European union

അശ്ലീല വെബ് സൈറ്റ് നിരോധനത്തിൽ ഇന്ത്യൻ പാത പിന്തുടരാനൊരുങ്ങി യൂറോപ്യൻ യൂണിയൻ; പോൺ ഹബ്, എക്സ് വീഡിയോസ് എന്നിവ ഉൾപ്പെടെയുള്ളവക്ക് നിരോധനം ഒരുങ്ങുന്നു

ലണ്ടൻ: അശ്ലീല വെബ് സൈറ്റുകളെ ഇന്ത്യൻ മാതൃകയിൽ നിരോധിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ. ജനപ്രിയ അശ്ലീല സൈറ്റുകളായ പോൺ ഹബ്, എക്സ് വീഡിയോസ്, സ്ട്രിപ് ചാറ്റ് എന്നിവയെ നിരോധിക്കാനാണ് ...

ചാറ്റ് ജി പി ടി കുടുങ്ങുമോ ? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കാൻ നിയമസംവിധാനമൊരുക്കി യൂറോപ്യൻ യൂണിയൻ

വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ആദ്യത്തെ സമഗ്രമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയമങ്ങളിലൊന്ന് യൂറോപ്യൻ യൂണിയൻ നിയമനിർമ്മാതാക്കൾ വെള്ളിയാഴ്ച അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എ ഐ ആക്ട് ...

ഇസ്രായേൽ ഹമാസ് യുദ്ധം; വെടിനിർത്തൽ വേണമെന്ന് യൂറോപ്യൻ യൂണിയൻ

ടെൽ അവീവ്; ഇസ്രായേലും ഹമാസും ആക്രമണം താത്കാലികമായി അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ. ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ...

ഇന്ത്യ-യൂറോപ്യൻ യൂണിയൻ ആദ്യ ടെക്‌നോളജി കൗൺസിൽ മീറ്റിംഗ് മെയ് 16ന്

ന്യൂഡൽഹി; ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിലിന്റെ ആദ്യയോഗം മെയ് 16ന് നടക്കും. യോഗത്തിൽ നിർണായക സാങ്കേതിക വിദ്യകൾക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതും ഡിജിറ്റൽ സംവിധാനങ്ങൾക്കിടയിൽ പ്രവർത്തനക്ഷമത ...

യൂറോപ്യൻ യൂണിയന്റെ ഇൻഡോ-പസിഫിക് രണ്ടാം മന്ത്രിതല സമ്മേളനം മെയ് 13 ന് ; എസ് ജയ്ശങ്കർ പങ്കെടുക്കും

ന്യൂഡൽഹി; യൂറോപ്യൻ യൂണിയന്റെ ഇൻഡോ-പസിഫിക് രണ്ടാം മന്ത്രിതല ഫോറത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പങ്കെടുക്കും. മെയ് 13നു സ്വീഡനിൽ വച്ചാണ് ഫോറം നടക്കുക. യൂറോപ്യൻ ...

ഇന്ത്യയില്‍ നിന്നുള്ള യാത്രാ​ വിമാനങ്ങളുടെ വിലക്ക്​ നീക്കി യൂറോപ്യന്‍ രാജ്യം

കൊവിഡ്​ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക്​ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്​ ഭൂരിഭാഗം രാജ്യങ്ങളും. എന്നാല്‍, നിയന്ത്രണങ്ങളോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വരാന്‍ അനുമതി നല്‍കിയിരിക്കുകയാണ്​ നെതര്‍ലാന്‍ഡ്. മധ്യ ...

ഇന്ത്യയടക്കമുള്ള പ്രളയബാധിത രാഷ്ട്രങ്ങൾക്ക് 1.65 മില്യൺ യൂറോ സഹായധനം : പിന്തുണച്ച് യൂറോപ്യൻ യൂണിയൻ

പ്രളയം ബാധിച്ച ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് 1.65 മില്യൺ യൂറോ വാഗ്ദാനം ചെയ്ത് യൂറോപ്യൻ യൂണിയൻ.ഇത്തവണ ഇന്ത്യയിൽ പ്രളയം ബാധിച്ചത് 10.9 മില്യൺ ജനങ്ങളെയാണെന്നും ...

ഉംപുൻ ചുഴലിക്കാറ്റിനെ നേരിടാൻ ഇന്ത്യയ്ക്ക് സഹായം; 500,000 യൂറോയുടെ പ്രാരംഭ ധനസഹായം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ

ഉംപുൻ ചുഴലിക്കാറ്റിനെ നേരിടാൻ ഇന്ത്യയെ സഹായിക്കുന്നതിന് 500,000 യൂറോയുടെ പ്രാരംഭ ധനസഹായം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ കമ്മീഷണർ ഫോർ ക്രൈസിസ് മാനേജ്‌മെന്റ് ജാനസ് ലെനാറിക് ...

‘ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ സര്‍ക്കാര്‍ പാസാക്കിയ നിയമത്തെ ചോദ്യം ചെയ്യ‍ാനുള്ള അവകാശമില്ല’: യൂറോപ്യന്‍ യൂണിയനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ബ്രസ്സല്‍സ്: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ച യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ സര്‍ക്കാര്‍ പാസാക്കിയ നിയമത്തെ ചോദ്യം ചെയ്യ‍ാനുള്ള ...

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒരു ചാർജർ, ഒരു കേബിൾ : ഇലക്ട്രോണിക് മാലിന്യം കുറക്കാനൊരുങ്ങി യൂറോപ്യൻ രാഷ്ട്രങ്ങൾ

ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ മൊബൈൽ ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും മറ്റ് പോർട്ടബിൾ ഉപകരണങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഒരു സാധാരണ ചാർജർ വികസിപ്പിക്കാൻ യൂറോപ്യൻ യൂണിയനിലെ നിയമ ...

‘തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ല’; യൂറോപ്യന്‍ യൂണിയനിലും നിലപാട് വ്യക്തമാക്കി ഇന്ത്യ

തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥുമായി ചര്‍ച്ചക്കില്ലെന്ന നിലപാട് യൂറോപ്യന്‍ യൂണിയനിലും ആവര്‍ത്തിച്ച് ഇന്ത്യ . കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാടിനുള്ള പ്രതികരണമായാണ് ഇന്ത്യ നയം ...

മുസ്ലിം അഭയാര്‍ത്ഥികളെ രാജ്യത്ത് കയറ്റില്ലെന്ന നിലപാടിലുറച്ച് പോളണ്ടും ഹംഗറിയും ചെക്ക് റിപ്പബ്ലിക്കും, നിയമനടപടിയ്‌ക്കൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

ലക്‌സംബര്‍ഗ്: അഭയാര്‍ത്ഥി ക്വാട്ടയില്‍ വീഴ്ച വരുത്തിയ അംഗരാഷ്ട്രങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍. മുസ്ലിം അഭയാര്‍ത്ഥികളെ രാജ്യത്ത് കയറ്റില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുന്ന പോളണ്ട്, ഹംഗറി, ചെക്ക് റിപ്പബ്ലിക്ക് രാജ്യങ്ങള്‍ക്കെതിരെയാണ് കോടതിയെ സമീപിക്കുന്നത്. ...

Drapeaux des Etats membre de l'Union européenne à 28 pays et drapeau européen (au 1er juillet 2013)

‘നയതന്ത്ര തലത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് വിജയം’, ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം പോരാടുമെന്ന് യൂറോപ്യന്‍ യൂണിയന്‍

ഡല്‍ഹി: നയതന്ത്ര തലത്തില്‍ പാകിസ്ഥാനെതിരെ മറ്റൊരു നീക്കം വിജയത്തിലെത്തിച്ച് ഇന്ത്യ. ലഷ്‌കര്‍ ഇ തോയ്ബ, ജെയ്ഷ് ഇ മൊഹമ്മദ് തുടങ്ങിയ പാക് ഭീകരസംഘടനകള്‍ക്കെതിരെ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് യൂറോപ്യന്‍ ...

നോട്ടുകള്‍ പിന്‍വലിച്ച നടപടി; കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്

ഡല്‍ഹി: ഉയര്‍ന്ന തുകയുടെ നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. ധനകാര്യസംവിധാനത്തെ കള്ളപ്പണത്തില്‍നിന്ന് മുക്തമാക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും സാമ്പത്തിക വളര്‍ച്ചക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist