Azam khan

ഉത്തർപ്രദേശിൽ അസംഖാന് തിരിച്ചടി; മകന്റെ മണ്ഡലം പിടിച്ച് എൻ.ഡി.എ

ലഖ്നൗ : ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റിലും വിജയിച്ച് എൻ.ഡി.എ സഖ്യകക്ഷിയായ അപ്‌നാ ദൾ. സുർ നിയമസഭാ മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായ അനുരാധ ചൗഹാനെ ...

‘തീറ്റയിലുള്ള ആവേശം ഗ്രൗണ്ടിൽ കാണിക്കൂ‘: അഫ്ഗാനിസ്ഥാനെതിരായ ദയനീയ പ്രകടനത്തിൽ രോഷാകുലനായി പാക് താരത്തെ പരിഹസിച്ച് ആരാധകൻ; വീഡിയോ വൈറൽ

ഷാർജ: അഫ്ഗാനിസ്ഥാനെതിരായ ദയനീയ പ്രകടനത്തിൽ രോഷാകുലനായി പാകിസ്താൻ താരത്തെ പരിഹസിക്കുന്ന ആരാധകന്റെ വീഡിയോ വൈറലാകുന്നു. പാക് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അസം ഖാനെയാണ് ആരാധകൻ ബോഡി ഷെയിമിംഗ് ...

മൊറാദാബാദ് ആക്രമണ കേസ്; അസം ഖാനും മകനും രണ്ട് വർഷം തടവ് ശിക്ഷ; അബ്ദുള്ള അസം ഖാന് എം എൽ എ സ്ഥാനം നഷ്ടമാകും

ന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാക്കളായ അസം ഖാനും മകൻ അബ്ദുള്ള അസം ഖാനും രണ്ട് വർഷം തടവ് ശിക്ഷ. 2008ൽ ഗതാഗതം തടസ്സപ്പെടുത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയും ...

കൊവിഡ് ബാധ; എസ് പി നേതാവ് അസം ഖാന്റെ നില അതീവ ഗുരുതരം

ലഖ്നൗ: കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സമാജ്വാദി പാർട്ടി നേതാവ് അസം ഖാന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ...

മകനോടൊപ്പം ജയിലിൽ കഴിയുകയായിരുന്ന എസ്പി നേതാവ് അസം ഖാന് ഗുരുതരമായ കൊവിഡ് ബാധ; ആശുപത്രിയിലേക്ക് മാറ്റി

ഡൽഹി: മകനോടൊപ്പം ജയിലിൽ കഴിയുകയായിരുന്ന എസ്പി നേതാവ് അസം ഖാന് ഗുരുതരമായ കൊവിഡ് ബാധ. പത്ത് ദിവസമായിട്ടും രോഗം ഭേദമാകാത്തതിനെ തുടർന്ന് അസം ഖാനെ ആശുപത്രിയിലേക്ക് മാറ്റി. ...

ആകെ 86 കേസുകൾ, അസം ഖാനോട് പക പോക്കരുതെന്ന് സമാജ്‌വാദി പാർട്ടി : ” ഉപ്പു തിന്നവനെല്ലാം വെള്ളം കുടിക്കും, മാലിന്യങ്ങളെ അടിച്ചു കളയാൻ തുടങ്ങിയിട്ടേയുള്ളൂ” എന്ന് യോഗി

  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ ജയിലിൽ കിടക്കുന്ന യു.പിയിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ അസം ഖാനോട് പക പോക്കരുതെന്ന് സർക്കാറിനോട് സമാജ്‌വാദി പാർട്ടി."ഭൂമാഫിയക്കാരൻ , കള്ളൻ, ...

കീഴടങ്ങിയ എം.പി അസം ഖാന്റെയും കുടുംബാംഗങ്ങളുടെയും ജാമ്യാപേക്ഷ കോടതി തള്ളി : സമാജ് വാദി പാർട്ടി നേതാവ് കുടുംബത്തോടെ ജയിലിലേക്ക്

സമാജ് വാദി പാർട്ടിയുടെ മുതിർന്ന നേതാവും ലോക്സഭാംഗവുമായ അസംഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി.വ്യാജരേഖ ചമച്ച കേസിൽ ഒളിവിലായിരുന്ന ഖാന്റെയൊപ്പം ഭാര്യയെയും മകനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ...

‘തെറ്റായ സത്യവാങ് മൂലം നല്‍കി’;അസംഖാന്റെ മകന് അയോഗ്യത

ഉത്തര്‍പ്രദേശ് എംഎല്‍എ അബ്ദുള്ള അസംഖാനെ അയോഗ്യനാക്കി.ഉത്തര്‍പ്രദേശ് സുവര്‍ണമണ്ഡലത്തിലെ എംഎല്‍എയും സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ മകനുമാണ് അബ്ദുള്ള.തെറ്റായ സത്യവാങ് മൂലം നല്‍കിയതിനാണ് അലഹബാദ് കോടതിയുടെ നടപടി. ...

‘അയോധ്യാ വിധി മാനിക്കണം, തർക്ക ഭൂമിയിൽ പൂജ നടന്നിരുന്നു‘; അസം ഖാൻ

ഡൽഹി: അയോധ്യ വിഷയത്തിൽ സുപ്രീം കോടതി വിധി മാനിക്കണമെന്ന് എസ് പി നേതാവ് അസം ഖാൻ. തർക്ക ഭൂമിയിലെ പള്ളിയിൽ 1949 മുതൽ പൂജകൾ നടന്നിരുന്നതായും അദ്ദേഹം ...

കോടതിയിൽ ഹാജരായില്ല; അസം ഖാനെതിരെ​ ജാമ്യമില്ലാ വാറൻറ്​

സമാജ്​വാദി പാർട്ടി നേതാവും ലോക്​സഭ എം.പിയുമായ​ അസംഖാനെതിരെ ജാമ്യമില്ലാ വാറൻറ്​. ഉത്തർപ്രദേശിലെ റാംപൂർ കോടതിയാണ്​ ജാമ്യമില്ലാ വാറൻറ്​ പുറപ്പെടുവിച്ചത്​. തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടം ലംഘിച്ച കുറ്റത്തിനാണ് വാറന്റ്. ...

ഭൂമി കുംഭകോണം; അസം ഖാന്റെ വീടിന്റെ ചുവരിൽ പൊലീസ് പതിപ്പിച്ചത് 27 നോട്ടീസുകൾ, എം പി മുങ്ങിയതായി സൂചന

രാംപുർ: ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടി എം പി അസം ഖാനെതിരായ ഭൂമി കുംഭകോണ കേസിൽ പിടിമുറുക്കി  യു പി പൊലീസ്. ഭൂമാഫിയ പ്രവർത്തനവുമായി ബന്ധപ്പെട്ട് അസം ...

സമാജ് വാദി പാർട്ടി നേതാവ് അസംഖാനെതിരെ യു.പിയിൽ 27 കേസ്

  സമാജ് വാദി പാർട്ടി നേതാവ് അസംഖാനെതിരെ യു.പിയിൽ നിരവധി പോലീസ് കേസുകളെന്ന് റിപ്പോർട്ട്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകളാണ് യു.പി പൊലീസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അസംഖാന്റെ ...

അസംഖാനെതിരെ കളളം പണം വെളുപ്പിക്കൽ കേസ്

  സമാജ്വാദി ലോക്സഭാ എം.പി അസം ഖാനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിൽ ഭൂമി പിടിച്ചെടുക്കൽ കേസുമായി ബന്ധപ്പെട്ടാണ് ...

ഭൂമി കൈയ്യേറ്റം; അസം ഖാൻ ഊരാക്കുടുക്കിൽ, ജോഹർ സർവ്വകലാശാലയിൽ പൊലീസ് റെയ്ഡ്, നാലരക്കോടി രൂപ പിഴയടക്കണമെന്ന് കോടതി

രംപുർ: ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സമാജ് വാദി പാർട്ടി എം പി അസം ഖാന്റെ നിയന്ത്രണത്തിലുള്ള ജോഹർ സർവ്വകലാശാലയിൽ പൊലീസ് പരിശോധന നടത്തി. സർക്കാർ ...

പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി അസം ഖാന്‍;”മാപ്പ് മാപ്പ് മാപ്പ്…

ലോക്‌സഭയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ അസംഖാന്‍ മാപ്പ് പറഞ്ഞു.രമാദേവിയെ അപമാനിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അസംഖാന്‍ പറഞ്ഞു. അതേസമയം അസംഖാന്റെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് ബിജെപി വനിതാ എംപി രമാദേവി വ്യക്തമാക്കി. അസംഖാനെ ...

‘സഹോദരനും സഹോദരിയും കണ്ടു മുട്ടുമ്പോള്‍ പരസ്പരം ചുംബിക്കുന്നു,അമ്മ മകനെ ചുംബിക്കുന്നു,ഇതൊക്കെ ലൈംഗികതയാകുമോ?’; അസംഖാനെ അനുകൂലിച്ച് ജിതന്‍ റാം മാഞ്ചി

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി എംപി അസം ഖാനെ അനുകൂലിച്ച് ഹിന്ദുസ്ഥാനി അവം മോര്‍ച്ച നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മഞ്ജി. ...

ലോക്‌സഭയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വെട്ടിലായി അസംഖാന്‍;മാപ്പ് പറയണമെന്നാവശ്യവുമായി ബിജെപി വനിതാ എംപി

ലോക്‌സഭയില്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ അസംഖാന്‍ മാപ്പ് പറയണമെന്ന് രമാദേവി.അസംഖാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും രമാദേവി പറഞ്ഞു. മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെയായിരുന്നു അസംഖാന്റെ ...

New Delhi: UP Cabinet Minister Azam Khan during the Jashn-e-Azadi Mushayara organised on his birthday in New Delhi on Tuesday. PTI Photo by Manvender Vashist   (PTI8_16_2016_000228B)

ബിജെപി എം പി രമാദേവിയോട് മോശം പരാമർശം; അസം ഖാനെതിരെ പ്രതിഷേധം ശക്തം

ഡൽഹി: വനിത എം പി രമാദേവിയോട് മോശം പരാമർശം നടത്തിയ സമാജ് വാദി പാർട്ടി എം പി അസം ഖാനെതിരെ പ്രതിഷേധം ശക്തം. മുത്തലാഖ് ബിൽ ചർച്ചയ്ക്കിടെ ...

New Delhi: UP Cabinet Minister Azam Khan during the Jashn-e-Azadi Mushayara organised on his birthday in New Delhi on Tuesday. PTI Photo by Manvender Vashist   (PTI8_16_2016_000228B)

അസം ഖാന് കുരുക്ക് മുറുകുന്നു; ഭൂമി കൈയ്യേറ്റം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

രാംപുർ: സമാജ് വാദി പാർട്ടി എം പിയായ അസം ഖാനെതിരായ ഭൂമി കൈയ്യേറ്റ കേസ് അന്വേഷിക്കൻ ഒമ്പത് പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ആഞ്ജനേയ ...

‘കാവി അടിവസ്ത്ര’ പ്രയോഗത്തില്‍ അസംഖാനെതിരെ നടപടി: കുറ്റം തെളിഞ്ഞാല്‍ മത്സരിക്കില്ലെന്ന വാക്ക് വിഴുങ്ങുമോ എന്ന് ചോദിച്ച് എതിരാളികള്‍

ബി.ജെ.പി സ്ഥാനാര്‍ഥി ജയപ്രദക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍ സമാജ് വാദി നേതാവ് അസംഖാന്‍ വാക്ക് പാലിക്കുമോ എന്ന ചോദ്യമുയര്‍ത്തി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist