സച്ചിനെ ആ താരം മദ്യത്തിന്റെ ലഹരിയിൽ താഴെയിട്ടു, പണി കിട്ടും എന്ന് പറഞ്ഞ് അവനെ പേടിപ്പിച്ചു; കഥ വെളിപ്പെടുത്തി സെവാഗ്
മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷോയിബ് അക്തറും ഉൾപ്പെട്ട ഒരു നർമ്മ സംഭവം വിവരിച്ചു. ...






















