പണിപാളിയോ ശ്രദ്ധിച്ചാൽ… അടുത്ത സീസണിൽ കുലകുലയായി മാങ്ങകൾ ലഭിക്കും,മാവ് പരിചരണം ഇപ്പോഴേ തുടങ്ങാം….
കേരളത്തിന്റെ സ്വന്തം പഴമാണ് മാമ്പഴം. വേനൽക്കാലത്ത് വീടുതോറും മാങ്ങയുടെ മണവും രുചിയും നിറഞ്ഞിരിക്കും. എന്നാൽ നല്ല രുചിയുള്ള, ആരോഗ്യമുള്ള, വലുതും മധുരമുള്ള മാങ്ങകൾ കിട്ടണമെങ്കിൽ മാവിന് ശരിയായ ...