Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ആദ്യം, ഒന്നിനും വഴങ്ങില്ല’; ട്രംപിന്റെ 100% തീരുവ ഭീഷണിയിൽ ഗെറ്റ് ഔട്ട് അടിച്ച് ഭാരതം!

by Brave India Desk
Sep 17, 2026, 11:33 am IST
in India
Share on Facebook
Tweet
WhatsApp
Telegram

റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്നതിന് തടയിടാൻ ഇന്ത്യക്കെതിരെ അധികമായി 100% വരെ നികുതി ചുമത്താനുള്ള അമേരിക്കൻ നീക്കത്തിന് ശക്തമായ മറുപടിയുമായി ഭാരതം. യുഎസ് ജനപ്രതിനിധി സഭ വിപുലമായ ഉപരോധ ബിൽ പാസാക്കിയതിന് തൊട്ടുപിന്നാലെ, രാജ്യത്തിന്റെ വ്യാപാര സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും 140 കോടി വരുന്ന ഭാരതീയരുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഏറ്റവും വലിയ മുൻഗണനയെന്നും വിദേശകാര്യ വക്താവ് കൃത്യമായ ഭാഷയിൽ വ്യക്തമാക്കി.

റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ പ്രധാന അഞ്ച് രാജ്യങ്ങൾക്ക് മേൽ പ്രതികാര നടപടിയായി 100 ശതമാനം വരെ തീരുവ ചുമത്താൻ ട്രംപ് ഭരണകൂടത്തിന് അധികാരം നൽകുന്ന ‘ലിൻഡ്സെ എൽ. ഗ്രഹാം ഉപരോധ ബിൽ 2026’ ആണ് യുഎസ് ജനപ്രതിനിധി സഭയിൽ 262-159 വോട്ടുകൾക്ക് പാസായത്. എന്നാൽ വിദേശ ശക്തികളുടെ ഭീഷണികൾക്ക് വഴങ്ങി തങ്ങളുടെ പരമാധികാര തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഇന്ത്യ ആവർത്തിച്ചു. മാറിയ ആഗോള വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഏത് സ്രോതസ്സിൽ നിന്നും ഇന്ധനം കണ്ടെത്താൻ ഭാരതത്തിന് പൂർണ്ണ അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Stories you may like

‘ബിൻ ലാദൻ ഒളിച്ചത് എവിടെയാണെന്ന് ഓർമ്മ വേണം!’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ പിച്ചിത്തീർത്ത് ഭാരതം!

കറുപ്പ് കൃഷി ചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയുടെ ജാമ്യം റദ്ദാക്കാനാവില്ല; ജമ്മു കശ്മീർ ഹൈക്കോടതിയുടെ സുപ്രധാന വിധി!

അന്താരാഷ്ട്ര ഊർജ്ജ വിപണിയിലെ ഭാരതത്തിന്റെ നിർണ്ണായക പങ്കിനെയും യുഎസ് ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകളിൽ ഡൽഹി വ്യക്തമാക്കിയിട്ടുണ്ട്. ആഗോള ഇന്ധന വിപണിയിൽ സ്ഥിരത നിലനിർത്താൻ ഇന്ത്യയുടെ എണ്ണ ഇറക്കുമതി അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര സർക്കാർ, അമേരിക്ക ഏകപക്ഷീയമായി ചുമത്തുന്ന ഉപരോധങ്ങൾ അന്താരാഷ്ട്ര വിപണിയെയും ഉഭയകക്ഷി ബന്ധത്തെയും പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും നൽകി. അമേരിക്കൻ നീക്കങ്ങൾ സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികളെ തടയാൻ ഭാരതീയ വ്യാപാര, വ്യവസായ സംഘടനകളുമായി കൈകോർത്ത് പ്രതിരോധ തന്ത്രങ്ങൾ രൂപീകരിക്കുമെന്നും നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചു.

Tags: pm modi
Share
Tweet
Send
Share

Latest stories from this section

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

Latest News

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

‘ബിൻ ലാദൻ ഒളിച്ചത് എവിടെയാണെന്ന് ഓർമ്മ വേണം!’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ പിച്ചിത്തീർത്ത് ഭാരതം!

കറുപ്പ് കൃഷി ചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയുടെ ജാമ്യം റദ്ദാക്കാനാവില്ല; ജമ്മു കശ്മീർ ഹൈക്കോടതിയുടെ സുപ്രധാന വിധി!

കറുപ്പ് കൃഷി ചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയുടെ ജാമ്യം റദ്ദാക്കാനാവില്ല; ജമ്മു കശ്മീർ ഹൈക്കോടതിയുടെ സുപ്രധാന വിധി!

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല, പ്രതിസന്ധി പെട്ടെന്ന് തീരില്ല’; തുറന്നുസമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies