Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഗർഭിണിയായ ഭാര്യയുടെ വേർപാട് താങ്ങാനായില്ല; ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ബെംഗളൂരുവിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ

by Brave India Desk
Jul 13, 2026, 12:20 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലേക്ക് തിരിച്ച ഭർത്താവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30) ആണ് ജീവനൊടുക്കിയത്. വെറും നാല് മാസം മുൻപായിരുന്നു സനുക്കുട്ടന്റെയും മാവേലിക്കര സ്വദേശിനിയായ ഹരീഷ്മയുടെയും വിവാഹം നടന്നത്. വിവാഹശേഷം ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലിസ്ഥലമായ ദോഹയിലേക്ക് മടങ്ങിയത്. മൂന്ന് മാസം ഗർഭിണിയായിരുന്ന ഹരീഷ്മ കഴിഞ്ഞ ദിവസമാണ് വീട്ടിൽ ആത്മഹത്യ ചെയ്തത്.

Stories you may like

ചൈനയുടെ കുത്തക തകർക്കാൻ ബംഗളൂരുവിലെ ഇന്ത്യൻ സ്റ്റാർട്ടപ്പ്; ഇനിയങ്ങോട്ട് കാന്തികക്കല്ലുകളില്ലാത്ത സൂപ്പർ മോട്ടോറുകളുടെ വിപ്ലവ കാലം!

മറുകരണം കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല തകർന്നടിഞ്ഞ പ്രതിഭാഗത്തിന്റെ തന്ത്രങ്ങൾ! നെന്മാറ കേസിന്റെ നാൾ വഴികൾ

ഭാര്യയുടെ മരണവിവരമറിഞ്ഞ് മാനസികമായി തകർന്ന സനുക്കുട്ടൻ ഉടൻ തന്നെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ദോഹയിൽ നിന്നും കണക്‌ഷൻ ഫ്ലൈറ്റിൽ ബെംഗളൂരുവിൽ ഇറങ്ങിയ ശേഷം അവിടെനിന്ന് നെടുമ്പാശേരിയിലേക്ക് വരുമെന്നാണ് സനുക്കുട്ടൻ ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാൽ ബെംഗളൂരുവിൽ എത്തിയ ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലാതാവുകയായിരുന്നു.

തുടർന്ന് ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് ബെംഗളൂരുവിലെ ലോഡ്ജിൽ മലയാളിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി കർണാടക പൊലീസ് വിവരം നൽകുന്നത്. ബന്ധുക്കൾ സ്ഥലത്തെത്തിയാണ് മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിച്ചത്. ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. തുടരന്വേഷണത്തിനായി എടത്വ പൊലീസ് ബെംഗളൂരുവിലേക്ക് തിരിക്കും.

Tags: police
ShareTweetSendShare

Latest stories from this section

‘വില്ലനായി ഐസ്‌ക്രീം’; കൊല്ലത്ത് കല്യാണവിരുന്നിനിടെ പെൺവീട്ടുകാരും കാറ്ററിങ്ങുകാരും തമ്മിൽ കൂട്ടത്തല്ല്, ഒടുവിൽ വധു കുഴഞ്ഞുവീണു

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

Latest News

ചൈനയുടെ കുത്തക തകർക്കാൻ ബംഗളൂരുവിലെ ഇന്ത്യൻ സ്റ്റാർട്ടപ്പ്; ഇനിയങ്ങോട്ട് കാന്തികക്കല്ലുകളില്ലാത്ത സൂപ്പർ മോട്ടോറുകളുടെ വിപ്ലവ കാലം!

ചൈനയുടെ കുത്തക തകർക്കാൻ ബംഗളൂരുവിലെ ഇന്ത്യൻ സ്റ്റാർട്ടപ്പ്; ഇനിയങ്ങോട്ട് കാന്തികക്കല്ലുകളില്ലാത്ത സൂപ്പർ മോട്ടോറുകളുടെ വിപ്ലവ കാലം!

മറുകരണം കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല തകർന്നടിഞ്ഞ പ്രതിഭാഗത്തിന്റെ തന്ത്രങ്ങൾ! നെന്മാറ കേസിന്റെ നാൾ വഴികൾ

മറുകരണം കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല തകർന്നടിഞ്ഞ പ്രതിഭാഗത്തിന്റെ തന്ത്രങ്ങൾ! നെന്മാറ കേസിന്റെ നാൾ വഴികൾ

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ ദ്രാവിഡ് യുഗം? മക്കല്ലം പടിയിറങ്ങിയ ഒഴിവിൽ രാഹുൽ ദ്രാവിഡിനെ ലക്ഷ്യമിട്ട് ഇസിബി; പരിശീലകന്റെ തീരുമാനം ഇങ്ങനെ

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ ദ്രാവിഡ് യുഗം? മക്കല്ലം പടിയിറങ്ങിയ ഒഴിവിൽ രാഹുൽ ദ്രാവിഡിനെ ലക്ഷ്യമിട്ട് ഇസിബി; പരിശീലകന്റെ തീരുമാനം ഇങ്ങനെ

‘വില്ലനായി ഐസ്‌ക്രീം’; കൊല്ലത്ത് കല്യാണവിരുന്നിനിടെ പെൺവീട്ടുകാരും കാറ്ററിങ്ങുകാരും തമ്മിൽ കൂട്ടത്തല്ല്, ഒടുവിൽ വധു കുഴഞ്ഞുവീണു

‘വില്ലനായി ഐസ്‌ക്രീം’; കൊല്ലത്ത് കല്യാണവിരുന്നിനിടെ പെൺവീട്ടുകാരും കാറ്ററിങ്ങുകാരും തമ്മിൽ കൂട്ടത്തല്ല്, ഒടുവിൽ വധു കുഴഞ്ഞുവീണു

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഗർഭിണിയായ ഭാര്യയുടെ വേർപാട് താങ്ങാനായില്ല; ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ബെംഗളൂരുവിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology