Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സഞ്ജുവിനെയും അഭിഷേകിനെയും വിറപ്പിച്ചു; ലിങ്ക്ഡ്ഇന്നിൽ തൊഴിൽ തേടുന്ന ‘ക്രിക്കറ്റ് താരം’ വൈറലാവുന്നു

by Brave India Desk
Jun 29, 2026, 10:22 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ച അയർലൻഡ് പേസർ ജയ് മുന്ദ്ര ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ‘പ്ലെയർ ഓഫ് ദി സീരീസ്’ പുരസ്കാരം സ്വന്തമാക്കിയ മുന്ദ്ര, ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ക്രിക്കറ്റ് മൈതാനത്തെ പ്രകടനത്തിന്റെ പേരിലല്ല, മറിച്ച് തന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിന്റെ പേരിലാണ്.

ഇന്ത്യക്കെതിരായ രണ്ട് ടി20 മത്സരങ്ങളിൽ നിന്നായി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയാണ് മുന്ദ്ര പരമ്പരയിലെ താരമായത്. രണ്ടാം ടി20യിൽ മലയാളി താരം സഞ്ജു സാംസണെയും അഭിഷേക് ശർമ്മയെയും ഗോൾഡൻ ഡക്കിന് പുറത്താക്കിയ പ്രകടനം ആരാധകരെ അമ്പരപ്പിച്ചു. വമ്പൻ ബാറ്റർമാരെ വട്ടംകറക്കുന്ന ഈ പേസർ, നിലവിൽ ഐടി മേഖലയിൽ ഫുൾ-ടൈം ജോലി അന്വേഷിക്കുകയാണ്. തന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ ‘#OpenToWork’ ബാഡ്ജുമായി അദ്ദേഹം സജീവമാണ്.

Stories you may like

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

രാജസ്ഥാനിൽ ജനിച്ച മുന്ദ്ര, 2021-ലാണ് ഉപരിപഠനത്തിനായി അയർലൻഡിലേക്ക് കുടിയേറിയത്. ഇന്റൽ കമ്പനിയിൽ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് എൻജിനീയറായി ജോലി ചെയ്തിരുന്ന അദ്ദേഹം, 2025 ജൂണിൽ ആ ജോലി ഉപേക്ഷിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് വരെ ജോലിക്ക് വേണ്ടി അപേക്ഷകൾ അയച്ചിരുന്ന മുന്ദ്ര, ഇന്ന് ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിനെ പോലും തകർത്തെറിഞ്ഞ താരമായി മാറിയിരിക്കുന്നു. അയർലൻഡിനായി കളിക്കുമ്പോഴും ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള താരമാണ് ജയ് മുന്ദ്ര.

Tags: indian cricketjai moondraIBDIA VS IRELANDbccisanju samson
Share
Tweet
Send
Share

Latest stories from this section

ഇന്ത്യൻ ചെണ്ട യൂണിറ്റ്, ഈ ബോളര്മാരുമായി പോയാൽ 500 റൺ എടുത്താലും അത് സെയ്ഫ് അല്ല; വെസ്റ്റ് ഇൻഡീസ് പരമ്പര പഠിപ്പിക്കുന്ന പാഠം

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

Latest News

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

തലയ്ക്കടിയേറ്റ് രക്തത്തിൽ കുളിച്ചിട്ടും ഞാൻ ആ വാതിൽ തുറന്നു;  ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വിവരിച്ച് ക്യാപ്റ്റൻ സ്മിത്

ഹസീനയെ കൊണ്ടുവന്നത് ഞങ്ങളുടെ സൈന്യമല്ല; ബംഗ്ലാദേശിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ ഹൈകമ്മീഷണർ

ഹസീനയെ കൊണ്ടുവന്നത് ഞങ്ങളുടെ സൈന്യമല്ല; ബംഗ്ലാദേശിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ ഹൈകമ്മീഷണർ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

ഇന്ത്യൻ ചെണ്ട യൂണിറ്റ്, ഈ ബോളര്മാരുമായി പോയാൽ 500 റൺ എടുത്താലും അത് സെയ്ഫ് അല്ല; വെസ്റ്റ് ഇൻഡീസ് പരമ്പര പഠിപ്പിക്കുന്ന പാഠം

ഇന്ത്യൻ ചെണ്ട യൂണിറ്റ്, ഈ ബോളര്മാരുമായി പോയാൽ 500 റൺ എടുത്താലും അത് സെയ്ഫ് അല്ല; വെസ്റ്റ് ഇൻഡീസ് പരമ്പര പഠിപ്പിക്കുന്ന പാഠം

സൗദിക്ക് പിന്തുണ ഉറപ്പ്, പക്ഷെ സൈനിക നീക്കമില്ല: മക്ക കരാറിലെ പാക് ഇരട്ടത്താപ്പ് പുറത്ത്

3.25 ലക്ഷം കോടിയുടെ മെഗാ കരാർ: 114 റഫാലുകൾ കൂടി വാങ്ങാൻ ഇന്ത്യ, പ്രഖ്യാപനവുമായി വ്യോമസേനാ മേധാവി

3.25 ലക്ഷം കോടിയുടെ മെഗാ കരാർ: 114 റഫാലുകൾ കൂടി വാങ്ങാൻ ഇന്ത്യ, പ്രഖ്യാപനവുമായി വ്യോമസേനാ മേധാവി

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology