എന്തൊരു യാദൃശ്ചികത, കളർ കോമ്പിനേഷൻ മാച്ചായല്ലോ; സ്ലൊവാക്യൻ പ്രധാനമന്ത്രിക്ക് മോദി നൽകിയ ആ സർപ്രൈസ് സമ്മാനം; വീഡിയോ വൈറൽ
ഔദ്യോഗിക സന്ദർശനത്തിനായി സ്ലൊവാക്യയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും തമ്മിലുള്ള സൗഹൃദ നിമിഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇരുവരും ...











