Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘ഓപ്പറേഷൻ ടൈഗർ’ സമ്പൂർണം ; 6 മുൻ യുബിടി എംപിമാരെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് ഏക്നാഥ് ഷിൻഡെ ; സ്വാഗതം ചെയ്ത് ദേവേന്ദ്ര ഫഡ്‌നാവിസ്

by Brave India Desk
Jun 22, 2026, 06:11 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ : ഉദ്ധവ് താക്കറെ പക്ഷത്തിൽ സമ്പൂർണ്ണ പിളർപ്പ്. ‘ഓപ്പറേഷൻ ടൈഗർ’ പൂർണ്ണമായും വിജയകരമെന്ന് ശിവസേന തലവനും ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. ഉദ്ധവ് പക്ഷത്തുനിന്നും കൂട്ടത്തോടെയെത്തിയ ആറ് ലോക്സഭാ എംപിമാരെ ശിവസേന ഔദ്യോഗിക പക്ഷത്തേക്ക് സ്വീകരിച്ചു. മുംബൈയിലെ വൈ.ബി ചവാൻ സെന്ററിൽ വെച്ചാണ് ഈ സ്വീകരണ ചടങ്ങ് നടന്നത്. ​താൻ ഏറ്റെടുക്കുന്ന ഒരു ദൗത്യവും പകുതിവഴിയിൽ ഉപേക്ഷിക്കാറില്ലെന്നും, ഈ ഓപ്പറേഷൻ നൂറു ശതമാനം ‘ഫൗൾപ്രൂഫ്’ ആയിരുന്നുവെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ഷിൻഡെ വ്യക്തമാക്കി.

​”ഓപ്പറേഷൻ പൂർണ്ണ വിജയമാണ്, രോഗിയുടെ ശരീരം ഇപ്പോൾ അതീവ ആരോഗ്യത്തോടെയിരിക്കുന്നു. ആരും ഇതിൽ ആശങ്കപ്പെടേണ്ടതില്ല. ആത്മപരിശോധന നടത്തേണ്ടവർ അത് ചെയ്യട്ടെ,” എന്ന മറുപടിയായിരുന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. ബാലാസാഹേബ് താക്കറെയുടെ യഥാർത്ഥ ആശയങ്ങൾ ഉൾക്കൊള്ളുന്ന യഥാർത്ഥ ശിവസേന ഏക്നാഥ് ഷിൻഡെയുടേതാണെന്ന് എംപിമാർക്ക് ബോധ്യപ്പെട്ടതായും, വില്ലും അമ്പും അടയാളമുള്ള ഔദ്യോഗിക പാർട്ടിയാണ് യഥാർത്ഥ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.

Stories you may like

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

അവിഭക്ത ശിവസേനയുടെ ചിഹ്നമായ ‘കടുവ’യെ മുൻനിർത്തിയാണ് ഉദ്ധവ് ക്യാമ്പിലെ എംപിമാരെ ചോർത്താനുള്ള ഭരണപക്ഷത്തിന്റെ നീക്കത്തിന് ‘ഓപ്പറേഷൻ ടൈഗർ’ എന്ന് പേരിട്ടത്. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണസഖ്യം വൻ വിജയം നേടിയിരുന്നെങ്കിലും, ലോക്സഭയിൽ എൻഡിഎയുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കാനും ഡൽഹിയിൽ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനുമാണ് ഷിൻഡെ വിഭാഗം ഈ ഓപ്പറേഷൻ നടത്തിയത് എന്നാണ് സൂചന.

Tags: maharashtrashivsenaeknath shindeshivsena shinde groupoperation tigerdevendra fadnavis
Share
Tweet
Send
Share

Latest stories from this section

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

Latest News

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies