‘ലോകായുക്ത പൂർണ പരാജയം’; ഹൈക്കോടതി കണ്ണുരുട്ടി; പരാമർശം പിൻവലിച്ച് വി.ഡി സതീശൻ
തിരുവനന്തപുരം: ലോകായുക്തയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെയാണ് അദ്ദേഹം പിൻവലിച്ചത്. കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു വി.ഡി ...