അൻവറിനേക്കാൾ വലുത് രമ്യ ഹരിദാസ് തന്നെ ; ചേലക്കരയിൽ രമ്യയെ പിൻവലിക്കില്ലെന്ന് യുഡിഎഫ്
തൃശ്ശൂർ : ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി രമ്യ ഹരിദാസിനെ നിർത്തരുതെന്ന പി വി അൻവറിന്റെ ആവശ്യം തള്ളി യുഡിഎഫ്. അൻവർ ആവശ്യപ്പെട്ടതുപോലെ പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥികളെ പിൻവലിച്ചുകൊണ്ടുള്ള ...