വയനാട്:സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയ്ക്ക് എന്‍ഡിഎ സ്ഥാനാര്ത്ഥിയുംസ ആദിവാസി നേതാവുമായി സി.കെ ജാനുവിന്റെ മറുപടി. സിപിഎം അല്ല തന്നെ വളര്‍ത്തിയതെന്ന് ജാനു പറഞ്ഞു. സിപിഎമ്മുമായി സഹകരിച്ചപ്പോള്‍ അവര്‍ തന്നെ ചവിട്ടി മെതിച്ചു. ചതി മനസ്സിലായപ്പോഴാണ് സിപിഎമ്മില്‍ നിന്ന് അകന്നതെന്നും സി.കെ ജാനു പറഞ്ഞു.
എന്‍ഡിഎ ആദിവാസി വിരുദ്ധമെന്ന പ്രചരണം ശരിയല്ലെന്നും ജാനു കൂട്ടിച്ചേര്‍ത്തു
Discussion about this post