Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മനുഷത്വം മരിച്ചിട്ടില്ല,അപകടത്തിൽപെട്ട സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കടക്കാരൻ ഷാജി

by Anjali
Jun 17, 2026, 11:41 am IST
in Kerala
Share on FacebookTweetWhatsAppTelegram

അപകടത്തിൽപെട്ട് വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയ സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി യുവാവ്. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ എം.ആർ. ഷാജിയാണ് നാടിനാകെ അഭിമാനമായി മാറിയത്. ഇന്നലെ ഉച്ചയോടെ തൃപ്പൂണിത്തുറ സ്റ്റാച്യു ജംക്‌ഷനിലായിരുന്നു മനസ്സാക്ഷിയെ ഉണർത്തുന്ന ഈ സംഭവം നടന്നത്.

Stories you may like

പിഎം ശ്രീയിൽ തുടരാൻ കേരളം; വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി; കരാറൊപ്പിട്ട് പണം വാങ്ങിയത് മുൻ സർക്കാർ എന്നും സതീശൻ

‘ഞാൻ പുകവലി നിർത്തി’; ജി7 ഉച്ചകോടിക്കിടെ ജോർജിയ മെലോണിയുടെ രഹസ്യം ചോർത്തി ‘ഹോട്ട് മൈക്ക്’; കയ്യടിച്ച് ലോകനേതാക്കൾ

പ്രദേശത്തെ കടകളിൽ സൈക്കിളിൽ ചായ വിതരണം ചെയ്യുന്നയാളാണ് ഷാജി. പതിവുപോലെ കടകളിൽ ചായ നൽകാനായി എത്തിയപ്പോഴാണ് സ്റ്റാച്യു ജംക്‌ഷനിൽ വെച്ച് ഒരു സ്ത്രീ ബസിനടിയിലേക്ക് വീണ് അപകടത്തിൽപെടുന്നത് ഷാജിയുടെ ശ്രദ്ധയിൽപെട്ടത്. നിയന്ത്രണം വിട്ട ബസിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെ തുടർന്ന് ഇവരുടെ വസ്ത്രങ്ങൾ പൂർണമായും കീറിപ്പറിഞ്ഞ നിലയിലായിരുന്നു.

ചുറ്റും കൂടിയവർ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന നിമിഷത്തിൽ, ഒട്ടും മടിക്കാതെ ഷാജി താൻ ഉടുത്തിരുന്ന മുണ്ടഴിച്ചു നൽകി ആ സ്ത്രീയുടെ മാനവും ജീവനും കാക്കുകയായിരുന്നു. തുടർന്ന് പരുക്കേറ്റ സ്ത്രീയെ ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ട സ്ത്രീക്ക് മുണ്ട് നൽകിയ ശേഷം സമീപത്തെ കടയിൽ നിന്നാണ് ഷാജി മറ്റൊരു മുണ്ട് വാങ്ങി ഉടുത്തത്. തൃപ്പൂണിത്തുറയിലെ ഈ സാധാരണക്കാരനായ ചായ വിൽപനക്കാരന്റെ സമയബന്ധിതമായ ഇടപെടലും കാരുണ്യവും ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള പ്രശംസ പിടിച്ചുപറ്റുകയാണ്.

Tags: Shaji
ShareTweetSendShare

Latest stories from this section

‘വർഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നു‘; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന് വെള്ളാപ്പള്ളി

ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ ഒതുക്കാനുള്ള ശ്രമം ‘; ലീഗിനെ തുറന്നുകാട്ടാൻ മറ്റുള്ളവർക്ക് ഭയം, ആ ഭയം എനിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രിയുടെ സൗദി യാത്രയ്ക്ക് അനുമതി കിട്ടിയില്ല

30 വിദേശയാത്രകൾ, താമസച്ചെലവ് ‘പൂജ്യം രൂപ’! പിണറായി വിജയന്റെ വിദേശയാത്രകളുടെ വിവരാവകാശ രേഖകൾ പുറത്ത്; വൻ വിവാദം

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

‘ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല, രാഷ്ട്രീയ മുന്നണികൾ മുസ്ലീം ലീഗെന്ന വർഗീയ സംഘടനയെ താലോലിക്കുകയാണ്’;ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

Latest News

 കുട്ടികളുടെ പ്രിയപ്പെട്ട ‘പിസ്സ ഹട്ട്’ ഇനി പുതിയ കൈകളിൽ; 2.7 ബില്യൺ ഡോളറിന് വിറ്റു, വമ്പൻ മാറ്റങ്ങളുമായി പുതിയ ഉടമകൾ

 കുട്ടികളുടെ പ്രിയപ്പെട്ട ‘പിസ്സ ഹട്ട്’ ഇനി പുതിയ കൈകളിൽ; 2.7 ബില്യൺ ഡോളറിന് വിറ്റു, വമ്പൻ മാറ്റങ്ങളുമായി പുതിയ ഉടമകൾ

‘ഓപ്പറേഷൻ ടൈഗർ’ ; ശിവസേന യുബിടിയിൽ വൻ പിളർപ്പ് ; 6 എംപിമാർ ഷിൻഡെ ഗ്രൂപ്പിലേക്ക്

‘ഓപ്പറേഷൻ ടൈഗർ’ ; ശിവസേന യുബിടിയിൽ വൻ പിളർപ്പ് ; 6 എംപിമാർ ഷിൻഡെ ഗ്രൂപ്പിലേക്ക്

പിഎം ശ്രീയിൽ തുടരാൻ കേരളം; വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി; കരാറൊപ്പിട്ട് പണം വാങ്ങിയത് മുൻ സർക്കാർ എന്നും സതീശൻ

പിഎം ശ്രീയിൽ തുടരാൻ കേരളം; വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി; കരാറൊപ്പിട്ട് പണം വാങ്ങിയത് മുൻ സർക്കാർ എന്നും സതീശൻ

‘ഞാൻ പുകവലി നിർത്തി’; ജി7 ഉച്ചകോടിക്കിടെ ജോർജിയ മെലോണിയുടെ രഹസ്യം ചോർത്തി ‘ഹോട്ട് മൈക്ക്’; കയ്യടിച്ച് ലോകനേതാക്കൾ

‘ഞാൻ പുകവലി നിർത്തി’; ജി7 ഉച്ചകോടിക്കിടെ ജോർജിയ മെലോണിയുടെ രഹസ്യം ചോർത്തി ‘ഹോട്ട് മൈക്ക്’; കയ്യടിച്ച് ലോകനേതാക്കൾ

അതെ, നമ്മളാണ് ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡി; ജി7 ഉച്ചകോടിക്കിടെ വീണ്ടും തരംഗമായി മോദി-മെലോണി ‘മെലോഡി’ കെമിസ്ട്രി

അതെ, നമ്മളാണ് ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡി; ജി7 ഉച്ചകോടിക്കിടെ വീണ്ടും തരംഗമായി മോദി-മെലോണി ‘മെലോഡി’ കെമിസ്ട്രി

അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോൾ ഞാൻ ശരിക്കും വിറച്ചുപോയി; ഡ്രെസ്സിങ് റൂമിൽ രവി ശാസ്ത്രി തനിക്ക് നൽകിയ ‘ഷോക്കിനെക്കുറിച്ച്’ വിരാട് കോഹ്‌ലി

അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോൾ ഞാൻ ശരിക്കും വിറച്ചുപോയി; ഡ്രെസ്സിങ് റൂമിൽ രവി ശാസ്ത്രി തനിക്ക് നൽകിയ ‘ഷോക്കിനെക്കുറിച്ച്’ വിരാട് കോഹ്‌ലി

‘വർഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നു‘; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന് വെള്ളാപ്പള്ളി

ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ ഒതുക്കാനുള്ള ശ്രമം ‘; ലീഗിനെ തുറന്നുകാട്ടാൻ മറ്റുള്ളവർക്ക് ഭയം, ആ ഭയം എനിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രിയുടെ സൗദി യാത്രയ്ക്ക് അനുമതി കിട്ടിയില്ല

30 വിദേശയാത്രകൾ, താമസച്ചെലവ് ‘പൂജ്യം രൂപ’! പിണറായി വിജയന്റെ വിദേശയാത്രകളുടെ വിവരാവകാശ രേഖകൾ പുറത്ത്; വൻ വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies