന

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

പുരുഷന്മാരുടെ പൈസ വീട്ടിലെത്തില്ല, പലവഴിക്ക് തിരിഞ്ഞ് സർക്കാരിന് തന്നെ കിട്ടും; മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് മറുപടിയുമായി വി.ഡി സതീശൻ

പുരുഷന്മാർ വോട്ട് ബാങ്കല്ലേ? കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്രയ്‌ക്കെതിരെ പുരുഷ സംഘടന സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവിൽ; ചർച്ചയായി പ്രതിഷേധം

ലോവർ ഓർഡറിലെ റൺവേട്ടക്കാരൻ; അടിയന്തിര സാഹചര്യത്തിലും ഗിയർ മാറ്റാൻ തനിക്കറിയാമെന്ന് തെളിയിച്ച് സൂര്യൻഷ് ഷെഡ്ഗെ; ഇന്ത്യയെ രക്ഷിച്ച് യുവതാരം

ലോവർ ഓർഡറിലെ റൺവേട്ടക്കാരൻ; അടിയന്തിര സാഹചര്യത്തിലും ഗിയർ മാറ്റാൻ തനിക്കറിയാമെന്ന് തെളിയിച്ച് സൂര്യൻഷ് ഷെഡ്ഗെ; ഇന്ത്യയെ രക്ഷിച്ച് യുവതാരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies