യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്
വിവാദ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ അധികൃതർ ഔദ്യോഗികമായി പൂട്ടി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ അശ്ലീല ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്ന് എറണാകുളം റൂറൽ സൈബർ ...



















