തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ സച്ചിന്‍ ടെണ്ടുല്‍ക്കറിനോട് ഉപമിച്ച് ശ്രീശാന്ത്. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.
കുമ്മനം രാജശേഖരന്റെ രീതികള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെപ്പോലെയാണ്. സച്ചിനോളം വിനീതഭാവമുള്ള വ്യക്തിയാണ് കുമ്മനം. കുമ്മനമാണ് കേരള രാഷ്ട്രീയത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവെന്നും ശ്രീശാന്ത് പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാണ് ശ്രീശാന്ത് .
Discussion about this post