Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

by Brave India Desk
Aug 20, 2026, 11:21 am IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

കരിമണൽ കമ്പനിയായ സിഎംആർഎല്ലും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന് യാതൊരു സേവനവും നൽകാതെ സിഎംആർഎൽ പണം നൽകിയെന്ന ആരോപണത്തിൽ തുടങ്ങിയ അന്വേഷണം അന്താരാഷ്ട്ര ഹവാല ഇടപാടുകളിലേക്ക് നീളുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.

പരിശോധനയിൽ വീണയുടെ പക്കൽനിന്ന് പിടിച്ചെടുത്ത ഡയറിയിലെ കൈയെഴുത്ത് കുറിപ്പുകളാണ് അന്വേഷണ സംഘത്തിന് പുതിയ തെളിവുകൾ നൽകിയത്.കഴിഞ്ഞ മെയ് മാസത്തിൽ നടത്തിയ റെയ്ഡിലാണ് വീണ സൂക്ഷിച്ചിരുന്ന നിർണ്ണായക ഡയറിയും കുറിപ്പുകളും ഇ.ഡി പിടിച്ചെടുത്തത്. ഇതിൽ പണമിടപാട് നടത്തിയ വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുകകൾ എന്നിവയ്‌ക്കൊപ്പം ദുബായിലേക്ക് കൈമാറിയ പണത്തിന്റെ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 20.05 കോടി രൂപയുടെ ഇടപാടുകളും, 3.49 ലക്ഷം യുഎഇ ദിർഹം (ഏകദേശം 85 ലക്ഷം രൂപ) ദുബായിലേക്ക് അയച്ചതായും കുറിപ്പുകളിലുണ്ട്.

Stories you may like

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘റിയാസിന്റെ സുഹൃത്തിന്റെ സിം, ദുബായിലേക്ക് കൈമാറിയത് ലക്ഷങ്ങൾ’; വീണയെ വീണ്ടും ചോദ്യം ചെയ്യും, ഫെമ ചുമത്താൻ ഇ.ഡി, മന്ത്രി റിയാസിനും കുരുക്ക്!

‘സിഎംആർഎല്ലിൽ നിന്ന് ഔദ്യോഗികമായി ലഭിച്ച തുകയേക്കാൾ വളരെ വലിയ സംഖ്യകളാണ് ഈ ഡയറിയിലുള്ളതെന്നും, ഇവ വീണയുടെ വെളിപ്പെടുത്തിയ വരുമാന പരിധിക്ക് അപ്പുറത്താണെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു. ഡയറിയിലെ വിവരങ്ങളുടെ തുടർച്ചയായി വീണയുടെ ഭർത്താവും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ കോഴിക്കോട്ടെ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം ഇ.ഡി പരിശോധന നടത്തിയിരുന്നു. കൂടാതെ, മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രം വീണയുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് കണ്ടെടുത്തതായും, വൈഫൈ റൂട്ടർ വഴി ഇന്റർനെറ്റ് കോളുകൾ ചെയ്യാനാണ് ഇത് ഉപയോഗിച്ചതെന്നും അന്വേഷണ ഏജൻസി സംശയിക്കുന്നു.

വിദേശത്തേക്ക് ഹവാല മാർഗ്ഗത്തിലൂടെ പണം കടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിൽ ഫെമ (FEMA) നിയമങ്ങൾ കൂടി ഉൾപ്പെടുത്തി അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം. നേരത്തെ, കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) നടത്തിയ പരിശോധനയിലാണ് സിഎംആർഎൽ കഴിഞ്ഞ 15 വർഷത്തിനിടെ 182 കോടി രൂപയുടെ വ്യാജ ചെലവുകൾ കാണിച്ചതായി കണ്ടെത്തിയത്. ഇതിൽ ഐടി സേവനങ്ങളുടെ പേരിൽ വീണയുടെ കമ്പനിക്ക് നൽകിയ 2.78 കോടി രൂപയും, തിരിച്ചടവിൽ വീഴ്ച വരുത്തിയിട്ടും ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി വഴി നൽകിയ 50 ലക്ഷം രൂപയുടെ വായ്പയും ഉൾപ്പെടുന്നു. കേസ് കൂടുതൽ സങ്കീർണ്ണമായ സാമ്പത്തിക ക്രമക്കേടുകളിലേക്ക് വിരൽ ചൂണ്ടുന്ന സാഹചര്യത്തിൽ വീണയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

Tags: EDCMRL
Share
Tweet
SendShare

Latest stories from this section

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

Latest News

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഗിൽ ഫീൽഡിൽ ഇല്ലാത്തപ്പോഴാണ് അയാൾക്ക് പന്ത് നൽകിയത്’; കുൽദീപിനെ നായകൻ തഴയുകയാണെന്ന് അശ്വിൻ

ഗിൽ ഫീൽഡിൽ ഇല്ലാത്തപ്പോഴാണ് അയാൾക്ക് പന്ത് നൽകിയത്’; കുൽദീപിനെ നായകൻ തഴയുകയാണെന്ന് അശ്വിൻ

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

‘റിയാസിന്റെ സുഹൃത്തിന്റെ സിം, ദുബായിലേക്ക് കൈമാറിയത് ലക്ഷങ്ങൾ’; വീണയെ വീണ്ടും ചോദ്യം ചെയ്യും, ഫെമ ചുമത്താൻ ഇ.ഡി, മന്ത്രി റിയാസിനും കുരുക്ക്!

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies