Saturday, August 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അസിം മുനീറിന് ശേഷം പാകിസ്താനിലെ രണ്ടാമത്തെ ശക്തൻ; ആരാണ് ജനറൽ സയ്യിദ് ആമിർ റാസ?

by Brave India Desk
Aug 22, 2026, 07:04 am IST
in International
Share on Facebook
Tweet
WhatsAppTelegram

പാകിസ്താൻ സൈനിക നേതൃത്വത്തിൽ വൻ അഴിച്ചുപണികൾ നടക്കുന്നതിനിടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ശക്തനായ സൈനിക വ്യക്തിത്വമായി മാറുകയാണ് ഫോർ സ്റ്റാർ ജനറൽ സയ്യിദ് ആമിർ റാസ. പാകിസ്താൻ നിർണായകമായി രൂപീകരിച്ച ‘നാഷണൽ സ്ട്രാറ്റജിക് കമാൻഡിന്റെ’ ആദ്യ കമാൻഡറായി ചുമതലയേറ്റതോടെയാണ് ഫീൽഡ് മാർഷൽ ആസിം മുനീറിന് തൊട്ടുപിന്നാലെ ജനറൽ റാസയുടെ സ്വാധീനം വർദ്ധിച്ചത്

Stories you may like

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമാണ്, ഇറാന്റെ ഭീഷണിക്ക് കനത്ത തിരിച്ചടി നൽകും’; വീണ്ടും ട്രംപ്!

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

നാല് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവന പാരമ്പര്യമുള്ള ആളാണ് സയ്യിദ് ആമിർ റാസ. 1988-ൽ മംഗ്ലയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് സ്കൂളിൽ നിന്ന് ആർമർ കോറിലെ (6th Lancers) സേവനത്തോടെയാണ് അദ്ദേഹത്തിന്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് ദക്ഷിണ വസീറിസ്ഥാനിലെ ഇൻഫൻട്രി ബ്രിഗേഡ് കമാൻഡർ, ഖാരിയനിലെ 37-ാം മെക്കനൈസ്ഡ് ഡിവിഷൻ ജിഒസി, ലാഹോർ IV കോർപ്സ് കമാൻഡർ, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് (CGS) തുടങ്ങിയ പ്രമുഖ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു .

പ്രതിരോധ ഉൽപ്പാദന രംഗത്തും ജനറൽ റാസ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. ഹെവി ഇൻഡസ്ട്രീസ് തക്‌സിലയുടെ (HIT) ചെയർമാനായിരുന്ന കാലയളവിൽ, ചൈനയുടെ കൈമാറ്റം ചെയ്ത സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ‘ഹൈദർ ടാങ്ക്’ പ്രാദേശികമായി നിർമ്മിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ബ്രിട്ടനിലെ നോട്ടർഹാം സർവകലാശാലയിൽ നിന്നും നാഷണൽ ഡിഫൻസ് സർവകലാശാലയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം രാജ്യത്തെ മികച്ച തന്ത്രജ്ഞരിലൊരാളായി വിലയിരുത്തപ്പെടുന്നു.

പാകിസ്താൻ്റെ  27-ാം ഭരണഘടനാ ഭേദഗതിക്ക് ശേഷം രൂപീകരിച്ച നാഷണൽ സ്ട്രാറ്റജിക് കമാൻഡർ സ്ഥാനം വഴി രാജ്യത്തിന്റെ കര, നാവിക, വ്യോമ ആണവായുധ വിന്യാസങ്ങളുടെയും പ്രവർത്തനങ്ങളുടെയും കേന്ദ്രീകൃത ചുമതലയാണ് ജനറൽ റാസയ്ക്ക് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥാനക്കയറ്റം നൽകുകയും പ്രസിഡന്റ് ആസിഫ് അലി സർദാരി രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ ‘നിഷാൻ ഇ ഇംതിയാസ്’ (മിലിട്ടറി) നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു

Tags: pakistanGen Syed Aamer Raza
Share
Tweet
SendShare

Latest stories from this section

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

മ്യാൻമറിൽ ബുദ്ധക്ഷേത്രത്തിന് നേരെ വ്യോമാക്രമണം നടത്തി സൈന്യം ; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മ്യാൻമറിൽ ബുദ്ധക്ഷേത്രത്തിന് നേരെ വ്യോമാക്രമണം നടത്തി സൈന്യം ; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ബഹിരാകാശത്ത് വന്‍ പദ്ധതികളുമായി ഐഎസ്ആര്‍ഒ; ഗഗന്‍യാന്‍ ദൗത്യം പറത്തുന്നത് വനിതാ പൈലറ്റ്; പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കേന്ദ്രം

ആർബിഐ സെൻട്രൽ ബോർഡിൽ വീണ്ടും മലയാളി തിളക്കം’; എസ്. സോമനാഥിന് കേന്ദ്രത്തിന്റെ സുപ്രധാന ചുമതല!

ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും മാത്രം ഹോട്ടൽ മുറി, പാകിസ്താൻകാർ പുറത്ത്’; യുഎഇയിൽ വംശീയ അധിക്ഷേപമെന്ന് പാക് എംപി

ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും മാത്രം ഹോട്ടൽ മുറി, പാകിസ്താൻകാർ പുറത്ത്’; യുഎഇയിൽ വംശീയ അധിക്ഷേപമെന്ന് പാക് എംപി

Latest News

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമാണ്, ഇറാന്റെ ഭീഷണിക്ക് കനത്ത തിരിച്ചടി നൽകും’; വീണ്ടും ട്രംപ്!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

അസിം മുനീറിന് ശേഷം പാകിസ്താനിലെ രണ്ടാമത്തെ ശക്തൻ; ആരാണ് ജനറൽ സയ്യിദ് ആമിർ റാസ?

അസിം മുനീറിന് ശേഷം പാകിസ്താനിലെ രണ്ടാമത്തെ ശക്തൻ; ആരാണ് ജനറൽ സയ്യിദ് ആമിർ റാസ?

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

രാജ്യത്ത് നാല് പ്രധാന മരുന്നുകൾ എച്ച്1 പട്ടികയിലേക്ക് ; കർശന നിർദേശവുമായി കേന്ദ്രസർക്കാർ

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies