അന്ന് ഞാൻ ആഘോഷിച്ചതിന്റെ കാരണം പലർക്കും അറിയില്ല, അവന്റെ വിക്കറ്റ് എടുത്തപ്പോൾ…; ശ്രീശാന്ത് പറയുന്നത് ഇങ്ങനെ
വിക്കറ്റുകൾ വീഴ്ത്തിയതിന് ശേഷമുള്ള വന്യമായ ആഘോഷങ്ങൾക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളികളുടെ അഭിമാനവുമായ എസ്. ശ്രീശാന്ത് പേരുകേട്ട ആളായിരുന്നു. 2007 സെപ്റ്റംബർ 22 ന് ഡർബനിൽ ...