Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മന്ത്രി പി.കെ. ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു; ഗണേഷ് കുമാറിന്‍റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ആക്ഷേപം

by Brave India Desk
Apr 30, 2016, 03:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

jayalakshmi and ganeshതിരുവനന്തപുരം: നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത നല്‍കിയെന്നും പണത്തിന്റെ കണക്ക് കാണിച്ചില്ലെന്നുമുളള പരാതി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയതിന് പിന്നാലെ മന്ത്രി പി.കെ ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചു. നേരത്തെ മന്ത്രി പി.കെ ജയലക്ഷ്മിക്ക് എതിരായ സബ് കളക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. അയോഗ്യത സംബന്ധിച്ച തീരുമാനം ഇക്കാര്യത്തില്‍ കൈക്കൊള്ളേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. മൂന്നുവര്‍ഷത്തേക്ക് വിലക്ക് ഉള്‍പ്പെടെയുളള നടപടികളാകും ജയലക്ഷ്മിക്ക് നേരിടേണ്ടി വരുക. നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന തുടങ്ങി. 1647 പത്രികകളുടെ സൂക്ഷ്മപരിശോധനയാണ് നടക്കുന്നത്.

നാമനിര്‍ദേശ പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരില്‍ മന്ത്രി പി.കെ ജയലക്ഷ്മിയ്‌ക്കെതിരെ കേസ് നിലവിലുണ്ട്. വിദ്യാഭ്യാസ യോഗ്യത ബിഎ ഡിഗ്രിയായി തെറ്റിദ്ധരിപ്പിച്ചെന്നും തിരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടുത്താതെ പത്തുലക്ഷം രൂപ ബാങ്കില്‍നിന്ന് പിന്‍വലിച്ചെന്നും കാണിച്ചായിരുന്നു തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിരുന്നത്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

നാലാം വട്ടം തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ബി.ഗണേഷ്‌കുമാറിന്റെ വിദ്യാഭ്യാസയോഗ്യത താഴേക്കാണെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. 2001-ല്‍ മല്‍സരിക്കുമ്പോള്‍ ബികോം എന്നാണു സത്യവാങ്മൂലം നല്‍കിയിരുന്നത്. 2006ല്‍ കേരള സര്‍വകലാശാലയില്‍ നിന്നു ബികോം എന്നാണ് രേഖപ്പെടുത്തിയത്. 2011ല്‍ ബികോം പഠനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നായിരുന്നു സത്യവാങ്മൂലത്തില്‍. ഇതാണ് പരാതിക്ക് അടിസ്ഥാനം

Tags: election nominationjayalakshmi and ganesh
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies