Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ശിവകുമാറിനെ വെട്ടിലാക്കി ബിജു രമേശിന്റെ ആരോപണം: ഡല്‍ഹി പോലിസിനെ കൊണ്ട് കേസെടുപ്പിക്കാന്‍ ബിജെപി, ശ്രീശാന്ത് പരാതി നല്‍കും

by Brave India Desk
May 6, 2016, 12:37 pm IST
in Kerala
Share on FacebookTweetWhatsAppTelegram

sivakumar_3തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപിയില്‍ നിന്ന് കടുത്ത പരാജയ ഭീഷണി നേരിടുന്ന മന്ത്രി വിഎസ് ശിവകുമാറിനെ വെട്ടിലാക്കി ബാറുടമയും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുമായ ബിജു രമേശിന്റെ ആരോപണം. ആരോപണത്തില്‍ ശിവകുമാറിനെതിരെ കേസെടുക്കണമെന്ന ആവശ്യമുയര്‍ത്തി ബിജെപി സ്ഥാനാര്‍ത്ഥി എസ് ശ്രീശാന്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കും. ശിവകുമാറിന്റെ മകളെ ഡല്‍ഹിയിലെ കോളേജില്‍ നിന്ന് മരുന്ന കമ്പനികള്‍ നിയോഗിച്ച സംഘം തട്ടി കൊണ്ടു പോയ എന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ആഭ്യന്തര മന്ത്രാവയത്തിന് പരാതി നല്‍കും. ഡല്‍ഹി പോലിസ് കേസെടുത്ത് സംഭവത്തിലെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം.

ഡല്‍ഹി പോലിസിന്റെ ശ്രദ്ധയില്‍ ആരോപണം എത്തിക്കുകയാണ് ബിജെപിയുടെ ഉദ്ദേശം. ഡല്‍ഹി പോലിസ് ശിവകുമാറിന്റെ മകളെ ചോദ്യം ചെയ്യണമെന്നും ശ്രീശാന്ത് ആവശ്യപ്പെടും. മരുന്ന് കമ്പനികളില്‍ നിന്ന് ശിവകുമാര്‍ കോടികള്‍ വാങ്ങിയെന്നും , പറഞ്ഞ കാര്യങ്ങള്‍ ചെയ്ത് കൊടുക്കാത്തതിനാലും, പണം തിരിച്ച് നല്‍കാത്തതിനാലും ശിവകുമാറിന്റെ മകളെ ചിലര്‍ തട്ടി കൊണ്ടു പോയ് എന്നുമാണ് ബിജു രമേശ് ഉന്നയിച്ച ആരോപണം. വിഷയത്തില്‍ ഇതുവരെയും ശിവകുമാര്‍ പ്രതികരിക്കാത്തത് ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

Stories you may like

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് കാലാവധി തീരാറായ മരുന്നുകള്‍ വന്‍തോതിലാണു വാങ്ങിക്കൂട്ടിയത്. 600 കോടി രൂപയുടെ അഴിമതിയാണു നടന്നതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.
മന്ത്രിയുടെ കള്ളപ്പണ ഇടപാടുകള്‍ക്കാണ് ഭാര്യാസഹോദരനെ ദുബായിലേക്ക് അയച്ചിരിക്കുന്നത്. മരുന്നുകമ്പനികളില്‍ നിന്നു കമ്മീഷന്‍ വ്യവസ്ഥയില്‍ കോടികള്‍ വാങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഈ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാനായില്ല. ഇതോടെ കമ്മീഷനായി നല്‍കിയ പണം കമ്പനികള്‍ തിരികെ ചോദിച്ചു. എന്നാല്‍ പണം തിരികെ നല്‍കാന്‍ മന്ത്രി തയ്യാറായില്ല. അതിനാലാണു ഡല്‍ഹിയില്‍ പഠിക്കുന്ന മകളെ മരുന്ന് കമ്പനിക്കാര്‍ തട്ടിക്കൊണ്ട് പോയതെന്നാണ് ബിജു രമേശ് പറയുന്നത്. ഒരു മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയതു സംബന്ധിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു ശ്രദ്ധയില്‍പെട്ടതിനാലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടത്തിയത്. അതുകൊണ്ടു കേരളത്തെ ഞെട്ടിക്കുന്ന അഴിമതിക്കഥ പുറത്തുകൊണ്ടുവരാനായി എന്നും ബിജു രമേശ് പറഞ്ഞിരുന്നു.

തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രി 164 കോടി രൂപയ്ക്കു വാങ്ങാന്‍ ബിനാമി പേരിലാണ് കരാറായിരിക്കുന്നത്. വിദേശത്തുള്ള മന്ത്രിയുടെ ഭാര്യാസഹോദരന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും ബിജു രമേശ് പറഞ്ഞു. ശിവകുമാറിന്റെ സഹോദരന്‍ വി എസ്. ജയകുമാറിനെ ശബരിമല സീസണില്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറായി അവിടെ നിയമിക്കുകയും സീസണ്‍ കഴിഞ്ഞപ്പോള്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയാക്കുകയും ചെയ്ത നടപടി സ്വജനപക്ഷപാതമാണെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.

അതിനിടെ എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന ആക്ഷേപങ്ങള്‍ ഉന്നയിച്ച് പത്രസമ്മേളനം നടത്തിയതിന് തിരുവനന്തപുരം മണ്ഡലത്തിലെ എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ത്ഥി ബിജു രമേശിനോട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ ബിജു പ്രഭാകര്‍ വിശദീകരണം തേടി. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് കലക്ടര്‍ നല്‍കിയ നോട്ടീസിലെ നിര്‍ദ്ദേശം.

Tags: BJPsreesanthvs sivakumar
ShareTweetSendShare

Latest stories from this section

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies