അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!
ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണവും സൈനിക ബന്ധവും കൂടുതൽ ദൃഢമാക്കുന്നതിനായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ധീരാജ് സേഥ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ...















