Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
USA

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

by Brave India Desk
Jun 19, 2026, 08:34 pm IST
in USA, International
Share on Facebook
Tweet
WhatsApp
Telegram

താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ലോകനേതാക്കളിലൊരാൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് തുറന്നുപറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ വെച്ച് നടന്ന ജി-7 ഉച്ചകോടിക്ക് തൊട്ടുപിന്നാലെ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയോസിന്’ (Axios) നൽകിയ 45 മിനിറ്റ് നീണ്ട പ്രത്യേക അഭിമുഖത്തിലായിരുന്നു ട്രംപ് തന്റെ മനസ്സ് തുറന്നത്. ലോകത്ത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട നേതാക്കൾ ആരൊക്കെയാണെന്ന ചോദ്യത്തിന് ഒട്ടും മടിക്കാതെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും പേരുകളാണ് ട്രംപ് നിർദ്ദേശിച്ചത്. നരേന്ദ്ര മോദിയെ ‘വളരെ കടുപ്പക്കാരനായ ഒരു നേതാവ്’ (A very tough cookie) എന്ന് വിശേഷിപ്പിച്ച ട്രംപ്, ഷി ജിൻപിങ് ‘പ്രായോഗികമായി മാത്രം ചിന്തിക്കുന്ന ഒരു ബിസിനസ്സ് വ്യക്തിത്വം’ (All business) ആണെന്നും കൂട്ടിച്ചേർത്തു.

Stories you may like

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ വ്യക്തിപരമായ സൗഹൃദത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഭരണശൈലിയെക്കുറിച്ചും ട്രംപ് അഭിമുഖത്തിൽ വാചാലനായി. “മോദിയെ കാണാൻ ഒരു മാലാഖയെപ്പോലെ വളരെ ശാന്തനാണ്. പക്ഷേ കച്ചവടത്തിന്റെയോ രാജ്യത്തിന്റെയോ കാര്യങ്ങൾ വരുമ്പോൾ അദ്ദേഹം അത്രയേറെ കടുപ്പക്കാരനായ ഒരു ‘കില്ലർ’ തന്നെയാണ്. അതുകൊണ്ടുതന്നെ മോദിയുടെ ആ ശാന്തത കണ്ട് ആരും അദ്ദേഹത്തെ വിലകുറച്ച് കാണരുത്, അദ്ദേഹം ആരെയും അമ്പരിപ്പിക്കും” എന്നും ട്രംപ് പറഞ്ഞു. ജി-7 ഉച്ചകോടിക്കിടെ മോദിയെ കണ്ടയുടൻ ട്രംപ് സീറ്റിൽ നിന്നെഴുന്നേറ്റ് വന്ന് ഹസ്തദാനം ചെയ്തതും ഇരുവരും ഒന്നിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്ക് മുൻനിരയിൽ നിന്നതും വലിയ വാർത്തയായിരുന്നു. വ്യാപാര നികുതികളെച്ചൊല്ലിയും ഒമാനിൽ യുഎസ് സൈനിക നീക്കത്തിനിടെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെത്തുടർന്നും ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധത്തിൽ അടുത്തിടെ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തങ്ങൾ തമ്മിൽ ഏറ്റവും മികച്ച ബന്ധമാണുള്ളതെന്നും ഇതിലും നല്ലൊരു സൗഹൃദം ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാകാനില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയൊരു ഉറപ്പും യുഎസ് പ്രസിഡന്റ് ഈ അഭിമുഖത്തിലൂടെ നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് നേരെ ഏതെങ്കിലും രാജ്യം ആക്രമണം നടത്താൻ തുനിയുകയോ ഇന്ത്യയുടെ താല്പര്യങ്ങളെ ഹനിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അമേരിക്ക പൂർണ്ണ പിന്തുണയുമായി ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായി പ്രതിരോധ കരാറുകൾ ഒന്നുമില്ലെങ്കിലും ഇന്ത്യയ്ക്ക് ഒരു ആപത്ത് വന്നാൽ സഹായിക്കാൻ താൻ മുന്നിലുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് നർമ്മരൂപേണ, “ഇനി ഇന്ത്യയിൽ ഒരു പുതിയ നേതാവാണ് വരുന്നതെങ്കിൽ എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല, പക്ഷേ മോദിയാണ് നയിക്കുന്നതെങ്കിൽ ഉറപ്പായും ഞങ്ങൾ കൂടെയുണ്ടാകും” എന്നും ട്രംപ് കൂട്ടിച്ചേർത്തു.

Tags: Narendra Moditrumpmodi
Share
Tweet
Send
Share

Latest stories from this section

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്ഥാനും തുർക്കിക്കും ഹൂതികളുടെ പരസ്യ ഭീഷണി: ‘ഇടപെട്ടാൽ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടും’!

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

Latest News

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies