Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

by Brave India Desk
Jun 28, 2026, 11:50 am IST
in News, India
Share on Facebook
Tweet
WhatsAppTelegram

ആഗോള പ്രതിസന്ധിയുടെയും യുദ്ധസാഹചര്യത്തിന്റെയും ഘട്ടത്തിൽ സ്വർണ്ണവിപണിയും വിദേശയാത്രകളും നിയന്ത്രിക്കണമെന്ന തന്റെ ആഹ്വാനം നെഞ്ചേറ്റിയ രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ 11 മണിക്ക് ആകാശവാണിയിലൂടെ സംപ്രേഷണം ചെയ്ത ‘മൻ കി ബാത്ത്’ പ്രതിമാസ റേഡിയോ പരിപാടിയുടെ 135-ാം എപ്പിസോഡിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

യുദ്ധവും ആഗോള സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച വെല്ലുവിളികളെ ഇന്ത്യൻ ജനത അതീവ ഉത്തരവാദിത്തത്തോടെയാണ് നേരിട്ടതെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ ചെറിയ കൂട്ടായ പ്രവർത്തനങ്ങളിലൂടെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പൗരന്മാർക്ക് സാധിക്കുമെന്ന് രാജ്യം തെളിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.

Stories you may like

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

യുദ്ധസമയത്ത് രാജ്യം നേരിട്ട വലിയ വെല്ലുവിളികളെ മറികടക്കാൻ ജനങ്ങൾ കാണിച്ച ആത്മസംയമനത്തെ പ്രധാനമന്ത്രി പ്രത്യേകം അനുസ്മരിച്ചു. പ്രതിസന്ധി ഘട്ടത്തിൽ സ്വർണ്ണം വാങ്ങുന്നതും വിദേശത്തേക്ക് യാത്ര ചെയ്യുന്നതും പരമാവധി ഒഴിവാക്കണമെന്ന് താൻ രാജ്യത്തോട് അഭ്യർത്ഥിച്ചിരുന്നു. ദേശീയ താല്പര്യം മുൻനിർത്തി ഈ വാക്കുകൾ കേൾക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും തയ്യാറായ ഓരോ പൗരനോടും രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ധനവും മറ്റ് വിഭവങ്ങളും സംരക്ഷിക്കുന്നതിനായി ജനങ്ങൾ സ്വമേധയാ ശീലങ്ങളിൽ മാറ്റം വരുത്തി. ഒരേ റൂട്ടിൽ യാത്ര ചെയ്യുന്നവർ ഒന്നിച്ച് വാഹനം പങ്കുവെക്കുന്ന ‘കാർപൂളിങ്’ രീതി വ്യാപകമായി സ്വീകരിച്ചു. കൂടാതെ മെട്രോ, ബസുകൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കാൻ ജനങ്ങൾ തയ്യാറായതും രാജ്യത്തിന് വലിയ ആശ്വാസമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിരോധ-വ്യോമയാന നിർമ്മാണ രംഗത്ത് ഇന്ത്യ കൈവരിച്ച വൻ മുന്നേറ്റത്തിന്റെ പ്രതീകമായി ‘മെയ്ഡ് ഇൻ ഇന്ത്യ’ സി-295 വിമാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ത്യയുടെ ആഭ്യന്തര നിർമ്മാണ ശേഷി ആഗോളതലത്തിൽ ഉയർത്താൻ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ എയറോസ്‌പേസ് ആവാസവ്യവസ്ഥയിലൂടെ രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വലിയ തോതിലുള്ള പുതിയ അവസരങ്ങളാണ് തുറന്നുകിട്ടിയത്. ഇത് ‘ആത്മനിർഭർ ഭാരത്’ എന്ന ഇന്ത്യയുടെ സ്വയംപര്യാപ്തതാ കാഴ്ചപ്പാടിന് കൂടുതൽ കരുത്ത് പകരുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അഖിലേന്ത്യാ റേഡിയോ ദൂരദർശൻ നെറ്റ്‌വർക്കുകൾ, പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താ വിതരണ മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക യൂട്യൂബ് ചാനലുകൾ വഴി ലക്ഷക്കണക്കിന് ആളുകളാണ് ഞായറാഴ്ച രാവിലെ നടന്ന മൻ കി ബാത്തിന്റെ ഈ തത്സമയ സംപ്രേഷണം വീക്ഷിച്ചത്.

Tags: Narendra Modimann ki baat
Share
Tweet
SendShare

Latest stories from this section

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

Latest News

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies