തിരുവനന്തപുരം:എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുക വിഎസ് അച്യുതാനന്ദനെയാണെന്ന് വ്യക്തമായതായി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന് നേതാക്കളെ പോലും അംഗീകരിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് സിപിഎം. വിഎസിനെ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധത്തില്‍ സിപിഎമ്മില്‍ വിഭാഗിയത ശക്തമായി
സിപിഎമ്മിന് ശക്തമായ അസഹിഷ്ണുതയാണെന്നും വിഎം സുധീരന് തിരുവനന്തപുരത്ത് പറഞ്ഞു.
Discussion about this post