Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

by Brave India Desk
Jul 13, 2026, 10:35 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ അധികൃതർ ഔദ്യോഗികമായി പൂട്ടി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ അശ്ലീല ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്ന് എറണാകുളം റൂറൽ സൈബർ പോലീസ് നൽകിയ പ്രത്യേക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി.

സുഹൃത്തുക്കളുടെ സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുവെന്നതാണ് നിഹാദിനെതിരെ ചുമത്തിയിട്ടുള്ള പ്രധാന കുറ്റം. ഈ വിഷയം ചൂണ്ടിക്കാട്ടി അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതും പിന്നീട് ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതും. പ്രതിയുടെ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് കടുത്ത നടപടികളിലേക്ക് കടക്കാൻ പോലീസ് തീരുമാനിച്ചത്.

Stories you may like

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

നിലവിൽ അറസ്റ്റ് ഒഴുവാക്കാനായി നിഹാദ് കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും, പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിർക്കുകയാണ്. അതീവ ഗൗരവമേറിയ കുറ്റകൃത്യമാണ് നിഹാദ് ചെയ്തതെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് എറണാകുളം റൂറൽ പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

Tags: THOPPI
ShareTweetSendShare

Latest stories from this section

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

എന്നെ ആരെങ്കിലും കൈകാര്യം ചെയ്താൽ അതിനുത്തരവാദി ജില്ലാ സെക്രട്ടറി’; ആഞ്ഞടിച്ച് ജി. സുധാകരൻ,

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനെ അരിച്ചുപെറുക്കി അമേരിക്കൻ ബോംബാക്രമണം; മിസൈൽ താവളങ്ങളുംയുദ്ധക്കപ്പലുകളും തകർത്തു, ഗൾഫ് മേഖല യുദ്ധഭീതിയിൽ!

Latest News

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

എന്നെ ആരെങ്കിലും കൈകാര്യം ചെയ്താൽ അതിനുത്തരവാദി ജില്ലാ സെക്രട്ടറി’; ആഞ്ഞടിച്ച് ജി. സുധാകരൻ,

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനെ അരിച്ചുപെറുക്കി അമേരിക്കൻ ബോംബാക്രമണം; മിസൈൽ താവളങ്ങളുംയുദ്ധക്കപ്പലുകളും തകർത്തു, ഗൾഫ് മേഖല യുദ്ധഭീതിയിൽ!

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

പുതിയ വോട്ടർമാർ മാതാപിതാക്കളുടെ വിവരങ്ങൾ നൽകണം: നിബന്ധനയുമായി തെരഞ്ഞെടുപ്പ്കമ്മീഷൻ,

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology