Sunday, August 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

by Brave India Desk
Jun 20, 2026, 04:40 pm IST
in News, UAE, Gulf
Share on Facebook
Tweet
WhatsAppTelegram

അബുദാബി : യുഎഇയിലെ പ്രവാസികൾക്ക് വലിയ സാമ്പത്തിക ആശ്വാസമേകി പലിശ കുറഞ്ഞ വായ്പകളുടെ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ബാങ്കുകൾ . പുതിയ കാർ വാങ്ങാനും, സ്വന്തമായി വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനും അല്ലെങ്കിൽ അടിയന്തിര വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റാനുമുള്ള മികച്ച വായ്പ പദ്ധതികളാണ് വിപണിയിലെ മത്സരം കടുപ്പിച്ചുകൊണ്ട് ബാങ്കുകൾ അവതരിപ്പിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് തളർച്ചയിലായ ആഭ്യന്തര സാമ്പത്തിക രംഗത്തെ ഉണർത്താൻ ലക്ഷ്യമിട്ടാണ് യുഎഇയിലെ ബാങ്കുകൾ വായ്പകളുടെ പലിശ നിരക്ക് കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറച്ചിരിക്കുന്നത്. സ്വദേശികൾക്കും പ്രവാസികൾക്കും ഒരേപോലെ ആശ്വാസമേകുന്നതാണ് ബാങ്കുകളുടെ ഈ പുതിയ പദ്ധതി.

എമിറേറ്റ്‌സ് എൻബിഡി, എഫ്എബി, എഡിസിബി , ആർഎകെ ബാങ്ക് (RAKBANK) തുടങ്ങിയ മുൻനിര ബാങ്കുകളെല്ലാം പ്രവാസികൾക്കായി പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിപണിയിലെ നിലവിലെ നിരക്കുകൾ പ്രകാരം പ്രവാസികൾക്കുള്ള വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിൽ വലിയ ഇളവുകളാണ് ബാങ്കുകൾ നൽകുന്നത്. ബാങ്ക് അനുസരിച്ച് വാർഷിക പലിശ നിരക്കുകൾ ഫ്ലാറ്റ് റേറ്റിൽ 2.99% (റീഡ്യൂസിങ് നിരക്കിൽ ഏകദേശം 4.5% മുതൽ 5.99% വരെ) എന്ന ആകർഷകമായ നിലവാരത്തിലാണ് ആരംഭിക്കുന്നത്. യോഗ്യതയനുസരിച്ച് പ്രവാസികൾക്ക് 20 ലക്ഷം ദിർഹം മുതൽ 30 ലക്ഷം ദിർഹം വരെ വ്യക്തിഗത വായ്പയായി ലഭിക്കും. പരമാവധി 48 മാസം (4 വർഷം) വരെയാണ് തിരിച്ചടവ് കാലാവധി അനുവദിക്കുന്നത്.

Stories you may like

ഗുരുതരാവസ്ഥയിലെന്ന് മാധ്യമങ്ങൾ; മുജ്തബ ഖമേനിയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!

മധ്യപൂർവേഷ്യയിൽ പുതിയ ‘ഇസ്ലാമിക് നാറ്റോ’? തുർക്കി-പാകിസ്താൻ -സൗദി പ്രതിരോധ സഖ്യത്തിൽ ഈജിപ്തും ചേർന്നേക്കും; സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ!

വായ്പ തുക അക്കൗണ്ടിലെത്തി ആദ്യത്തെ 45 ദിവസം മുതൽ ചില ബാങ്കുകളിൽ 90 ദിവസം വരെ ഇൻസ്റ്റാൾമെന്റ് അടയ്ക്കുന്നതിൽ ഇളവ് ലഭിക്കും. വർഷത്തിൽ രണ്ട് തവണ വരെ ഇഎംഐ മാറ്റിവെക്കാനുള്ള സൗകര്യവും ചില ബാങ്കുകൾ നൽകുന്നുണ്ട്. അപേക്ഷകന് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. വായ്പ കാലാവധി പൂർത്തിയാകുമ്പോൾ പ്രായം 60 വയസ്സ് കവിയരുത്. കുറഞ്ഞ പ്രതിമാസ ശമ്പളം ബാങ്ക് അനുസരിച്ച് 5,000 ദിർഹം മുതൽ 10,000 ദിർഹം വരെയായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ നല്ലൊരു ക്രെഡിറ്റ് സ്കോറും (AECB Score 540-ന് മുകളിൽ) ഉണ്ടായിരിക്കണം.

Tags: uaeUAE banks offers
Share
Tweet
SendShare

Latest stories from this section

ഒഡീഷയിലെ ജനങ്ങൾ നരേന്ദ്ര മോദിയിൽ വിശ്വാസമർപ്പിച്ചു; അതിന്റെ തെളിവാണ് ഒഡീഷയിലെ ബിജെപിയുടെ വിജയം; ധർമേന്ദ്ര പ്രധാൻ

പുതിയ തലമുറ ഞങ്ങളുടെ മക്കൾ; ജനറേഷൻ സിയെ ചിലർ തെറ്റിദ്ധരിപ്പിച്ചു’; വെളിപ്പെടുത്തി ധർമ്മേന്ദ്ര പ്രധാൻ!

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി ഒടുവിൽ വലയിൽ; കണ്ണൂരിലെ അപാർട്മെന്റിൽ നിന്ന് പൊക്കിയത് നാടകീയമായി!

ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും

സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഒരു തരത്തിലുള്ള ട്രാൻസാക്ഷൻ നിരക്കുകളും ഈടാക്കില്ല ; യു.പി.ഐ നിയമഭേദഗതിയിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ

Latest News

ഗുരുതരാവസ്ഥയിലെന്ന് മാധ്യമങ്ങൾ; മുജ്തബ ഖമേനിയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!

ഗുരുതരാവസ്ഥയിലെന്ന് മാധ്യമങ്ങൾ; മുജ്തബ ഖമേനിയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!

 ‘ഇസ്ലാമിക് നാറ്റോ’!; പാകിസ്താനും സൗദിയും തുർക്കിയും കൈകോർത്ത് സൈനിക സഖ്യം രൂപീകരിക്കുന്നു!’: ഒപ്പുവെക്കാൻ വൻ കരാർ

മധ്യപൂർവേഷ്യയിൽ പുതിയ ‘ഇസ്ലാമിക് നാറ്റോ’? തുർക്കി-പാകിസ്താൻ -സൗദി പ്രതിരോധ സഖ്യത്തിൽ ഈജിപ്തും ചേർന്നേക്കും; സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ!

ഒഡീഷയിലെ ജനങ്ങൾ നരേന്ദ്ര മോദിയിൽ വിശ്വാസമർപ്പിച്ചു; അതിന്റെ തെളിവാണ് ഒഡീഷയിലെ ബിജെപിയുടെ വിജയം; ധർമേന്ദ്ര പ്രധാൻ

പുതിയ തലമുറ ഞങ്ങളുടെ മക്കൾ; ജനറേഷൻ സിയെ ചിലർ തെറ്റിദ്ധരിപ്പിച്ചു’; വെളിപ്പെടുത്തി ധർമ്മേന്ദ്ര പ്രധാൻ!

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി ഒടുവിൽ വലയിൽ; കണ്ണൂരിലെ അപാർട്മെന്റിൽ നിന്ന് പൊക്കിയത് നാടകീയമായി!

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും

സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഒരു തരത്തിലുള്ള ട്രാൻസാക്ഷൻ നിരക്കുകളും ഈടാക്കില്ല ; യു.പി.ഐ നിയമഭേദഗതിയിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ

‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി 

‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി 

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ നടപടികളുമായി ബംഗാൾ സർക്കാർ ; മുൻ തൃണമൂൽ എം.എൽ.എ സനത് ഡേ അറസ്റ്റിൽ

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ നടപടികളുമായി ബംഗാൾ സർക്കാർ ; മുൻ തൃണമൂൽ എം.എൽ.എ സനത് ഡേ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies