Tuesday, June 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എന്തൊരു യാദൃശ്ചികത, കളർ കോമ്പിനേഷൻ മാച്ചായല്ലോ; സ്ലൊവാക്യൻ പ്രധാനമന്ത്രിക്ക് മോദി നൽകിയ ആ സർപ്രൈസ് സമ്മാനം; വീഡിയോ വൈറൽ

by Brave India Desk
Jun 16, 2026, 12:26 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഔദ്യോഗിക സന്ദർശനത്തിനായി സ്ലൊവാക്യയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും തമ്മിലുള്ള സൗഹൃദ നിമിഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇരുവരും ഒരേ നിറത്തിലുള്ള  ജാക്കറ്റ് ധരിച്ചെത്തിയതാണ് കൗതുകക്കാഴ്ചയായത്. താൻ സമ്മാനമായി നൽകിയ പരമ്പരാഗത ജാക്കറ്റാണ് റോബർട്ട് ഫിക്കോ ധരിച്ചതെന്ന് പ്രധാനമന്ത്രി മോദി തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയത്.

നീല ഷർട്ടും പാന്റസും ധരിച്ച സ്ലൊവാക്യൻ പ്രധാനമന്ത്രി അതിനൊപ്പമാണ് മോദിയുടെ സിഗ്നേച്ചർ ശൈലിയിലുള്ള സ്ലീവ്‌ലെസ് പരമ്പരാഗത ജാക്കറ്റ് അണിഞ്ഞത്. വസ്ത്രധാരണത്തിലെ ഈ സമാനത ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി മോദി, “എന്തൊരു യാദൃശ്ചികത, നമ്മുടെ കളർ കോമ്പിനേഷൻ കൃത്യമായി മാച്ച് ചെയ്യുന്നുണ്ടല്ലോ” എന്ന് വിഡിയോയിൽ പറയുന്നത് കേൾക്കാം.

Stories you may like

രാഹുൽ ഗാന്ധി ഒരു വൻ തമാശ; രാഹുലിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് ഡിഎംകെ, തമിഴ്‌നാട്ടിൽ സഖ്യം തകർന്നതിന് പിന്നാലെ രാഷ്ട്രീയ പോര് മുറുകുന്നു

ലവ് ജിഹാദും’ മന്ത്രവാദവും; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതംമാറ്റി, വീഡിയോ പുറത്ത്; പ്രതികൾ പിടിയിൽ!

“പ്രധാനമന്ത്രി ഫിക്കോ ഞാൻ സമ്മാനിച്ച ജാക്കറ്റാണ് ധരിച്ചിരിക്കുന്നത്. ഇന്ന് യാദൃശ്ചികമായി ഞങ്ങളുടെ ജാക്കറ്റുകളുടെ നിറം ഒന്നാവുകയും ചെയ്തു,” എന്ന അടിക്കുറിപ്പോടെയാണ് മോദി വീഡിയോ പങ്കുവെച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.

ചരിത്രപരമായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഈ വീഡിയോ എന്നാണ് പല ആരാധകരും കമന്റ് ചെയ്തത്. “മുൻകാലങ്ങളിൽ നമ്മുടെ നേതാക്കൾ പാശ്ചാത്യ നേതാക്കളെ കാണാൻ പോകുമ്പോൾ വെസ്റ്റേൺ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പാശ്ചാത്യ നേതാക്കൾ ഇന്ത്യൻ വസ്ത്രധാരണ ശൈലി സ്വീകരിക്കുന്നു,” എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, ജാക്കറ്റിൽ സ്ലൊവാക്യൻ പ്രധാനമന്ത്രി കാണാൻ തികച്ചും ഇന്ത്യക്കാരനെപ്പോലെയുണ്ടെന്നും മറ്റുള്ളവർ കമന്റ് ചെയ്തു. 1993-ൽ ചെക്കോസ്ലോവാക്യ വിഭജിച്ച് സ്ലൊവാക്യ ഒരു സ്വതന്ത്ര രാജ്യമായതിന് ശേഷം അവിടം സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഇതൊരു ചരിത്ര മുഹൂർത്തമായി മാറി.

തന്ത്രപരവും സാമ്പത്തികവുമായ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും തമ്മിൽ നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് കരാറുകൾക്ക് അന്തിമരൂപം നൽകിയത്

Tags: Narendra ModiRobert Fico
ShareTweetSendShare

Latest stories from this section

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

‘ആ സിനിമ എന്റെ ചെറുകഥ മോഷ്ടിച്ചത്, മറ്റൊന്ന് എന്റെ അനുഭവകഥയും’; ഗുരുതര ആരോപണവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ

അതിർത്തി കടന്ന് 1000 കിലോമീറ്റർ ദൂരെയുള്ള ശത്രുപാളയങ്ങളെ കടപുഴക്കാൻ ഭാരതത്തിന്റെ സ്വന്തം തദ്ദേശീയ ടോമഹോക്ക് മിസൈൽ സജ്ജം! 

അതിർത്തി കടന്ന് 1000 കിലോമീറ്റർ ദൂരെയുള്ള ശത്രുപാളയങ്ങളെ കടപുഴക്കാൻ ഭാരതത്തിന്റെ സ്വന്തം തദ്ദേശീയ ടോമഹോക്ക് മിസൈൽ സജ്ജം! 

ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്താൻ ഭാരതത്തിന്റെ സ്വന്തം ‘ടോമഹോക്ക്’ ;അതിർത്തികൾ കടന്ന് ആയിരം കിലോമീറ്റർ ദൂരെയുള്ള ശത്രുവിനെയും ചാരമാക്കും

ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്താൻ ഭാരതത്തിന്റെ സ്വന്തം ‘ടോമഹോക്ക്’ ;അതിർത്തികൾ കടന്ന് ആയിരം കിലോമീറ്റർ ദൂരെയുള്ള ശത്രുവിനെയും ചാരമാക്കും

ആണവ ഇന്ധനം നശിപ്പിക്കും;  ഇറാനുമായി ധാരണയിലെന്ന് ട്രംപ്; തള്ളി ടെഹ്‌റാൻ

ലോകം ഞെട്ടിയ ആ അർദ്ധരാത്രി ട്വിസ്റ്റ്! യുഎസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു; സമാധാന കരാറിന് പിന്നിൽ അതീവ രഹസ്യ നീക്കങ്ങൾ

Latest News

മാഞ്ചസ്റ്ററിലെ ആകാശത്ത് ‘ഹിറ്റ്‌മാൻ’ പെയ്തിറങ്ങിയപ്പോൾ; പാകിസ്താനെ തച്ചുതകർത്ത രോഹിത് ശർമ്മയുടെ വിശ്വരൂപം; അയാൾ ചരിത്രമെഴുതിയ ആ ജൂൺ 16

മാഞ്ചസ്റ്ററിലെ ആകാശത്ത് ‘ഹിറ്റ്‌മാൻ’ പെയ്തിറങ്ങിയപ്പോൾ; പാകിസ്താനെ തച്ചുതകർത്ത രോഹിത് ശർമ്മയുടെ വിശ്വരൂപം; അയാൾ ചരിത്രമെഴുതിയ ആ ജൂൺ 16

രാഹുൽ ഗാന്ധി ഒരു വൻ തമാശ; രാഹുലിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് ഡിഎംകെ, തമിഴ്‌നാട്ടിൽ സഖ്യം തകർന്നതിന് പിന്നാലെ രാഷ്ട്രീയ പോര് മുറുകുന്നു

രാഹുൽ ഗാന്ധി ഒരു വൻ തമാശ; രാഹുലിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് ഡിഎംകെ, തമിഴ്‌നാട്ടിൽ സഖ്യം തകർന്നതിന് പിന്നാലെ രാഷ്ട്രീയ പോര് മുറുകുന്നു

ലവ് ജിഹാദും’ മന്ത്രവാദവും; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതംമാറ്റി, വീഡിയോ പുറത്ത്; പ്രതികൾ പിടിയിൽ!

ലവ് ജിഹാദും’ മന്ത്രവാദവും; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതംമാറ്റി, വീഡിയോ പുറത്ത്; പ്രതികൾ പിടിയിൽ!

എന്തൊരു യാദൃശ്ചികത, കളർ കോമ്പിനേഷൻ മാച്ചായല്ലോ; സ്ലൊവാക്യൻ പ്രധാനമന്ത്രിക്ക് മോദി നൽകിയ ആ സർപ്രൈസ് സമ്മാനം; വീഡിയോ വൈറൽ

എന്തൊരു യാദൃശ്ചികത, കളർ കോമ്പിനേഷൻ മാച്ചായല്ലോ; സ്ലൊവാക്യൻ പ്രധാനമന്ത്രിക്ക് മോദി നൽകിയ ആ സർപ്രൈസ് സമ്മാനം; വീഡിയോ വൈറൽ

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

‘ആ സിനിമ എന്റെ ചെറുകഥ മോഷ്ടിച്ചത്, മറ്റൊന്ന് എന്റെ അനുഭവകഥയും’; ഗുരുതര ആരോപണവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ

ലോകകപ്പ് ഹീറോ ഇനി അയർലൻഡും ഇംഗ്ലണ്ടും പിടിച്ചടക്കാൻ; നെറ്റ്സിൽ ‘നോ-ലുക്ക് സിക്സറുകളുമായി’ സഞ്ജു സാംസൺ, വീഡിയോ വൈറൽ

ലോകകപ്പ് ഹീറോ ഇനി അയർലൻഡും ഇംഗ്ലണ്ടും പിടിച്ചടക്കാൻ; നെറ്റ്സിൽ ‘നോ-ലുക്ക് സിക്സറുകളുമായി’ സഞ്ജു സാംസൺ, വീഡിയോ വൈറൽ

അതിർത്തി കടന്ന് 1000 കിലോമീറ്റർ ദൂരെയുള്ള ശത്രുപാളയങ്ങളെ കടപുഴക്കാൻ ഭാരതത്തിന്റെ സ്വന്തം തദ്ദേശീയ ടോമഹോക്ക് മിസൈൽ സജ്ജം! 

അതിർത്തി കടന്ന് 1000 കിലോമീറ്റർ ദൂരെയുള്ള ശത്രുപാളയങ്ങളെ കടപുഴക്കാൻ ഭാരതത്തിന്റെ സ്വന്തം തദ്ദേശീയ ടോമഹോക്ക് മിസൈൽ സജ്ജം! 

ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്താൻ ഭാരതത്തിന്റെ സ്വന്തം ‘ടോമഹോക്ക്’ ;അതിർത്തികൾ കടന്ന് ആയിരം കിലോമീറ്റർ ദൂരെയുള്ള ശത്രുവിനെയും ചാരമാക്കും

ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്താൻ ഭാരതത്തിന്റെ സ്വന്തം ‘ടോമഹോക്ക്’ ;അതിർത്തികൾ കടന്ന് ആയിരം കിലോമീറ്റർ ദൂരെയുള്ള ശത്രുവിനെയും ചാരമാക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies