എപ്പോഴും രോഹിത് ഭായ് സ്റ്റമ്പ് മൈക്കിൽ ആ കാര്യം പറഞ്ഞിരുന്നു, അപ്പോൾ ഞാൻ…; കുൽദീപ് യാദവ് പറഞ്ഞത് ഇങ്ങനെ
ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് തന്റെ പുതിയ ബോളിങ് ആക്ഷനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. തനിക്ക് പറ്റിയ പരിക്കിന് ശേഷം താൻ ബോളിങ് ആക്ഷനിൽ മാറ്റങ്ങൾ വരുത്തിയെന്നും അതിനാൽ തന്നെ ...