Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

by Brave India Desk
Jun 18, 2026, 05:07 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത : മമത ബാനർജിയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരെ പുതിയ ബിജെപി സർക്കാർ കൂട്ടത്തോടെ മാറ്റിയതായി പരാതിയുമായി തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ 20 വർഷത്തിലേറെയായി മമതയ്ക്ക് ഒപ്പം നിഴൽ പോലെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി മാറ്റിയത് എന്നാണ് തൃണമൂൽ പരാതിപ്പെടുന്നത്. ​ഈ നടപടിയെ കടുത്ത രാഷ്ട്രീയ പ്രതികാരം എന്ന് വിശേഷിപ്പിച്ച തൃണമൂൽ കോൺഗ്രസ്, സുവേന്ദു അധികാരി സർക്കാർ മമതയെ ഒറ്റപ്പെടുത്താനും അപകടത്തിലാക്കാനും ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് ആരോപിച്ചു.

അതേസമയം, സർക്കാരിന്റെ ഈ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ച് പുതിയ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വീകരിക്കാൻ മമത ബാനർജി വിസമ്മതിച്ചു. മമതയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 5 പ്രധാന ഉദ്യോഗസ്ഥരെയാണ് ഒന്നിച്ച് പിൻവലിച്ചത്. ഇവരോട് ഉടൻ തന്നെ തങ്ങളുടെ പഴയ പാരന്റ് യൂണിറ്റുകളിലേക്ക് മടങ്ങാൻ ഭരണകൂടം ഉത്തരവിടുകയായിരുന്നു. ​ഈ നീക്കത്തിന് തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി ഡെറക് ഒബ്രയൻ മമതയുടെ വീടിന് മുന്നിലെത്തി പ്രതിഷേധിച്ചു.

Stories you may like

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മമതയ്ക്ക് കൊൽക്കത്ത പോലീസ് പുതിയ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരെ അയച്ചെങ്കിലും മമത അവരെ മടക്കി അയച്ചു. 20 വർഷമായി കൂടെയുള്ളവരെ മാറ്റി, തങ്ങൾക്ക് യാതൊരു വിശ്വാസവുമില്ലാത്ത പുതിയ ആളുകളെ മുഖ്യമന്ത്രി സുവേന്ദു അധികാരി അടിച്ചേൽപ്പിക്കുന്നത് തികഞ്ഞ സ്വേച്ഛാധിപത്യമാണെന്ന് ടിഎംസി എംപി കല്യാൺ ബാനർജി വിമർശിച്ചു. മൂന്ന് തവണ മുഖ്യമന്ത്രിയും ഏഴ് തവണ എംപിയുമായിരുന്ന മമത ബാനർജിയെ ബിജെപി സർക്കാർ അപമാനിക്കുകയാണെന്ന് ടിഎംസി നേതാവ് മഹുവാ മൊയ്ത്രയും ആരോപിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് നൂറുകണക്കിന് കമാൻഡോകളുടെ കാവൽ നൽകുമ്പോൾ മമതയുടെ സുരക്ഷ ഇല്ലാതാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് അവർ ചൂണ്ടിക്കാട്ടി.

Tags: tmcSuvendu Adhikarimamata bannerjeemamata bannerjee securitywest bengal
Share
Tweet
Send
Share

Latest stories from this section

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

സ്വഭാവം നന്നാക്കാൻ പൂജ; ഭാര്യയെയും മകനെയും പൂജാരിമാരെയും വെടിവെച്ചുകൊന്ന് ഭർത്താവ് ; പോലീസ് ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു

Latest News

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

സ്വഭാവം നന്നാക്കാൻ പൂജ; ഭാര്യയെയും മകനെയും പൂജാരിമാരെയും വെടിവെച്ചുകൊന്ന് ഭർത്താവ് ; പോലീസ് ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു

സ്വഭാവം നന്നാക്കാൻ പൂജ; ഭാര്യയെയും മകനെയും പൂജാരിമാരെയും വെടിവെച്ചുകൊന്ന് ഭർത്താവ് ; പോലീസ് ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു

കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിയ്‌ക്കെതിരെ പരാതി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology