Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

by Brave India Desk
Jun 17, 2026, 05:50 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

മുംബൈ : ശിവസേന യുബിടിയിലെ 6 എംപിമാർ ഷിൻഡെ ഗ്രൂപ്പിൽ ചേരുമെന്ന സൂചനങ്ങൾ പുറത്തുവന്നതിനെ തുടർന്ന് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വൻ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. പാർട്ടിയുടെ ലോക്സഭാ എംപിമാരിൽ ഭൂരിഭാഗവും എതിർചേരിയായ ഏകനാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേരുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ശിവസേന യുബിടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് രംഗത്തെത്തി. ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സഞ്ജയ് റാവത്ത് മാധ്യമങ്ങൾക്ക് മുന്നിൽ നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചു. പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്ന വിമത എംപിമാരെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹം, അസഭ്യവർഷം നടത്തുകയും ചെയ്തു.

പാർട്ടിയിലെ എംപിമാരെ കോടികൾ നൽകി വിലയ്ക്കെടുക്കാൻ ‘ഓപ്പറേഷൻ ടൈഗർ’ എന്ന പേരിൽ വലിയൊരു നീക്കം നടക്കുന്നുണ്ടെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. “ഞങ്ങളുടെ എംപിമാരെ വിലയ്ക്കെടുക്കാൻ 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിൽ 15 കോടി രൂപ വീതം ഇന്നലെ രാത്രി തന്നെ ചില എംപിമാർക്ക് കൈമാറിക്കഴിഞ്ഞു എന്നാണ് എനിക്ക് ലഭിച്ച വിവരം. പണം കൈപ്പറ്റിയ ശേഷം നന്ദേഡിൽ നിന്നും പൂനെയിൽ നിന്നും ഇവർ ചാർട്ടേഡ് വിമാനങ്ങളിൽ പറന്നു കഴിഞ്ഞു. പാർട്ടി വിട്ടുപോകാൻ നിൽക്കുന്നവരെ ഞാൻ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ ആദ്യം നിങ്ങളുടെ എംപി സ്ഥാനം രാജിവെയ്ക്കൂ. എന്നിട്ട് ജനവിധി തേടൂ. ഉദ്ധവ് താക്കറെയും ഞങ്ങളും ചോരയും നീരും ഒഴുക്കിയാണ് ഇവരെ ജയിപ്പിച്ചത്.ജനങ്ങൾ വോട്ട് ചെയ്തത് താക്കറെയുടെ മുഖവും ഞങ്ങളുടെ ‘തീപ്പന്തം’ ചിഹ്നവും കണ്ടിട്ടാണ്. അമ്മയായ പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്ന വഞ്ചകരെ മഹാരാഷ്ട്രയിലെ ജനങ്ങളും ഞങ്ങളും വെറുതെ വിടില്ല,” എന്നും സഞ്ജയ് റാവത്ത് വാർത്താ സമ്മേളനത്തിൽ പൊട്ടിത്തെറിച്ചു കൊണ്ട് പ്രതികരിച്ചു.

Stories you may like

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

വാർത്താസമ്മേളനത്തിൽ കടുത്ത മറാത്തി അസഭ്യവാക്കുകൾ ആണ് സഞ്ജയ് റാവത്ത് ഉപയോഗിച്ചത്. പിന്നീട് ഇത് സാധാരണ മറാത്തി ശൈലിയിലുള്ള പ്രയോഗങ്ങൾ മാത്രമാണെന്ന് പറഞ്ഞ് അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുന്ന എംപിമാരെ കൂട്ടിയാണ് അദ്ദേഹം വാർത്ത സമ്മേളനം നടത്തിയത്. ആകെ ഒൻപത് ലോക്സഭാ എംപിമാരുള്ള ശിവസേന യുബിടിയുടെ വാർത്താസമ്മേളനത്തിൽ സഞ്ജയ് റാവത്തിനൊപ്പം അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നീ മൂന്ന് എംപിമാർ മാത്രമാണ് പങ്കെടുത്തത്.

Tags: maharashtrashivsenaSanjay Rauteknath shindeshivsena ubt
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Latest News

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies