Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

എന്നെ തല്ലരുത്, ഞാൻ മാറിനിൽക്കാം; ഷെയ്ൻ ബോണ്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ പേടിച്ചോടിയ കഥ പറഞ്ഞ് ആശിഷ് നെഹ്റ, ബോഡി പാർട്ട് സർജറി ട്രോളും വൈറൽ

by Brave India Desk
Jun 28, 2026, 02:39 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ജനപ്രിയനായ മുൻ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ആശിഷ് നെഹ്റയുടെ പഴയൊരു അഭിമുഖത്തിലെ രസകരമായ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നത്. കരിയറിലെ പരിക്കുകളെക്കുറിച്ചും ന്യൂസിലൻഡ് ഇതിഹാസ പേസർ ഷെയ്ൻ ബോണ്ടിനെ നേരിട്ടതിനെക്കുറിച്ചും നെഹ്റ പങ്കുവെച്ച തമാശകൾ ആരാധകരെ വീണ്ടും ചിരിപ്പിക്കുകയാണ്.

ഹാമിൽട്ടണിൽ വെച്ച് നടന്ന ഒരു മത്സരത്തിൽ ന്യൂസിലൻഡിന്റെ എക്സ്പ്രസ്സ് പേസർ ഷെയ്ൻ ബോണ്ടിനെ നേരിട്ടപ്പോഴുണ്ടായ അനുഭവം നെഹ്റ ഓർത്തെടുക്കുന്നത് ആരാധകരിൽ ചിരി പടർത്തുകയാണ്. അയാൾ പറഞ്ഞത് ഇങ്ങനെ: “ഞാൻ ഒരിക്കൽ ഹാമിൽട്ടണിൽ വെച്ച് ഷെയ്ൻ ബോണ്ടിന്റെ പന്തിൽ ഒരു സിക്സർ അടിക്കുകയുണ്ടായി. എന്നാൽ തൊട്ടടുത്ത പന്ത് എറിയാൻ എത്തുന്നതിന് മുൻപ് ഞാൻ അദ്ദേഹത്തിന്റെ അരികിൽ ചെന്ന് പറഞ്ഞു: ‘ദയവായി അടുത്ത പന്ത് നേരെ സ്റ്റമ്പിലേക്ക് തന്നെ എറിയണം. ഞാൻ വിക്കറ്റ് തരാൻ തയ്യാറായി സൈഡിലേക്ക് മാറി നിൽക്കാം. പക്ഷേ പന്ത് കൊണ്ട് എന്നെ മാത്രം തല്ലരുത്!'”ബോണ്ടിനെ പോലെ വളരെ വേഗത്തിൽ പന്തെറിയുന്ന ഒരു ബോളർ വന്നാൽ തന്നെ പോലെ ഒരു താരത്തിന് ഒന്നും ചെയ്യാൻ പറ്റില്ല എന്നും നിസ്സാഹയൻ ആണെന്നും താരം പറയുന്നു. ഈ വിഷയം അദ്ദേഹം അവതരിപ്പിച്ച രീതിയിലാണ് ഈ സംസാരത്തെ കൂടുതൽ രസകരമാക്കിയത്.

Stories you may like

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

സെവാഗ് പറഞ്ഞ ആ ‘മാസ്സ് ഡയലോഗ്’ വെറും കെട്ടുകഥയോ? സച്ചിനും അക്തറും തമ്മിലുള്ള ‘ബാപ് ബാപ്’ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

മറ്റൊരു ചോദ്യത്തിൽ തന്റെ കരിയറിനെ വേട്ടയാടിയ പരിക്കുകളെക്കുറിച്ചും ശസ്ത്രക്രിയകളെക്കുറിച്ചുമാണ് നെഹ്റ സംസാരിക്കുന്നത്. കരിയറിൽ ഉടനീളം കടുത്ത പരിക്കുകളോട് പൊരുതിയ താരമാണ് അദ്ദേഹം. താൻ കരിയറിൽ ഇതുവരെ 12 സർജറികൾക്ക് വിധേയനായിട്ടുണ്ടെന്നും ഇനി ഒന്നിന് വയ്യെന്നും നെഹ്റ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ഇത് കേട്ടയുടൻ ടോക്ക് ഷോയുടെ അവതാരകൻ നെഹ്റയോട് ചോദിച്ചത് ഇങ്ങനെയായിരുന്നു: “അങ്ങനെയെങ്കിൽ ഇതുവരെ ശരീരത്തിൽ സർജറി നടക്കാത്ത ഒരേയൊരു ഭാഗം ഏതാണ്?” ചോദ്യം കേട്ടയുടൻ ഒട്ടും ആലോചിക്കാതെ നെഹ്റ തന്റെ നാക്ക് പുറത്തേക്ക് നീട്ടി വിരൽ ചൂണ്ടി കാണിക്കുകയായിരുന്നു. നാക്കിൽ മാത്രമാണ് ഇതുവരെ ഓപ്പറേഷൻ നടക്കാത്തതെന്ന് കാണിച്ച് പൊട്ടിച്ചിരിക്കുകയാണ് നെഹ്റ ചെയ്തത്.

Tags: ASHISH NEHRA
ShareTweetSendShare

Latest stories from this section

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

ടീം ഹഡിലിൽ ചേരാതെ ആർച്ചറുടെ അഹങ്കാരം; മൈതാനത്ത് പരസ്യമായി വിളിച്ച് വരുത്തി കലിപ്പിൽ സ്റ്റോക്സ്; ട്രെന്റ് ബ്രിഡ്ജിൽ നാടകം

ടീം ഹഡിലിൽ ചേരാതെ ആർച്ചറുടെ അഹങ്കാരം; മൈതാനത്ത് പരസ്യമായി വിളിച്ച് വരുത്തി കലിപ്പിൽ സ്റ്റോക്സ്; ട്രെന്റ് ബ്രിഡ്ജിൽ നാടകം

എന്തിനാടാ മുഴുവൻ സമയവും കളിച്ചിട്ട്, മെസിക്ക് ഇമ്പാക്ട് ഉണ്ടാകാൻ 30 മിനിറ്റ് പോരെ; പകരക്കാരന്റെ വേഷത്തിലും തിളങ്ങി മിശിഹാ; അർജന്റീനക്ക് വമ്പൻ ജയം

എന്തിനാടാ മുഴുവൻ സമയവും കളിച്ചിട്ട്, മെസിക്ക് ഇമ്പാക്ട് ഉണ്ടാകാൻ 30 മിനിറ്റ് പോരെ; പകരക്കാരന്റെ വേഷത്തിലും തിളങ്ങി മിശിഹാ; അർജന്റീനക്ക് വമ്പൻ ജയം

റൊണാൾഡോയെ ശ്വാസം വിടാൻ അനുവദിക്കാതെ കൊളംബിയ; മയാമിയിൽ സിആർ7 മങ്ങിയപ്പോൾ പോർച്ചുഗലിന് സമനിലക്കുരുക്ക്; ടീമിനെ കാത്തിരിക്കുന്നത് വമ്പൻ പണി

റൊണാൾഡോയെ ശ്വാസം വിടാൻ അനുവദിക്കാതെ കൊളംബിയ; മയാമിയിൽ സിആർ7 മങ്ങിയപ്പോൾ പോർച്ചുഗലിന് സമനിലക്കുരുക്ക്; ടീമിനെ കാത്തിരിക്കുന്നത് വമ്പൻ പണി

Latest News

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

‘ആത്മനിർഭർ ഭാരതത്തിന്റെ മാസ്സ് കുതിപ്പ്’; മെയ്ഡ് ഇൻ ഇന്ത്യ സി-295 വിമാനം, തദ്ദേശീയ ക്രൂയിസ് മിസൈൽ….എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി!

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

ആഗോള ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഇന്ത്യ; വൈദ്യുതിയില്ലാതെ ആണവചൂടിൽ നിന്നും ‘ഹൈഡ്രജൻ’ ഉൽപ്പാദിപ്പിച്ചു, കൽപ്പാക്കത്ത് ലോകത്തെ ആദ്യ ചരിത്ര നേട്ടം!

ആഗോള ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഇന്ത്യ; വൈദ്യുതിയില്ലാതെ ആണവചൂടിൽ നിന്നും ‘ഹൈഡ്രജൻ’ ഉൽപ്പാദിപ്പിച്ചു, കൽപ്പാക്കത്ത് ലോകത്തെ ആദ്യ ചരിത്ര നേട്ടം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies