148 വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുപോലെ ഒരു സംഭവം ഇതാദ്യം, റെക്കോഡ് പുസ്തകത്തിൽ കെഎൽ രാഹുൽ
ടെസ്റ്റ് ചരിത്രത്തിൽ ഒരേ കലണ്ടർ വർഷത്തിൽ രണ്ട് വ്യത്യസ്ത അവസരങ്ങളിൽ 100 റൺസിന് പുറത്താകുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി കെ എൽ രാഹുൽ . വെസ്റ്റ് ഇൻഡീസിനെതിരായ ...



























