എൻ്റെ ആദ്യ പ്രണയം,ഇനിയെന്നും;. ഇന്ത്യൻ ജേഴ്സി അണിയുന്നതാണ് ഏറ്റവും വലിയ മോട്ടിവേഷൻ; സ്മൃതി മന്ദാന
സംഗീതസംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതിനുശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഒപ്പമുണ്ടായിരുന്നു. ചടങ്ങിനെത്തിയ ...

























