ഏക്‌നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ ; മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം
മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവി രാജ് താക്കറെ. ശിവസേന ഷിൻഡെ വിഭാഗം നേതാവും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായ ...









