ck janu

വിശക്കുന്ന ആദിവാസി ഉത്തരേന്ത്യയില്‍ മതി, നമ്പര്‍ വണ്‍ കേരളത്തില്‍ വേണ്ട, അതു കൊണ്ടായിരിക്കാം തല്ലികൊന്നതെന്ന് സി.കെ ജാനു, ‘ആദിവാസികള്‍ ഇനിയുമെത്ര ശവശരീരം തരണം പ്രബുദ്ധകേരളമേ’

വിശക്കുന്ന ആദിവാസി ഉത്തരേന്ത്യയില്‍ മതി, നമ്പര്‍ വണ്‍ കേരളത്തില്‍ വേണ്ട, അതു കൊണ്ടായിരിക്കാം തല്ലികൊന്നതെന്ന് സി.കെ ജാനു, ‘ആദിവാസികള്‍ ഇനിയുമെത്ര ശവശരീരം തരണം പ്രബുദ്ധകേരളമേ’

  അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ആദിവാസി നേതാവ് സി.കെ ജാനു. -ജാനുവിന്റെ ഫേസ്ബുക്ക് കുറിപ്പ്- 'മനുഷ്യരെ ഭയമായിരുന്നു മധുവിന്. അവന്‍ ...

സി.കെ ജാനുവും എന്‍ഡിഎയുമായി അകലുന്നു, പ്രഖ്യാപനം മുത്തങ്ങ വാര്‍ഷിക ദിനത്തില്‍

സി.കെ ജാനുവും എന്‍ഡിഎയുമായി അകലുന്നു, പ്രഖ്യാപനം മുത്തങ്ങ വാര്‍ഷിക ദിനത്തില്‍

ബത്തേരി: സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎയുമായി അകലുന്നു. എന്‍ഡിഎ നേതൃത്വം വാഗ്ദാനം പാലിച്ചില്ലെന്നാണ് സി.കെ ജാനുവിന്റെ പരാതി. മുത്തങ്ങ വാര്‍ഷിക ദിനത്തില്‍ തന്റെ നിലപാട് ...

സിപിഎം നേതൃത്വത്തിലുള്ള ക്ഷേത്രകമ്മറ്റിയുടെ അയിത്താചരണം: ദളിത് പ്രതിഷേധമായി ജനാധിപത്യ രാഷ്ട്രീയ സഭയുടെ നിരാഹാരം

സിപിഎം നേതൃത്വത്തിലുള്ള ക്ഷേത്രകമ്മറ്റിയുടെ അയിത്താചരണം: ദളിത് പ്രതിഷേധമായി ജനാധിപത്യ രാഷ്ട്രീയ സഭയുടെ നിരാഹാരം

  കണ്ണൂര്‍: സി.പി.എം നേതൃത്വത്തിലുളള ക്ഷേത്ര കമ്മറ്റിയുടെ അയിത്താചരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂര്‍ അഴീക്കല്‍ പാമ്പാടിയാലിന്‍കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധമെഴുന്നളളത്തിന്റെ ഭാഗമായി ദളിത് വിഭാഗങ്ങളോട് കാട്ടുന്ന അയിത്താചരണം തുടരുന്നതിനെതിരെ ...

മോദി നട്ടെല്ലുള്ള ഭരണാധികാരിയെന്ന് തെളിഞ്ഞുവെന്ന് സി.കെ ജാനു

മോദി നട്ടെല്ലുള്ള ഭരണാധികാരിയെന്ന് തെളിഞ്ഞുവെന്ന് സി.കെ ജാനു

തിരുവനന്തപുരം:ബിനാമിപ്പണി എടുക്കുന്നവരായിരുന്നു ഒട്ടു മിക്ക പ്രധാനമന്ത്രിമാരെന്നും എന്നാല്‍ നട്ടെല്ലുള്ള ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് തെളിഞ്ഞുവെന്നും ജനാധിപത്യ രാഷ്ട്രീയ സഭ അദ്ധ്യക്ഷ സി കെ ജാനു. കള്ളപ്പണക്കാര്‍ക്ക് മാത്രമാണ് രാജ്യത്ത് ...

സൗമ്യ ദളിത് അല്ലായിരുന്നെങ്കില്‍ കേരളം കത്തുമായിരുന്നെന്ന് സി.കെ ജാനു: ”ദളിതര്‍ക്കും, ആദിവാസികള്‍ക്കും ജീവിക്കാനാവാത്ത സാഹചര്യമുണ്ടാക്കിയത് സിപിഎമ്മും, യുഡിഎഫും”

കോഴിക്കോട് : സൗമ്യ ദളിത് അല്ലാതെ മറ്റേതെങ്കിലും സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി ആയിരുന്നെങ്കില്‍ കേരളം കത്തുമായിരുന്നുവെന്ന് ജനാധിപത്യ രാഷ്ട്രീയസഭാ നേതാവ് സി കെ ജാനു. സൗമ്യ ദളിത് അല്ലായിരുന്നുവെങ്കില്‍ ...

ആദിവാസി നേതാവ് സി.കെ ജാനുവിന് അര്‍ഹമായ പരിഗണന നല്‍കാന്‍ എന്‍ഡിഎ: കേന്ദ്ര ആദിവാസി ക്ഷേമബോര്‍ഡ് അംഗമാക്കും

  ബിഡിജെഎസിന്റെ രണ്ട് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം എന്ന ആവശ്യം ചര്‍ച്ചയില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ മത്സരിച്ച ആദിവാസി വനിത നേതാവ് സി.കെ.ജാനുവിനെ ആദിവാസി ക്ഷേമ ...

സുല്‍ത്താന്‍ ബത്തേരിയില്‍ കനത്ത പോളിംഗ്: സി.കെ ജാനുവിന് ജയപ്രതീക്ഷയെന്ന് എന്‍ഡിഎ വൃത്തങ്ങള്‍

  വയനാട്: ഇടത് വലത് മുന്നണികളെ അമ്പരിപ്പിച്ച് വയനാട്ടിലെ പോളിംഗ് ശതമാനം. സംസ്ഥാനത്ത് തന്നെ മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തിയ വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഏതാണ്ട് ...

‘ജാനുവിന്റെ ജയസാധ്യത നായരെയും നാടാരെയും ഈഴവനെയും മാത്രം സ്ഥാനാര്‍ത്ഥിയാക്കുന്ന ‘പുരോഗമനവാദ’ത്തിനേറ്റ തിരിച്ചടി’  ജാനുവിനെ പിന്തുണച്ച് സനല്‍ കുമാര്‍ ശശിധരന്‍

‘ജാനുവിന്റെ ജയസാധ്യത നായരെയും നാടാരെയും ഈഴവനെയും മാത്രം സ്ഥാനാര്‍ത്ഥിയാക്കുന്ന ‘പുരോഗമനവാദ’ത്തിനേറ്റ തിരിച്ചടി’ ജാനുവിനെ പിന്തുണച്ച് സനല്‍ കുമാര്‍ ശശിധരന്‍

പിഡിപിയുമായി വരെ ബന്ധമുണ്ടാക്കിയ സിപിഎമ്മിന് ജാനു എന്‍ഡിഎയില്‍ ചേര്‍ന്നതോടെ നശിച്ചുപോയി എന്ന് പറയാന്‍ എന്തവകാശമാണുള്ളതെന്ന് സിനിമ സംവിധായകനായ സനല്‍ കുമാര്‍ ശശിധരന്‍. ജാനു വിജയസാധ്യതയെങ്കിലും പ്രകടിപ്പിച്ചാല്‍ നായരോ ...

‘ജാനുവിനെ പോലെ ഒരാള്‍ നിയമസഭയില്‍ എത്തണം’  സി.കെ ജാനുവിന് കമ്മ്യൂണിസ്റ്റ് ചിന്തകനായ സിവിക് ചന്ദ്രന്റെ പിന്തുണ-വീഡിയൊ

‘ജാനുവിനെ പോലെ ഒരാള്‍ നിയമസഭയില്‍ എത്തണം’ സി.കെ ജാനുവിന് കമ്മ്യൂണിസ്റ്റ് ചിന്തകനായ സിവിക് ചന്ദ്രന്റെ പിന്തുണ-വീഡിയൊ

  വയനാട്: ആദിവാസി നേതാവ് സി.കെ ജാനുവിനെ ജയിപ്പിച്ച് നിയമസഭയില്‍ എത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കമ്മ്യൂണിസ്റ്റ് ചിന്തകനും, ഇടത്പക്ഷ സഹയാത്രികനുമായ സിവിക് ചന്ദ്രന്‍. പുറത്ത് നടക്കുന്ന ...

ആദിവാസി ശിശു മരണം: കേരളത്തിന്റെ അവസ്ഥ സൊമാലിയയേക്കാള്‍ ഭീകരമെന്ന് സി.കെ ജാനു

ആദിവാസി ശിശു മരണം അടക്കം ഉള്ള കാര്യങ്ങളില്‍ കേരളത്തിന്റെ അവസ്ഥ സൊമാലിയയേക്കാള്‍ ഭീകരമാണെന്ന് ആദിവാസി നേതാവ് സി.കെ ജാനു പറഞ്ഞു. യാഥാര്‍ത്ഥ്യം പറയുമ്പോള്‍ പ്രധാനമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചിട്ട് ...

സിപിഎമ്മിനെ കുറ്റപ്പെടുത്തി എംഎ ബേബിയ്ക്ക് സി.കെ ജാനുവിന്റെ മറുപടി

  വയനാട്:സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയ്ക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുംസ ആദിവാസി നേതാവുമായി സി.കെ ജാനുവിന്റെ മറുപടി. സിപിഎം അല്ല തന്നെ വളര്‍ത്തിയതെന്ന് ജാനു പറഞ്ഞു. ...

സുല്‍ത്താന്‍ ബത്തേരിയില്‍ സി.കെ ജാനുവിന് എതിരായി പ്രവര്‍ത്തിക്കില്ലെന്ന് ഗീതാനന്ദന്‍

സുല്‍ത്താന്‍ ബത്തേരിയില്‍ സി.കെ ജാനുവിന് എതിരായി പ്രവര്‍ത്തിക്കില്ലെന്ന് ഗീതാനന്ദന്‍

കൊച്ചി: സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ആദിവാസി നേതാവുമായ സി.കെ. ജാനുവിനെതിരായി പ്രവര്‍ത്തിക്കില്ലെന്ന് ആദിവാസി ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ പറഞ്ഞു. അതേ സമയം സി.കെ ...

സി.കെ ജാനുവിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു: ജാനുവുമായുള്ളത് വെറും തെരഞ്ഞെടുപ്പ് സഖ്യമല്ലെന്ന് കുമ്മനം രാജശേഖരന്‍

  സി.കെ ജാനുവിന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭയുടെ പ്രഖ്യാപനം സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നു. ആദിവാസി ഗോത്ര സഭ കോഡിനേറ്റര്‍ ഗീതാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ വിട്ടു ...

സി.കെ ജാനു സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും: പ്രഖ്യാപനം നാളെ

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ആദിവാസി ഗോത്ര മഹാസഭ നേതാവും ആദിവാസി ക്ഷേമ പ്രവര്‍ത്തകയുമായ സി.കെ ജാനു സ്ഥാനാര്‍ത്ഥിയാകും. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനാണ് ഇക്കാര്യം ...

സര്‍ക്കാരുകളുടെ മതവിവേചനം വിഷയമാക്കി ആദിവാസി ഊരു വികസന  മുന്നണിയും പ്രക്ഷോഭത്തിനൊരുങ്ങുന്നു

സര്‍ക്കാരുകളുടെ മതവിവേചനം വിഷയമാക്കി ആദിവാസി ഊരു വികസന മുന്നണിയും പ്രക്ഷോഭത്തിനൊരുങ്ങുന്നു

കൊച്ചി: ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിലാരംഭിക്കുന്ന നില്‍പ് സമരത്തിന്റെ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാരുകളുടെ മതവിവേചനം പ്രധാന വിഷയമാകും. ഗോത്ര മഹാസഭയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ആദിവാസി ഊരു വികസന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist